Category: LATEST NEWS

അണുക്കളെ കൊല്ലാന്‍ കഴിയുന്ന മാസ്‌ക് വികസിപ്പിക്കാന്‍ ഗവേഷകര്‍

അണുക്കളെ കൊല്ലാന്‍ കഴിയുന്ന മാസ്‌ക് വികസിപ്പിക്കാന്‍ ഗവേഷകര്‍. കൊവിഡില്‍ നിന്ന് രക്ഷ നേടാന്‍ ഉപയോഗിക്കുന്ന മാസ്‌ക്കുകളില്‍ നൂതന സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഇന്തിയാന സെന്റര്‍ ഫോര്‍ റീജെനറേറ്റീവ് മെഡിസിന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിലെ ഗവേഷകര്‍. സാധാരണ കൊവിഡ് സുരക്ഷക്കായി ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍ അണുക്കളെ...

ഞാന്‍ കാത്തിരിയ്ക്കുന്ന ആടുജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്..ആ ഭാഗം സിനിമയില്‍ ഒഴിവാക്കപ്പെട്ടു എങ്കില്‍ അത് നജീബിനോടുള്ള വഞ്ചനയാണ്…

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കി ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് ശരീരഭാരം...

സിനിമ സെറ്റുകളില്‍ 60നു മുകളില്‍ പ്രായമുള്ളവര്‍ വേണ്ട, ഇഴുകിച്ചേര്‍ന്നുള്ള അഭിനയവും ഇനി വേണ്ട; കേന്ദ്ര സര്‍ക്കാര്‍

സിനിമാ, സീരിയല്‍, മറ്റ് ടെലിവിഷന്‍ പരിപാടികള്‍ എന്നിവയുടെ ഷൂട്ടിങ്ങുകള്‍ക്കും നിബന്ധനകളോട് ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങളോടെയാകണം ലോക്ക്ഡൗണിനു ശേഷവും ഇത്തരം ജോലികള്‍ നടക്കേണ്ടതെന്നാണ് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. ഇഴുകിച്ചേര്‍ന്നുള്ള നടീനടന്മാരുടെ അഭിനയം ഇപ്പോഴത്തെ അവസ്ഥയില്‍ അനുവദിക്കാനാകില്ല എന്നാണ്...

നടി മെബീന മൈക്കിള്‍ കാര്‍ അപകടത്തില്‍ മരിച്ചു

കന്നഡ സിനിമ നടി മെബീന മൈക്കിള്‍ കാര്‍ അപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ദേവിഹള്ളിയില്‍ നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടിയിരുന്നവരെയെല്ലാം ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്നാണ് മെബീന...

വിവാഹത്തിന് ആറേഴ് നിബന്ധനകളുണ്ട് , വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല, ഒത്തുവന്നാല്‍ വിവാഹം രജിത് കുമാര്‍

വിവാഹ സ്വപ്‌നത്തെക്കുറിച്ച് ബിഗ് ബോസ് താരം ഡോ രജിത് കുമാര്‍. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസണ്‍ 2 താല്ക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഷോയിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ഡോ.രജിത് കുമാര്‍. ഏറ്റവും കൂടുതല്‍ ആരാധകരെ സമ്മാനിച്ച മത്സരാര്‍ത്ഥി...

ലോക്ഡൗണ്‍; തൊഴില്‍ നഷ്ടപ്പെട്ടത് 12 കോടി ഇന്ത്യക്കാര്‍ക്ക്; വരാന്‍ പോകുന്നത് കൊടും പട്ടിണി

ന്യുഡല്‍ഹി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടത് 12 കോടി ഇന്ത്യക്കാര്‍ക്ക്. തൊഴില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിലേക്ക് പോയതോടെ പലര്‍ക്കും ജോലി നഷ്ടപ്പെട്ടത്. ലോകത്ത് 49 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും പലര്‍ക്കും 1.90 ഡോളറില്‍ താഴെ വരുമാനത്തില്‍ ജീവിക്കേണ്ടിവരുമെന്നും കൊടും പട്ടിണിയിലേക്കായിരിക്കും ഇത് കൊണ്ടുചെന്ന്...

രണ്ടു കുഞ്ഞുങ്ങളെ നോക്കുന്നതിനിടയില്‍ ഇത്തരമൊരു വിഡിയോ ചിത്രീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല… ഭര്‍ത്താവിന്റെ വിഡിയോ പങ്കുവച്ച് സംവൃത സുനില്‍

മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത താരം ജി.പ്രജിത്ത് സംവിധാനം ചെയ്ത ' സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി തിരിച്ചെത്തിയിരുന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയില്‍ കഴിയുകയാണ് താരം. ഫെബ്രുവരിയിലാണ് സംവൃത തന്റെ രണ്ടാമത്തെ കുഞ്ഞിന്...

ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസുകള്‍ രാജ്യത്ത് വീണ്ടും സര്‍വീസ് ആരംഭിക്കുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍. ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്‍കി. ശ്രമിക് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ആലോചന നടത്താന്‍ പാടുള്ളൂവെന്നാണ്...

Most Popular