Category: Kerala

പ്രഖ്യാപനം പിൻവലിച്ച് സർക്കാർ; കൊറോണ സംസ്ഥാന ദുരന്തം അല്ല

തിരുവനന്തപുരം • കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചു. രോഗബാധിതരുമായി സമ്പർക്കമുണ്ടായ ആർക്കും വൈറസ് ബാധയില്ല. 67 പേരുടെ സംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും നിരീക്ഷണം ശക്തമായി തുടരും. ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിച്ച രോഗിയുടെ രണ്ടാം സാംപിൾ നെഗറ്റീവ് ആണെന്ന്...

ഇടത് സർക്കാർ കൊലമാസ്സാണ്…!!! സംസ്ഥാനത്ത് 25 രൂപയ്ക്ക് ഊണു കിട്ടുന്ന ആയിരം ഹോട്ടലുകള്‍ തുറക്കും

ഇരുപത്തിയഞ്ച് രൂപക്ക് ഊണുനല്‍കുന്ന ആയിരം ഹോട്ടലുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഗ്രാമീണറോഡുകള്‍ക്ക് ആയിരം കോടി, അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതി. കാര്‍ഷികേതര മേഖലയില്‍ ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലൈഫ് പദ്ധതി പ്രകാരം ഒരുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക് ബജറ്റ്...

കുതിരാൻ തുരങ്കത്തിലൂടെ കുതിക്കാൻ ഇനി 50 ദിവസം

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം പുനരാരംഭിച്ചതോടെ കുതിരാൻ തുരങ്കത്തിനുള്ളിലെ ജോലികളും ഉടൻ പുനരാരംഭിക്കുമെന്നു പ്രതീക്ഷ. 90 ശതമാനം ജോലികളും പൂർത്തിയാക്കിയ ആദ്യ തുരങ്കം 50 ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കാനാണ് ഉന്നതതല തീരുമാനം. തെക്കുഭാഗത്തെ തുരങ്കം തുറന്നുകൊടുത്താൽ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം ആരംഭിക്കും. നിലവിലുള്ള റോഡിന്റെ...

“മലയാള സിനിമയുടെ വില്ലൻ”… ബുക്ക് മൈ ഷോയ്ക്കെതിരെ ഗുരുതര ആരോപണം

ഓൺലൈൻ ആയി സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പ് ആയ ബുക്ക് മൈഷോക്കെതിരെ ഗുരുതര ആരോപണം . നല്ല സിനിമകളുടെ റേറ്റിംഗ് കുറച്ചു കാണിച്ചും മോശം റിവ്യൂ ഉൾപ്പെടുത്തിക്കൊണ്ടും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കുത്തകയായി മാറിക്കഴിഞ്ഞിരിക്കുന്ന ബുക്ക് മൈ...

മോദിയുടെ ട്യൂഷന്‍ വേണ്ട; അപകീർത്തിപ്പെടുത്തുന്ന പരാമർശം തിരുത്തണം: പിണറായി

വര്‍ഗീയതയ്ക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ട്യൂഷന്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി എസ്ഡിപിഐക്കെതിരെ പറഞ്ഞത് മോദി രാജ്യസഭയില്‍ ഉദ്ധരിച്ചതിനോടാണ് പ്രതികരണം. കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം തിരുത്തണം. ചിലസമരങ്ങളില്‍ എസ്ഡിപിഐയുടെ പങ്കിനെക്കുറിച്ച് പറഞ്ഞത് ഉത്തമബോധ്യത്തിലാണ്. ആർഎസ്എസ്, എസിഡിപിഐ എന്നിവരുടെ വര്‍ഗീയലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതില്‍ കേരളം ഒന്നാമതാണ് ....

തമിഴിൽ മാത്രമല്ല മലയാള സിനിമയിലും റെയ്ഡ് ഉണ്ടാകും

നടൻ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി പ്രവർത്തകൻ സന്ദീപ് വാരിയർ. സിനിമകളിലൂടെയും അല്ലാതെയും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയും പിന്നീട് വർഷങ്ങളോളം നികുതി അടക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും റെയ്ഡ് വരുമെന്ന് സന്ദീപ് വാര്യർ പറയുന്നു. ബിഗിലിലെ വിജയ്‌യുടെ ചിത്രം തന്റെ...

വിജയ്‌ക്ക് പിന്തുണയുമായി ഇടതുപക്ഷ നേതാക്കൾ

തമിഴ് സൂപ്പർതാരം വിജയ്‌യെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരണവുമായി ഇടതുപക്ഷ നേതാക്കൾ. വിജയ്‌ക്കെതിരായ നടപി അപലപനീയമെന്ന് മന്ത്രി ഇ പി ജയരാജൻ. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെര്‍സല്‍'...

കൊറോണ: ഐസോലെഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തില്‍ ഉള്ള തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസോലെഷന്‍ വാര്‍‍ഡ‍ില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. തൃശ്ശൂർ ജില്ലാ കളക്ടർ മുൻകൈയ്യെടുത്താണ് രോ​ഗികൾക്കായി വൈഫൈ കണക്ഷൻ ഏർപ്പെടുത്തുന്നത്.  ചൈനയിൽ നിന്നും തിരിച്ചെത്തിയ ഭൂരിപക്ഷം പേരും വീടുകളിൽ...

Most Popular