യോഗയുമായി സംയുക്താവര്‍മ്മ ക്യാമറയ്ക്കുമുന്നില്‍ വിഡിയോ വൈറല്‍. വിവാഹ ശേഷം സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും, സംയുക്താവര്‍മ്മ ഇപ്പോഴും മലയാളിയുടെ ഇഷ്ടനടിയാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചുരുങ്ങിയ സമയം...
പഴയകാല നടിമാരില്‍ മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് നദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി വേഷങ്ങളിലൂടെ താരം മലയാളികളെ വിസ്മയിപ്പിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്...
തട്ടീം മുട്ടീം സീരിയലില്‍ ആദിശങ്കരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഗര്‍ സൂര്യന്റെ അമ്മ മിനി അന്തരിച്ചു. 45 വയസ്സായിരുന്നു. ഇതേ സീരിയലില്‍ സാഗര്‍ സൂര്യന്റെ അമ്മ വേഷം ചെയ്യുന്ന മനീഷയാണ് വിയോഗ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. തൃശൂര്‍ സ്വദേശിയാണ് സാഗര്‍ സൂര്യ
മനീഷയുടെ കുറിപ്പ്
ഇന്നത്തെ...
കണ്ണൂര്‍: ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ പട്ടുവം ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന്‍ (77) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി. മുംബൈയില്‍നിന്നു ജൂണ്‍ 9നാണ് ഹുസൈന്‍ നാട്ടില്‍ എത്തിയത്. മാര്‍ച്ചില്‍ മകളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. വീട്ടില്‍...
മാല പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ടിസ്റ്റായ സീമ വിനീത് ഉയര്‍ത്തിയ ആരോപണത്തില്‍ തന്റെ നിലപാട് പറഞ്ഞ് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. 'വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം' എന്നാണ് #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെ സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഒരു...
ക്രിക്കറ്റ് ലോകത്ത് വെസ്റ്റിന്‍ഡീസ് താരം ഡാരെന്‍ സമി ഉയര്‍ത്തിവിട്ട വംശീയാധിക്ഷേപ വിവാദം ഏറ്റുപിടിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഐപിഎല്ലില്‍ കളിക്കുന്ന സമയത്ത് സഹതാരങ്ങളില്‍ ചിലര്‍ തന്നെ 'കാലു' എന്ന് വിളിച്ചിരുന്നത് സ്‌നേഹത്തോടെയാണോ അതോ വംശീയാധിക്ഷേപമെന്ന നിലയിലാണോയെന്ന സമിയുടെ ചോദ്യമാണ് സ്വര ഭാസ്‌കറിന്...
നടി വിമലരാമന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെയാണ് വിമല അഭിനയരംഗത്തെ് അരങ്ങേറ്റം കുറിച്ചത്.സുരേഷ് ഗോപി നായകനായ ടൈമിലൂടെ മലയാള സിനിമയിലും വേഷമിട്ടു. പിന്നീട് പ്രണയകാലം, നസ്രാണി,...
ന്യൂയോര്‍ക്ക്: ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച യോഗ വിഡിയോയില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് ടിവി അവതാരകന്‍. രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിന്റെ അവതാരകനായ ക്രിസ് കുമോയാണ് അബദ്ധത്തില്‍ ഒരു വിഡിയോയില്‍ 'തുണിയില്ലാതെ' പ്രത്യക്ഷപ്പെട്ടത്. കുമോയുടെ ഭാര്യ ക്രിസ്റ്റിന ഗ്രിവന്‍ കുമോ ഇന്‍സ്റ്റഗ്രാമില്‍ യോഗയുടെ റെക്കോര്‍ഡ് ചെയ്ത ഒരു...