Category: Kerala

തീപിടിത്തം : കലക്ടർക്ക് സ്ഥലം മാറ്റം; രേണുരാജ് ഇനി വയനാട് കലക്ടർ

തിരുവനന്തപുരം: ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടർ രേണുരാജിനെ വയനാട് കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എൻ.എസ്.കെ ഉമേഷാണ് എറണാകുളം കലക്ടർ. എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം. വിഷയം...

ഗോപി സുന്ദറും ബാലയെ കാണാൻ എത്തി

കൊച്ചി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും ഇപ്പോൾ എത്തിയിരിക്കുകയാണ്. ഗോപി സുന്ദർ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍...

ചേച്ചിയും പാപ്പുവും കണ്ട് സംസാരിച്ചു, ചേച്ചി ചേട്ടനൊപ്പം ആശുപത്രിയിലുണ്ട്, : അഭിരാമി സുരേഷ്

ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന നടൻ ബാലയെ സന്ദർശിച്ചതായി ഗായിക അഭിരാമി സുരേഷ്. താനും ചേച്ചി അമൃതയും ബാലയുടെയും അമൃതയുടെയും മകൾ പാപ്പു എന്ന അവന്തികയും ബാലയെ നേരിൽ കണ്ടു സംസാരിച്ചുവെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി....

സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍ മരിച്ചു

തൃശ്ശൂര്‍: ചേര്‍പ്പിലെ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍ മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകന്‍ സഹര്‍(32) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 18-ാം തീയതി രാത്രിയാണ് സഹറിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ദിവസങ്ങളായി...

ആശുപത്രിയിൽ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: ഉദരസംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. ഐ.സി.യുവിലാണ് ബാല. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദൻ ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ തിരക്കി. നടൻ ബാല ഗുരുതരാവസ്ഥയിൽ;. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് സൂചന. നിർമാതാവ് എൻ.എം...

സ്വപ്നയുടെ വെളിപ്പെടുത്തൽ: ചോദ്യം ചെയ്യലിനായി സി.എം. രവീന്ദ്രൻ ഇ.ഡി. ഓഫീസിലെത്തി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഓഫീസിലെത്തി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. ഇത് രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ച് രവീന്ദ്രനെ വിളിപ്പിക്കുന്നത്. ആദ്യം നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. വിവരശേഖരണത്തിനെന്ന...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് യുവതിയെ പീഡിപ്പിച്ചു; പ്രതികൾക്കായി തിരച്ചിൽ

കോഴിക്കോട് : സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോടാണ് സംഭവം. നഗരത്തിലെ ഫ്ലാറ്റിൽ ശനിയാഴ്ചയാണ് പീഡനം നടന്നതെന്നാണ് പരാതി. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച ചില സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. സിനിമയിൽ...

13ന് വീട് ജപ്തി ചെയ്യും; ബാലയെ കണ്ട് സങ്കടംപറഞ്ഞ് മോളി കണ്ണമാലി

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഈയിടെയാണ് നടി മോളി കണ്ണമാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമാരംഗത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേർ അവർക്ക് സഹായവുമായെത്തിയിരുന്നു. നടൻ ബാലയും ഇതിൽപ്പെടുന്നു. ഇപ്പോൾ ആശുപത്രിവാസം കഴിഞ്ഞ് ബാലയെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് മോളിയും കുടുംബാംഗങ്ങളും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സന്ദർശനത്തിന്റെ വീഡിയോ ബാല...

Most Popular

G-8R01BE49R7