Category: Kerala

ഹഫീഫ…നീ പോകില്ല’..; പങ്കാളിയെ കാണാന്‍ പോകുന്നത് തടഞ്ഞ് കുടുംബം; വിഡിയോ

ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ചന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയെ കുടുംബം തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഹഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫിന്‍റെ കൂടി പരാതിയിലാണ് വണ്‍ സ്റ്റോപ്പ് സെന്‍ററില്‍ നിന്നുളളവരും...

വിവാഹദിവസം വധുവിന്റെ അച്ഛനെ കൊലപ്പെടുത്തി; വിവാഹദിവസം പകതീര്‍ത്ത് വധുവിന്‍റെ മുൻസുഹൃത്ത്

ആറ്റിങ്ങല്‍: 'അയാള്‍ തീര്‍ന്നെടാ, ഇനി രക്ഷപ്പെടാം....'- ഇങ്ങനെ പറഞ്ഞാണ് വര്‍ക്കല കല്ലമ്പലത്ത് വിവാഹദിവസം വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ഓടിപ്പോയത്. കല്യാണത്തലേന്നത്തെ തിരക്കുകള്‍ ഒതുക്കി മിക്ക ആളുകളും വീടുകളിലേക്ക് പോയ സമയത്താണ് രാജന്റെ മരണത്തിലേക്ക് നയിച്ച സംഘര്‍ഷമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ വിവാഹസത്കാരം കഴിഞ്ഞ്...

ബക്രീദ്: കേരളത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിൽ വ്യാഴാഴ്ച ബക്രീദ് ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ്, നേരത്തെ പ്രഖ്യാപിച്ചിരുന്ന ബുധനാഴ്ചത്തെ അവധിക്കു പുറമെ വ്യാഴാഴ്ച കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചയിലേക്ക് മാറ്റാനായിരുന്നു പൊതുഭരണ വകുപ്പിൽ നിന്ന്...

‘കൈതോലപ്പായിൽ പണംകടത്തിയതിനേക്കുറിച്ച് മുഖ്യമന്ത്രി ആഭ്യന്തരസ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷിക്കണം’

ന്യൂഡൽഹി: കൈതോലപ്പായയിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായി ദേശാഭിമാനിയിലെ മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തിനെതിരേ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോ എന്നും അന്വേഷണത്തിൽ ഇരട്ടനീതി പാടില്ലെന്നും...

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് ടി.ആർ.ദേവന്

2023 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഖ്യാപിച്ചു.എറണാകുളത്തു പ്രവർത്തിച്ചു വരുന്ന ഫേസ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ ടി.ആർ.ദേവൻ ആണ് അവവർഡിന് അർഹനായത്. കേരളത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ആദരവാണ് അദ്ദേഹം ഏറ്റു വാങ്ങുന്നത്. സർവോദയം കുര്യൻ 24ആം ചരമവാർഷിക...

ഓൺലൈൻ മീഡിയ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു: ഇ.പി. ജയരാജൻ

കൊച്ചി:സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഓൺലൈൻ മീഡിയകൾക്ക് കഴിഞ്ഞുവെന്ന് എൽ.ഡി.എഫ്. കൺവീന‌‌‌ർ ഇ.പി.ജയരാജൻ പറഞ്ഞു. ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഓൺലൈൻ മീഡിയ പ്രസ്സ്  ക്ലബ്ബിന്റെ (ഒ.എം.പി.സി) നേതൃത്വ സംഗമം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ യുഗത്തിൽ...

ഓൺലൈൻ മീഡിയ പ്രസ് ക്ലബ് നേതൃത്വ സംഗമം ജൂൺ 24 ന് കൊച്ചിയിൽ

കൊച്ചി: ഓൺലൈൻ മീഡിയ പ്രസ് ക്ലബിന്റെ നേതൃത്വ സംഗമം ജൂൺ 24ന് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ഓൺലൈൻ മീഡിയ പ്രസ് ക്ലബ് (ഒ.എം.പി.സി)....

വിദ്യയെ കസ്റ്റഡിയിലെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവരാതിരിക്കാനുള്ള പഴുതുകള്‍ അടച്ച് പോലീസ്; ‘പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് വിദ്യ

കോഴിക്കോട്: കേരളം ഒന്നാകെ ചര്‍ച്ചചെയ്ത വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പതിനഞ്ചുദിവസമായി ഒളിവില്‍ക്കഴിഞ്ഞ കെ. വിദ്യയെ കസ്റ്റഡിയിലെടുത്ത പോലീസ് നടത്തിയതും ഒളിച്ചുകളി. കേസിലെ പ്രതിയെ ഒളിവില്‍കഴിയാന്‍ സഹായിച്ചവരെ പുറംലോകമറിയാതിരിക്കാനുള്ള തത്രപ്പാടിലായിരുന്നു പോലീസ്. അതിനാല്‍ തന്നെ സി.പി.എം. കോട്ടയെന്ന് അറിയപ്പെടുന്ന പ്രദേശത്തെ താമസസ്ഥലം ഉന്നതപോലീസിനും മറ്റും നേരത്തെ...

Most Popular

G-8R01BE49R7