Category: LIFE

വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ; അഭയകിരണം പദ്ധതിയ്ക്ക് ഭരണാനുമതി

തിരുവനന്തപുരം: വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന 'അഭയകിരണം' പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി. അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്കാണ് പ്രതിമാസം ധനസഹായം ലഭിക്കുക. പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി...

അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യക്കും ഭീഷണി അജ്ഞാത വിലാസത്തിൽ നിന്ന് വിത്ത് ലഭിച്ചോ?; കത്തിച്ച് കളയണമെന്ന് കേന്ദ്ര സർക്കാരിൻറെ മുന്നറിയിപ്പ്

അജ്ഞാത വിലാസത്തിൽ വിത്തുകൾ ലഭിച്ചുവോ? എന്നാൽ അവ ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. പച്ചക്കറി, പഴവർഗങ്ങളുടെ വിത്തുകളാണ് ഇത്തരത്തിൽ അജ്ഞാത മേൽവിലാസത്തിൽ ലഭിക്കുന്നത്. ഇത് ദോഷം ചെയ്യുമെന്ന് കേന്ദ്ര കൃഷി വകുപ്പ് പറയുന്നു. ഈ വിത്തുകൾ മണ്ണിന് ദോഷം ചെയ്യുമെന്നും അതിനാൽ കത്തിച്ച് കളയണമെന്നുമാണ് ഓഫീസർമാർക്ക്...

വിഡിയോ കോളിൽ യുവതിയുടെ നഗ്നതാ പ്രദർശനം; കെണിയിൽ കുടുങ്ങി യുവാവ്

വിഡിയോ കോളിൽ നഗ്നതാ പ്രദർശനം നടത്തി യുവതിയുടെ ഭീഷണി. മുംബൈയിലെ ഗൊരോഗോണിൽ ഗ്രാഫിക് ഡിസൈനറായ 21കാരനെയാണ് ഭീഷണിപ്പെടുത്തിയത്. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ വിഡിയോ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പ്രഗ്യ എന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ നൽകിയിരിക്കുന്ന പേര്. മെയ് മുതലായിരുന്നു ഇരുവരും സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളായത്....

12 മണിക്കൂറില്‍ 50 ലക്ഷം രൂപ; മതി, മതി; ന്റെ ചങ്കുകള്‍ക്കു നന്ദി; കണ്ണീരോടെ നന്ദു

കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ എല്ലാവര്‍ക്കും സുപരിചിതനാണ്. മനക്കരുത്തിന്റേയും അതിജീവനത്തിന്റേയും പ്രതീകമാണ് നന്ദു. ഇനി ഒരു അടി പോലും മുന്നോട്ടുപോകാൻ പറ്റില്ല. പറ്റുംവിധം സഹായിക്കണം..’ വേദന കലര്‍ന്ന ചിരിയോടെ കഴിഞ്ഞ ദിവസം നന്ദു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു അദ്ഭുതകരമായ പ്രതികരണമാണ് ഉണ്ടായത്. 12...

സുശാന്തിന്റേത് കൊലപാതകമാകാനുള്ള സാധ്യത; സിദ്ധാര്‍ഥ് പിഥാനി ഇപ്പോള്‍ റിയ്‌ക്കൊപ്പം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കൊലപാതകം ആകുന്നതിനുള്ള സാധ്യത വളരെ വളരെ കൂടുതലാണെന്ന് കുടുംബ അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ വികാസ് സിങ്. എഫ്‌ഐആര്‍ എടുക്കുന്നതുവരെ സുശാന്തിന്റെ സഹവാസിയായിരുന്ന സിദ്ധാര്‍ഥ് പിഥാനി കുടുംബവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പട്‌നയില്‍...

എന്തു കൊണ്ട് 15ന് വിരമിച്ചു, വിരമിച്ച ശേഷം ഞങ്ങള്‍ ചെയ്തത് … പിന്നിലെ കാരണമിതാണ് , വെളിപ്പെടുത്തി റെയ്‌ന

ചെന്നൈ : മിനിറ്റുകളുടെ വ്യത്യാസത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയും സഹതാരം സുരേഷ് റെയ്‌നയും അതിനുശേഷം ദീര്‍ഘനേരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതായി വെളിപ്പെടുത്തല്‍. റെയ്‌ന തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്: 'സൂപ്പര്‍ കിങ്‌സിന്റെ ഐപിഎല്‍ ക്യാംപിനായി ചെന്നൈയിലേക്കെത്തുമ്പോള്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന്...

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികള്‍ കോടതി തള്ളി. പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണു വിധി...

രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 കോവിഡ് കേസുകള്‍: 941 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 941 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 26,47,664 ആയി ഉയര്‍ന്നു. ഇതില്‍ 6,76,900 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 19,19,843 പേര്‍ കോവിഡ് മുക്തരായി ആശുപത്രി...

Most Popular