Category: LATEST UPDATES

പ്രണവിന്റെ രണ്ടാം വരവ് അരുണ്‍ ഗോപിക്കൊപ്പം, മലയാളത്തിലെ എറ്റവും വലിയ നിര്‍മ്മാതാവും കൂട്ടിന്

ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ഗോപി. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ ആദ്യ ചിത്രമാണ്. പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രമാണിത്.പേരിടാത്ത ചിത്രത്തിന്റെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ് നിര്‍വഹിക്കുന്നത്. നേരത്തെ സച്ചിയുടെ...

മേഘാലയയില്‍ കോണ്‍ഗ്രസ്, നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യം,തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ സാന്നിധ്യമുറപ്പിച്ച് ബി.ജെ.പി. 25 വര്‍ഷത്തെ സി.പി.എം ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലും നേടാന്‍ കഴിയാതിരുന്ന...

മോദിയുടേയും അമിത് ഷായുടേയും യുദ്ധം സി.പി.എം കാണാന്‍ ഇരിക്കുന്നതേയുള്ളൂ…; കേരളത്തില്‍ നടക്കാന്‍ പോകുന്നത് ബി.ജെ.പി- സി.പി.എം നേര്‍ക്കുനേര്‍ പോരട്ടമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ത്രിപുരയില്‍ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് കേരളത്തിലെ സി.പി.ഐ.എം നേതൃത്വത്തിന് താക്കീതുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്...

അടുത്ത ലക്ഷ്യം കേരളം!!! ത്രിപുരയ്ക്ക് പിന്നാലെ കേരളത്തിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: ത്രിപുരയ്ക്ക് പിന്നാലെ കേരളത്തിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി. ത്രിപുര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ലീഡ് നേടിയതിനു പിന്നാലെയാണ് തങ്ങളുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് ബി.ജെ.പി നേതാവ് പ്രതികരിച്ചത്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളില്‍ 41 ലും ബി.ജെ.പിയ്ക്കാണ്...

മുസ്ലീം മതവികാരം വ്രണപ്പെടുത്തു; അനുഷ്‌കയുടെ ‘പാരി’യ്ക്ക് പാകിസ്താനില്‍ നിരോധനം

ന്യൂഡല്‍ഹി: മുസ്ലിം മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ച് അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രമായ 'പാരി'ക്ക് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി. ദി എക്‌സ്പ്രസ് ട്രിബ്യൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖുറാനിലെ സൂക്തങ്ങളെ ശരിയല്ലാത്ത വിധം ഉപയോഗിച്ചുവെന്നാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിരീക്ഷണം. ഖുറാന്‍ ആയത്തുകളും ഹിന്ദു...

സ്‌കൂളിലെ തുറന്ന് കിടന്ന സെപ്റ്റി ടാങ്കില്‍ വീണ് നാലു വയസുകാരന്‍ മരിച്ചു; സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു

ശ്രീനിവാസപുരം: തമിഴ്‌നാട്ടില്‍ ശ്രീനീവാസപുരത്ത് സ്‌കൂളിലെ തുറന്നുകിടന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന് മരിച്ചു. പോരുരിലെ മാസി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ എം. കീര്‍ത്തിശ്വരനാണ് മരിച്ചത്. ഇന്റര്‍വല്‍ സമയത്ത് കുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ കാല്‍ വഴുതി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരിന്നു. മരിച്ച കുട്ടിയുള്‍പ്പടെ...

തുറിച്ചു നോട്ടത്തെ ഇനി ഭയക്കേണ്ട… അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാന്‍ സൗകര്യമൊരുങ്ങുന്നു

കുഞ്ഞിന്റെ അവകാശമാണ് മുലപ്പാല്‍. മുലയൂട്ടുക എന്നത് അമ്മമാരുടെ കര്‍ത്തവ്യവും. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ മുലയൂട്ടാനുള്ള സ്ത്രീകളുടെ സങ്കോജത്തിന് അറുതി വരുന്നു. മറ്റുള്ളവരുടെ ശല്യമില്ലാതെ അമ്മയക്ക് മുലയൂട്ടാനുള്ള ക്യാബിന്‍ കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ സ്ഥാപിച്ചു. തുറിച്ച് നോട്ടത്തെ ഭയക്കാതെ അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാനുള്ള പദ്ധതി സംസ്ഥാനത്തെ എല്ലാ...

താരങ്ങള്‍ കണ്ടു പഠിക്കണം… ലോക്കല്‍ ട്രെയ്‌നില്‍ യാത്ര ചെയ്ത് ഇന്ത്യന്‍ യുവതാരം!!! അത്ഭുതത്തോടെ സഹയാത്രികര്‍

മുംബൈ: ആഡംബര ജീവിതങ്ങള്‍ക്കും യാത്രകള്‍ക്കുമായി കോടികള്‍ ചെലവഴിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ യുവതാരം ശ്രദ്ധുല്‍ ഠാക്കൂര്‍. ദക്ഷിണാഫ്രിക്കയില്‍ ഏകദിന ടി-ട്വന്റി പരമ്പരയില്‍ പങ്കെടുത്ത് വിമാനത്തില്‍ മുംബൈയിലെത്തിയ ഠാക്കൂര്‍ വീട്ടിലേക്ക് മടങ്ങിയത് ലോക്കല്‍ ട്രെയിനില്‍. യുവതാരം ശ്രദ്ധുല്‍ ഠാക്കൂറിന്റെ ട്രെയിന്‍ യാത്ര ദേശീയ തലത്തില്‍...

Most Popular

G-8R01BE49R7