Category: Kerala

ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്; ഹൈക്കോടതി

സംസ്ഥാനത്തെ  ഹയർ സെക്കന്‍ററി വരെയുള്ള  വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ  ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. നവകേരള സദസ്സിലേക്കു ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്ന്...

സ്വർണാഭരണങ്ങൾക്ക് പുറമേ സിൽവർ ആഭരണങ്ങൾക്കും ഹാൾമാർക്കിംഗ് വരുന്നു

കൊച്ചി: വെള്ളിയാഭരണങ്ങൾക്ക് ഹാൾമാർക്കിംങ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കൊച്ചി ഓഫീസിൽ വ്യാപാരികളുമായി ചർച്ച നടത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. വെള്ളിയാഭരണങ്ങളിൽ ഹാൾമാർക്കും...

‘കാ കാ കാ’ എന്ന ​ഗാനം പുറത്തിറങ്ങി ! ‘മഹാറാണി’ റിലീസ് നവംബർ 24ന്

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന 'മഹാറാണി'യിലെ 'കാ കാ കാ' എന്ന ​ഗാനം പുറത്തിറങ്ങി. അൻവർ അലി വരികൾ ഒരുക്കിയ ​ഗാനത്തിന് ​ഗോവിന്ദ് വസന്തയാണ് സം​ഗീതം പകർന്നിരിക്കുന്നത്. കപീൽ കപിലനാണ് ​ഗാനം ആലപിച്ചത്. നവംബർ...

നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് അമ്മയെയും മകളെയും ടിടിഇ പുറത്തേക്കു തള്ളിയിട്ടെന്ന് പരാതി

കോഴിക്കോട്: നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് അമ്മയെയും മകളെയും ടിടിഇ പുറത്തേക്കു തള്ളിയിട്ടതായി പരാതി. വീഴ്ചയിൽ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂർ പാപ്പിനിശേരി വെണ്ടക്കൻ വീട്ടിൽ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകൾ എന്നിവരെയാണ് നേത്രാവതി എക്സ്പ്രസ് എസ്2 കോച്ചിൽ നിന്നു ടിടിഇ തള്ളിയിട്ടതായി റെയിൽവേ...

എഴുത്തുകാരി പി വത്സല അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയുടെ അക്ഷരങ്ങളെതേടിയെത്തിയിട്ടുണ്ട്....

2030 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും: മുകേഷ് അംബാനി

20000 കോടി രൂപ കൂടി വെസ്റ്റ് ബംഗാളിൽ ഇൻവെസ്റ്റ് ചെയ്യും 2030 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഏഴാമത് ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി. ബംഗാൾ...

നവകേരള സദസ്സിൽ ജനങ്ങളെ എത്തിക്കാൻ സ്കൂൾ ബസുകൾ ഉപയോ​ഗിക്കേണ്ട; വിദ്യാഭ്യാസ ഡയറക്ടർക്കെതിരേ ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള യാത്രയ്ക്കായി സ്കൂൾ ബസുകൾ നൽകുന്നതു സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയുടെ പിതാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കേരള മോട്ടർ വാഹന...

തൃശൂ‌ർ വിവേകോദയം സ്കൂളിൽ വെടിവയ്പ്; എയർഗണ്ണുമായി എത്തിയ പൂർവ വിദ്യാർത്ഥി മൂന്ന് തവണ വെടിവച്ചു

തൃശൂർ: സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പു നടത്തിയ പൂർവ വിദ്യാർഥി കസ്റ്റഡിയിൽ. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. എയർഗണ്ണുമായി എത്തിയ ഇയാൾ, ക്ലാസ് റൂമിൽ കയറി മുകളിലേക്കു വെടിയുതിർത്തതായാണ് വിവരം. മൂന്നു തവണ വെടിവച്ചെന്നാണ് പ്രാഥമിക വിവരം. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്....

Most Popular

G-8R01BE49R7