Category: LATEST NEWS

ബോളിവുഡിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിള്‍!!!

മുംബൈ: ബോളിവുഡിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിള്‍. റേസ് 3 യുടെ റിലീസിന് ശേഷമാണ് സല്‍മാന് മോശം നടനെന്ന പട്ടം ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. റേസ് 3യെ കുറിച്ച് പുറത്തുവന്ന നിരൂപണങ്ങളെല്ലാം മോശമായിരുന്നു. ഇതാകാം സല്ലുവിനെ മോശം നടനായി ഗൂഗിള്‍ തിരഞ്ഞടുക്കാന്‍ കാരണം....

എന്റെ ലിപ്‌ലോക്ക് രംഗം അവര്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി ഉപയോഗിച്ചു; സിനിമ ഇല്ലാതെ വെറുതെ ഇരുന്നപ്പോള്‍ ഒരുപാട് വിഷമിച്ചു: ഹണി റോസ്

ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് ഒരുപാട് നല്ല കഥാപാത്രത്തെ അവതരിപ്പിച്ച യുവനടിയാണ് ഹണി റോസ്. പിന്നീട് കുറച്ചുവര്‍ഷം അവസരങ്ങള്‍ ഒന്നും നടിക്ക് ലഭിച്ചിരുന്നില്ല. ആ സമയത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. ചങ്ക്സില്‍ കിടിലം മേക്കോവറുമായാണ് താരം എത്തിയത്. ആ...

പൃഥ്വി രാജിനൊപ്പം അഭിനയിക്കാന്‍ ആദ്യം ഭയമായിരിന്നു!!! ഇപ്പോള്‍ പൃഥ്വി സ്വന്തം ചേട്ടനെപ്പോലെയെന്ന് നസ്രിയ

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന മലയാളിത്തിന്റെ ക്യൂട്ട് നായിക നസ്രിയ അഞ്ജലി മേനോന്‍ ഒരുക്കുന്ന കൂടെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ്. അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്. പിന്നീട്കൂടെ സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ്...

ചുണ്ടുകള്‍ക്ക് ചുവന്ന നിറം കിട്ടാന്‍ ഇതാ ചില നുറുങ്ങുവിദ്യകള്‍

ചുവന്ന ചുണ്ടുകള്‍ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. ചുവന്ന ചുണ്ടുകള്‍ ഇല്ലാത്തതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. നിമിഷങ്ങള്‍ കൊണ്ട് ചുണ്ടിന് ചുവപ്പ് നിറം കിട്ടാന്‍ ഇതാ ചില നുറുങ്ങുവിദ്യകള്‍.. ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗ്ലിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു...

രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് 48-ാം പിറന്നാള്‍; ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന് മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 48-ാം പിറന്നാള്‍. ട്വിറ്ററിലൂടെ രാഹുലിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'വെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കര്‍ണാടക...

ഞങ്ങള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പ്രേക്ഷകര്‍ക്ക് മനസിലായി; മോഹന്‍ലാലില്‍ അഭിനയിച്ചപ്പോള്‍ മമ്മൂട്ടി ആരാധകരുടെ ഭാഗത്ത് നിന്ന് മോശം അഭിപ്രായം ഒന്നുമുണ്ടായില്ലെന്ന് മഞ്ജു

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു വാര്യര്‍ അഭിനയിച്ച ചിത്രമാണ് 'മോഹന്‍ലാല്‍'. മോഹന്‍ലാലിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടി ആരാധകരുടെ ഭാഗത്ത് നിന്ന് മോശം കമന്റുകള്‍ ലഭിക്കുമോ എന്ന് പേടിച്ചിരുന്നോ എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടി ഇങ്ങനെയായിരിന്നു. 'ഇല്ല, എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഈ...

അടിമുടി മാറാനൊരുങ്ങി ടീം അര്‍ജന്റീന; പകരക്കാരായെത്തുന്നത് സൂപ്പര്‍ താരങ്ങള്‍

റഷ്യന്‍ മണ്ണില്‍ ആദ്യമായി ലോകകപ്പിനിറങ്ങുന്ന കുഞ്ഞന്‍ രാജ്യത്തോട് സമനില വഴങ്ങേണ്ടി വന്ന അര്‍ജന്റീനയ്ക്ക് നിരവധി വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. അതേസമയം, കഴിഞ്ഞ കളിയിലെ പിഴവ് ഇനിയുള്ള മത്സരങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിമുടി മാറാനൊരുങ്ങുകയാണ് നീലപ്പട. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. ക്രെയേഷ്യയ്ക്കെതിരായ അടുത്ത മത്സരത്തില്‍ എയ്ഞ്ചല്‍...

ഗണേഷ് കുമാറിന് എതിരായ കേസില്‍ അഞ്ചല്‍ സി.ഐയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിന് സ്ഥലംമാറ്റം. കോട്ടയം ജില്ലയിലേക്കാണ് സ്ഥലംമാറ്റിയത്. കേസില്‍ ദൃക്സാക്ഷി കൂടിയായ സി.ഐ, ഗണേഷിന് അനുകൂലമായ നിലപാട് എടുത്തുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു....

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51