Category: Kerala

സംസ്ഥാന വ്യാപകമായി പി.എഫ്.ഐ കേന്ദ്രങ്ങളിൽ ഇ.ഡി. റെയ്ഡ്

മലപ്പുറം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പതിനൊന്ന് പി എഫ് ഐ കേന്ദ്രങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. വയനാട്, തൃശൂർ, മലപ്പും, എറണാകുളം ജില്ലകളിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. ഇതിൽ മലപ്പുറത്ത് മാത്രം എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. പി എഫ് ഐ...

പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; പൊലീസുകാരന് കുത്തേറ്റു, കസ്റ്റഡിയിൽ എടുത്തവരെ രക്ഷപെടുത്തി

ഇടുക്കി:ചിന്നക്കനാലിൽ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സിവിൽ പൊലീസ് ഓഫീസർ ദീപക്കിന് കുത്തേറ്റു. പുലർച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടിയായിരുന്നു പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളിൽ...

ഡീ​ഗ്രേഡിം​ഗ് ഏറ്റില്ല, കിം​ഗ് ഓഫ് കൊത്ത വൻ വിജയത്തിലേക്ക്…

ദുൽഖർ സൽമാൻ നായകനായ കിം​ഗ് ഓഫ് കൊത്തയ്ക്കെതിരെ ചിത്രം ഇറങ്ങിയപ്പോൾ മുതൽ മനപൂ‌‌‍‌ർവം ചിത്രത്തെ തരംതാഴ്ത്താനുള്ള പ്രചരണമാണ് നടന്നത്. എന്നാൽ കൂടുതൽ പേർ സിനിമ കാണാൻ എത്തിയതോടെ മികച്ച അഭിപ്രായം ഇപ്പോൾ തീയേറ്ററുകളിൽനിന്ന് ഉണ്ടാകുന്നു. നിറഞ്ഞ സദസ്സിലാണ് ചിത്രം ഇപ്പോഴും തീയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. ദുൽഖ‌ർ...

കോരിത്തരിപ്പിച്ച് കൊത്ത; ദുൽഖറിന്റെ ആക്ഷനും മാസ് ഡയലോ​ഗുംകൊണ്ട് ശരിക്കും ത്രില്ല‍ർ

ആരാധക‌‌‌രുടെ കാത്തിരിപ്പിന് വിരമാമിട്ട് ദുൽഖ‌‌ർ സൽമാന്റെ പുതിയ ചിത്രി കിം​ഗ് ഓഫ് കൊത്ത തീയേറ്ററുകളിലെത്തി. സിനിമ മുഴുവൻ കോരിത്തരിപ്പിക്കുന്ന രം​ഗങ്ങളുമായി സിനിമ മുഴുവൻ ദുൽഖർ നിറഞ്ഞുനിന്നു. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യചിത്രം, റിലീസിന് മുന്നേ തരം​ഗമായിരുന്നു. കഥാപാത്രങ്ങളും ബാക്ക്​ഗ്രൗണ്ട്...

ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ മാറ്റം

ആലപ്പുഴ: ആലപ്പുഴയിൽ നിന്നു കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിൽ നിന്നു പുറപ്പെട്ടു കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയമാണ് മാറുന്നത്. നാളെ മുതൽ ഒരു മണിക്കൂർ വൈകിയായിരിക്കും ആലപ്പുഴയിൽ നിന്നു ട്രെയിൻ പുറപ്പെടുക. 3.50നാണ് ട്രെയിൻ ആലപ്പുഴയിൽ നിന്നു...

ഫെഡറല്‍ ബാങ്ക് 92-ാമത് വാര്‍ഷിക പൊതുയോഗം നടന്നു

കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 92-ാമത് വാര്‍ഷിക പൊതുയോഗം ചെയര്‍മാന്‍ എ. പി. ഹോതയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്നു. ഡയറക്ടര്‍മാര്‍, ഓഹരിയുടമകൾ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഓഡിറ്റര്‍മാര്‍ തുടങ്ങിയവർ പങ്കെടുത്തു. 2022-23 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക...

കേരളത്തിൽ അത്യാധുനിക എംഎംവേവ് സാങ്കേതികവിദ്യയുമായി റിലയൻസ് ജിയോ…

കൊച്ചി: എംഎം വേവ് ( mmWave )സാങ്കേതികവിദ്യയിലൂടെയുള്ള 5 ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി കേരളത്തിൽ എത്തിച്ച് റിലയൻസ് ജിയോ. സംരംഭങ്ങൾക്ക് അനുയോജ്യമായ 26 ജിഗാഹെർട്സ് എംഎം വേവ് ഫ്രീക്വൻസി സേവനങ്ങൾ ആരംഭിക്കുന്നതോടെ, തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ...

കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ അതികായൻ്റെ നഷ്ടം നികത്താൻ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണെന്നും കേന്ദ്രമന്ത്രി അനുശോചന...

Most Popular

G-8R01BE49R7