Category: LATEST NEWS

ഭൂമിവിവാദത്തില്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍

അങ്കമാലി: സീറോ മലബാര്‍ സഭാ അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍. ആര്‍ച്ച് ഡയോസിഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായെത്തിയത്. വായ് മൂടിക്കെട്ടി എത്തിയ പ്രതിഷേധക്കാരുടെ കൈയ്യില്‍ കര്‍ദ്ദിനാളിനെതിരായ...

രാം ഗോപാല്‍ വര്‍മ്മ ജയിലിലേക്ക്

വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത ആളാണ് രാം ഗോപാല്‍ വര്‍മ്മ. രാജ്യത്ത് എന്ത് കാര്യമുണ്ടായാലും അതിനെ വിമര്‍ശിക്കുന്നതില്‍ മുന്നിലുള്ള ആളുമാണ്.അങ്ങനെ ഇരിക്കെ പോണ്‍സ്റ്റാറായ മിയ മാല്‍കോവ മുഖ്യ വേഷത്തിലെത്തുന്ന ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് പുറത്തിറങ്ങുന്നത്.എന്നാല്‍ പുറത്തിറങ്ങിയതു മുതല്‍ ഇതുവരെ വിവാദത്തിന് ഒരു...

സിപിഎംനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണെന്ന് പൊലീസ് ആവര്‍ത്തിക്കെ പിടിയിലായ ആകാശ് നിരപരാധിയാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി സിപിഎം പ്രാദേശിക നേതാവായ ഇദ്ദേഹം പറയുന്നത് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിപ്പോഴാണ് പൊലീസ് തന്റെ...

അക്രമ രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ല,എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് സീതാറാം യെച്ചൂരി

തൃശൂര്‍: അക്രമ രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ലെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ ജനകീയ പോരാട്ടത്തില്‍ നിരവധി പ്രവര്‍ത്തകരെയാണ് പ്രസ്ഥാനത്തിന് നഷ്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.ശത്രുക്കളെ ജനാധിപത്യപരമായി നേരിടുന്നതാണ്...

ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരം, നിലപാട് കടുപ്പിച്ച് കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരം സമരം തുടരുമന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സമര പന്തലില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരം തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനം...

ഷുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല..! ജനാധിപത്യ രാജ്യമാണ്

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാവുകയാണ്. ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല, ജനാധിപത്യ രാജ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്കു വീഴ്ചയുണ്ടായെങ്കില്‍ തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും...

എന്റെ വീട് വേണമെങ്കില്‍ പൊളിച്ചുകളയാന്‍ തയ്യാറാണ്: ജയസൂര്യ

കൊച്ചി: ഏറെ വിവാദമുണ്ടാക്കിയ സംഭവമാണ് നടന്‍ ജയസൂര്യ കായല്‍ കയ്യേറിയെന്ന ആരോപണം. എറണാകുളത്ത് കായല്‍ കൈയേറി വീട് ഉണ്ടാക്കിയെന്നാണ് ജയസൂര്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് വ്യക്തമായ പ്രതികരണവുമായി ജയസൂര്യ രംഗത്തെത്തിയിരിക്കുന്നു.. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് ജയസൂര്യ പറഞ്ഞു. ഭൂമിയോ കായലോ...

ബഹറിനില്‍ ഈ വര്‍ഷത്തോടെ വന്‍ മാറ്റം വരും

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ വാറ്റ് (മൂല്യവര്‍ധിത നികുതി) നിലവില്‍ വരും. മനാമയില്‍ നടന്ന നിക്ഷേപക കോണ്‍ഫറന്‍സില്‍ ഷേഖ് അഹമ്മദ് ബിന്‍ മൊഹമ്മദ് അല്‍ ഖലീഫയാണ് വാറ്റിന്റെ വൈകിയ അവതരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. യുഎഇയും സൗദി അറേബ്യയും വാറ്റ് ഇതിനോടകം തന്നെ അവതരിപ്പിച്ചു...

Most Popular