Category: LIFE

ഞാന്‍ ഒരേസമയം കരയുകയും ചിരിക്കുകയുമായിരുന്നു, പക്ഷേ ഇത് കനത്ത പ്രഹരമായി..ക്രിക്കറ്റ് എനിക്കിനി ഒരിക്കലും പഴയത് പോലാകില്ല’ മാധവന്‍

അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും കൂള്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം. അതേ ഞെട്ടലില്‍ തന്നെയായിരുന്നു ധോണിയെ സ്‌നേഹിക്കുന്ന ആരാധകരും. ധോണിയുടെ ഈ വിടവാങ്ങല്‍ തന്റെ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചു എന്ന് പറയുകയാണ് നടന്‍ മാധവന്‍. 'സഹോദരാ നിങ്ങളെന്നും ഒരേ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആകും ആണ്‍കുട്ടികളുടെയും മാറും

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു ശേഷം നിര്‍ണായക നീക്കങ്ങള്‍. പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവാഹ...

3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി യുഎസില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷ ഭാട്ടിയയുടെ മരണത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ബുലന്ദ്ഷഹര്‍ (യുപി) : ദാരിദ്ര്യത്തിനെതിരെ പോരാടി 3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി യുഎസില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷ ഭാട്ടി (20) ബൈക്ക് അപകടത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം നാട്ടിലെത്തിയ സുദീക്ഷ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍...

റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ, പാഞ്ഞെത്തിയ ലോറി കാര്‍ തവിടുപൊടിയാക്കി

ആലുവ: റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ, പാഞ്ഞെത്തിയ ലോറി കാര്‍ തവിടുപൊടിയാക്കി. ആലുവ ബാങ്ക് കവലയിലാണ് സംഭവം. ആലുവ ദേശം പേലില്‍ സ്വദേശിയായ കാറുടമ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ തുണിക്കടയില്‍ കയറിയതായിരുന്നു. െതാട്ടുപിന്നാലെയാണ് നിയന്ത്രണം വിട്ടെത്തിയ...

സൗഹൃദവും ജീവിതവും വാഗ്ദാനം ചെയ്ത് പീഡനവും പണം തട്ടലും ; പ്രതികളെ കുടുക്കിയത് തന്ത്രപരമായി

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് കഴിഞ്ഞ ദിവസം കോഴിക്കോട് അറസ്റ്റിലായ യുവാക്കള്‍ കുരുക്കുണ്ടാക്കിയത് കൃത്യമായ ആസൂത്രണത്തോടെ. സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലാണ് പെണ്‍കുട്ടിയില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ കസബ പൊലീസിന് കിട്ടിയ പരാതിയിലാണ് ഒറ്റപ്പാലം സ്വദേശികളായ...

മകന് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് ബാബു ആന്റണി

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആയി അറിയപ്പെടുന്ന നടനാണ് ബാബു ആന്റണി. ആയോധനകലയില്‍ പ്രാവീണ്യം നേടിയ അദ്ദേഹം മലയാള സിനിമയില്‍ സംഘട്ടനരംഗങ്ങള്‍ക്ക് വേറിട്ട രീതി നല്‍കുകയുമുണ്ടായി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയെത്തിയ അദ്ദേഹം കോട്ടയം പൊന്‍കുന്നം സ്വദേശിയും നടനുമായ ടി ജെ...

വയനാട് ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്;

വയനാട്:ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്; *20 പേര്‍ക്ക് രോഗ മുക്തി* വയനാട് ജില്ലയില്‍ ഇന്ന് (15.08.20) 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍, ഉറവിടം...

ഓൺലൈൻ ക്ലാസിനിടെ അമ്മയെ വെടിവച്ച് കൊല്ലുന്നത് കണ്ട് നടുങ്ങി മകൾ

യുഎസിലെ ഇന്ത്യാനയില്‍ ചൊവ്വാഴ്ച ഒരു 10 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസ്സിന് ഹാജരായപ്പോള്‍ തന്നെ അധ്യാപികയ്ക്ക് സംശയം മണത്തു. അസാധാരണ ശബ്ദം കേട്ടപ്പോഴാണ് വാര്‍ഫീല്‍ഡ് എലിമെന്ററി സ്കൂളിലെ അധ്യാപികയ്ക്ക് സംശയം തോന്നിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ബഹളവും അതേത്തുടര്‍ന്നുള്ള തുടര്‍ ശബ്ദങ്ങളും. യഥാര്‍ഥത്തില്‍ അത് ഒരു...

Most Popular