Category: LIFE

കോട്ടയം ജില്ലയില്‍ ചികിത്സയിലുള്ളത് 46 പേര്‍.. ഇന്ന് രണ്ട് പേര്‍ക്ക് രോഗമുക്തി

കോട്ടയം: ജില്ലയില്‍ കൊവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളത് 46പേര്‍. ഇന്ന രണ്ട് പേര്‍ക്ക് രോഗം ഭേദമായി. മെയ് 18ന് അബുദാബിയില്‍ നിന്നെത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി(54), മെയ് 26ന് കുവൈറ്റില്‍ നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി (40) എന്നിവരാണ് രോഗമുക്തരായതിനെ തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്ന്...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചു; ഡോക്ടറുടെ മൊഴിയെടുക്കും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം താരം അവസാനമായി വിളിച്ചിരിക്കുന്നത് സുഹൃത്തിനെ, ടൈംസ്നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിളിച്ചത് ബോളിവുഡില്‍ നിന്നുള്ള ആളെയാണെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നാല്‍ അതാരാണെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ മുംബൈ പൊലീസ്...

ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കി മലയാളി ബിസിനസുകാരന്‍

ദുബായ് : തന്റെ കമ്പനി ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കി മലയാളി ബിസിനസുകാരന്‍. ഇവരെ കൂടാതെ, വിമാന ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിലായ പുറത്തുനിന്നുള്ള അമ്പതോളം പേര്‍ക്കും അവസരം നല്‍കി. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ...

കേരളത്തിന് ധനസഹായമായി നടന്‍ സുശാന്ത് നല്‍കിയത് ഒരു കോടി രൂപ..!!!

മുംബൈ: മുംബൈയില്‍ അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് കേരളത്തെ ഏറെ സ്നേഹിക്കുകയും അകമഴിഞ്ഞ് സഹായിക്കുകയും ചെയ്ത താരം. 2018ലെ മഹാപ്രളയകാലതത് കേരളത്തിന് സഹായവുമായി സുശാന്തും രംഗത്ത് വന്നിരുന്നു. കേരളം പ്രളയത്തെ നേരിടുകയാണെന്നും എന്നാല്‍ തനിക്ക് സഹായിക്കാന്‍ ശേഷിയില്ലെന്നും പറഞ്ഞ ആരാധകന്റെ പേരില്‍ ഒരു...

ഒരു അജ്ഞാതന്‍ സിറിഞ്ച് കൊണ്ട് തുടയില്‍ കുത്തി; 10 വയസുകാരന്റെ പരാതിയില്‍ അന്വേഷണം; ഒടുവില്‍ കണ്ടെത്തിയത്…

വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ ഞെട്ടിയെഴുന്നേറ്റ് 10 വയസുകാരന്‍ ബഹളം വച്ചു. ഒരു അജ്ഞാതന്‍ ജനലിലൂടെ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് പറഞ്ഞായിരുന്നു ബഹളം. സംഗതി പൊലീസ് സ്റ്റേഷന്‍ വരെ എത്തി. 10 വയസ്സുകാരന്റെ പരാതി പൊലീസിനെയും വീട്ടുകാരെയും വട്ടംചുറ്റിച്ചു. വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ആശങ്കയിലായി. ഒടുവില്‍ ആശുപത്രിയിലെത്തി...

സംയുക്താവര്‍മ്മ വീണ്ടും ക്യാമറയ്ക്കുമുന്നില്‍; വൈറല്‍ വീഡിയോ കാണാം…

യോഗയുമായി സംയുക്താവര്‍മ്മ ക്യാമറയ്ക്കുമുന്നില്‍ വിഡിയോ വൈറല്‍. വിവാഹ ശേഷം സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും, സംയുക്താവര്‍മ്മ ഇപ്പോഴും മലയാളിയുടെ ഇഷ്ടനടിയാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചുരുങ്ങിയ സമയം...

ഈ ലുക്ക് കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടുവെന്ന് നദിയ മൊയതു… ചിത്രം വൈറല്‍

പഴയകാല നടിമാരില്‍ മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് നദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി വേഷങ്ങളിലൂടെ താരം മലയാളികളെ വിസ്മയിപ്പിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്...

തട്ടീം മുട്ടീം സീരിയലില്‍ താരം സാഗര്‍ സൂര്യന്റെ അമ്മ മരിച്ചു

തട്ടീം മുട്ടീം സീരിയലില്‍ ആദിശങ്കരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഗര്‍ സൂര്യന്റെ അമ്മ മിനി അന്തരിച്ചു. 45 വയസ്സായിരുന്നു. ഇതേ സീരിയലില്‍ സാഗര്‍ സൂര്യന്റെ അമ്മ വേഷം ചെയ്യുന്ന മനീഷയാണ് വിയോഗ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. തൃശൂര്‍ സ്വദേശിയാണ് സാഗര്‍ സൂര്യ മനീഷയുടെ കുറിപ്പ് ഇന്നത്തെ...

Most Popular