Category: LATEST NEWS

ഇത് എന്ത് കൊറോണ?

കൊറോണയെ പ്രതിരോധിക്കാന്‍ വിവിധ തരത്തിലുള്ള ബോധവത്കരണം നടന്നുവരികയാണ്. സിനിമാ താരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ ബോധവത്കരണവുമായി രംഗത്തുണ്ട്. ഇതിനിടെ ഒരു വ്യത്യസ്ത വീഡിയോ വൈറലായിരിക്കുകയാണ്. 'കൊറോണയെ ഇന്റര്‍വ്യൂ' ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഓലപ്പീപ്പി എന്റര്‍ടെയ്ന്‍മെന്റാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്...

കൊറോണ: മാറ്റിവച്ച ഒളിംപിക്‌സ് 2021 ല്‍ നടത്താന്‍ തീരുമാനം

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച ഒളിംപിക്‌സ് 2021ല്‍ നടത്താന് തീരുമാനം. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടത്താണ് തീരുമാനം. ജൂലൈ 23ന് ഉദ്ഘാടന ചടങ്ങ് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെ...

ഏപ്രില്‍ ആദ്യവാരത്തോടെ കോവിഡില്‍നിന്ന് മുക്തമാകും: തെലങ്കാന മുഖ്യമന്ത്രി

തെലങ്കാന ഏപ്രില്‍ ആദ്യവാരത്തോടെ കൊവിഡ് 19ല്‍ നിന്ന് പൂര്‍ണ മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വിഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളോടാണ് ഇക്കാര്യം ചന്ദ്രശേഖര റാവു പങ്കുവച്ചത്. 70 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവരില്‍ അസുഖം മാറിയ 11 പേര്‍ ആശുപത്രിയില്‍...

നമ്മള്‍ തോല്‍ക്കില്ല; സഹകരണം ഇങ്ങനെയും… ഇന്ത്യന്‍ റെയില്‍വേ മാസ്സാണ്…!!!

കൊറോണ ബാധിതരെ ഐസൊലേഷന്‍ ചെയ്യുന്നതാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ആശുപത്രികളില്‍ മുറികള്‍ തികയാതെ വരുമ്പോള്‍ ഇത് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കും. ഇതിനെ മറികടക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. റെയില്‍വേ 20,000 നോണ്‍ എസി കോച്ചുകള്‍ കൂടി ഐസലേഷന്‍ കോച്ചുകളാക്കി...

ശക്തിമാന്‍ തിരിച്ചുവരുന്നു; ദൂരദര്‍ശനില്‍ പുനഃസംപ്രേഷണം

ലോക്ഡൗണിലായിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി ദൂരദര്‍ശനിലൂടെ 'ശക്തിമാന്‍' സീരിയല്‍ പരമ്പരയും പുനഃസംപ്രേഷണം ചെയ്യും. ശക്തിമാനായി ചരിത്രം സൃഷ്ടിച്ച മുതിര്‍ന്ന നടന്‍ മുകേഷ് ഖന്നയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നുമുതലാണ് സംപ്രേഷണമെന്ന് അദ്ദേഹം പുറത്തുവിട്ടില്ല. സ്വകാര്യ ചാനലുകള്‍ക്ക് കാര്യമായ പ്രസക്തിയില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനിലൂടെയായിരുന്നു ശക്തിമാന്‍ സംപ്രേഷണം ചെയ്തിരുന്നത്. ഡിഡി...

എന്തുകൊണ്ടാണ് കൊറോണ ആദ്യം ചൈനയില്‍ വന്നത്…?

കൊറോണയെ പ്രതിരോധിക്കാന്‍ വിവിധ തരത്തിലുള്ള ബോധവത്കരണം നടന്നുവരികയാണ്. സിനിമാ താരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ ബോധവത്കരണവുമായി രംഗത്തുണ്ട്. ഇതിനിടെ ഒരു വ്യത്യസ്ത വീഡിയോ വൈറലായിരിക്കുകയാണ്. 'കൊറോണയെ ഇന്റര്‍വ്യൂ' ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഓലപ്പീപ്പി എന്റര്‍ടെയ്ന്‍മെന്റാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്...

യോഗിയുടെ സാനിറ്റൈസര്‍ ഇങ്ങനെയാണ്…!!! എല്ലാവരും കണ്ടോളൂ…

ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിറ്റൈസര്‍ സ്‌പ്രെ ചെയ്ത നടപടി വിവാദത്തിലേക്ക്. വലിയ പൈപ്പുകളില്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്തത് കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായാണ് പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് മനുഷ്യത്വ രഹിതമായ ഈ പ്രവര്‍ത്തി നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളെ റോഡില്‍...

പിടി തരാതെ കൊറോണ; സംസ്ഥാനത്ത് 213 കൊറോണ ബാധിതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 17 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 15പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊറോണ ബാധിച്ചത്. കാസര്‍കോട്ട് 15 പേര്‍ക്കും കണ്ണൂര്‍ 11...

Most Popular