Category: Kerala

ജിയോ എയർ ഫൈബർ കേരളത്തിലും എത്തി..

കേരളത്തിലെ ആദ്യ എയർഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ തിരുവനന്തപുരം; ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈൽ ഡാറ്റ ശൃംഖലയായ റിലയൻസ് ജിയോ, കേരളത്തിൽ എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ടു . തിരുവനന്തപുരം നഗരത്തിലാണ് നിലവിൽ സേവനങ്ങൾ ലഭ്യമാകുന്നത്. സെപ്റ്റംബർ 19 നാണ്...

ട്രെയിനിൽ വാ മൂടിക്കെട്ടി സമരം

റെയിൽവേ നിലപാടുകളിൽ പ്രതിഷേധിച്ച് നാളെ എറണാകുളം മെമുവിൽ വാ മൂടിക്കെട്ടി സമരം, ജില്ലയിലെ യാത്രാക്ലേശം നേരിട്ടറിയാൻ എ. എം ആരിഫ് എം പി. നാളെ എറണാകുളം മെമു ട്രെയിനിൽ യാത്രക്കാർക്കൊപ്പം" ആലപ്പുഴ വഴിയുള്ള യാത്രക്കാരോടുള്ള അവഗണനയ്ക്കും തുടർച്ചയായി ആവശ്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന റെയിൽവേ...

കാറിനുള്ളിൽ സിനിമ– സീരിയൽ താരം മരിച്ച നിലയിൽ

കാറിനുള്ളിൽ സിനിമ– സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്. രാത്രി എട്ടരയോടയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11ന് വിനോദ് ബാറിനുള്ളിൽ...

ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം,​ നവ കേരള സദസിനു ഇന്ന് തുടക്കം,​ മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിക്കും

കാസർഗോഡ്: പിണറായി സർക്കാരിന്റെ നവ കേരള സദസിനു ഇന്ന് കാസർഗോഡ് തുടക്കമാകും. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളി​ഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതാണ് പരിപാടി. ഇന്ന് മുതൽ ഡിസംബർ 24...

ബസിന്റെ സ്റ്റെപ്പ് കയറേണ്ട,​ പകരം ലിഫ്റ്റ്;​ മുഖ്യമന്ത്രിക്കായി കറങ്ങുന്ന കസേര

കൊച്ചി: നവകേരള സദസ്സിന് ഉപയോഗിക്കാൻ കേരളത്തിലെത്തിച്ച ആഡംബര ബസിന്റെ കൂടുതൽ സവിശേഷതകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. കേരളത്തിൽ ആദ്യമായി കാണുന്ന പല സംവിധാനങ്ങളുമാണ് ബസ്സിലുള്ളത്. ബസിലേക്ക് കയറാൻ സ്റ്റെപ്പ് ഉപയോഗിക്കുന്നതിന് പകരം ലിഫ്റ്റ് സൗകര്യമുണ്ട്. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആളിനെ...

പുരുഷദിനത്തിൽ പ്രത്യേക ഓഫറുകളുമായി വണ്ടർലാ

കൊച്ചി: പുരുഷന്മാർക്ക് മാത്രമായി പ്രത്യേക ഓഫറുകളൊരുക്കി വണ്ടർലാ. പുരുഷദിനമായ നവംബർ 19-ന് '1 + 1 എന്ന ഓഫറിൽ പുരുഷന്മാർക്ക് പാർക്കിൽ പ്രവേശിക്കാനാകും. ടിക്കറ്റുകൾ വണ്ടർലാ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം വഴി ഓൺലൈനായി ബുക്ക് ചെയ്യണം. കൂടാതെ, അന്നേദിവസം വണ്ടർലാ എൻട്രി പോയിന്റിൽ നടക്കുന്ന പ്രത്യേക...

പണം വാങ്ങിയ കാര്യം പുറത്ത് പറയരുത്; മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ്

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായധനം അടിച്ചു മാറ്റിയ സംഭവത്തില്‍, ആരോപണവിധേയയായ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തിരികെ നല്‍കി. അമ്പതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ പിതാവിന് തിരികെ ഏല്‍പ്പിച്ചത്. പണം വാങ്ങിയ കാര്യം പുറത്ത് പറയരുതെന്നും മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ്...

ആലുവ പെൺകുട്ടിയുടെ കുടുബത്തിന്റെ 1. 20 ലക്ഷം രൂപ മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും തട്ടിയെന്ന് ആരോപണം

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പണം തട്ടിയതായി ആരോപണം. പ്രാദേശിക മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും പല ആവശ്യങ്ങള്‍ പറഞ്ഞ് 1. 20 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം. കുട്ടിയെ കാണാതായപ്പോള്‍ മുതല്‍...

Most Popular

G-8R01BE49R7