Category: LATEST NEWS

പരിശോധനാ ഫലം വൈകുന്നു; കോഴിക്കോട് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് മടങ്ങിയ ആള്‍ക്ക് രോഗം

കോഴിക്കോട്: കോഴിക്കോട് കോവിഡ് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് മടങ്ങിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ ആള്‍ക്കാണ് പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഫറോക്ക് സ്വദേശിയായ ലോറി ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്രവസാംപിള്‍ ശേഖരിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗം...

24 മണിക്കൂറിനിടെ 2003 മരണം; കോവിഡില്‍ പകച്ച് ഇന്ത്യ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 10,974 പുതിയ കോവിഡ് കേസുകളും 2003 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 3,54,065 ആയി. മരിച്ചവരുടെ എണ്ണം 11,903 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച 1328 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന്...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82. 5 ലക്ഷം കടന്നു; 4.5 ലക്ഷം പേര്‍ മരിച്ചു

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,257,885 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു. 8,257,885 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 445,986 പേര്‍ മരണമടഞ്ഞു. 4,306,748 പേര്‍ രോഗമുക്തരായപ്പോള്‍, 3,505,151 പേര്‍...

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല ഓതറ സ്വദേശിനി 48 വയസുള്ള റേച്ചല്‍ ജോസഫാണ് മരിച്ചത്. ഡല്‍ഹിയിലെ റോക് ലാന്റ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജര്‍ ആയിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പം ഡല്‍ഹി തുഗ്ലക്കാബാദിലായിരുന്നു താമസം. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്...

ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് യുവതി മരിച്ചു

ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് യുവതി മരിച്ചു. കോട്ടയം വെച്ചൂര്‍ സ്വദേശിനി അഹല്യാദേവിയാണു മരിച്ചത്. ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചപ്പോള്‍ രാഖി സ്‌ട്രെച്ചറില്‍ നിന്നു തെറിച്ചു വീഴുകയായിരുന്നു. തണ്ണീര്‍മുക്കത്തെ അമ്മയുടെ വീട്ടില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ രാഖിയെ ആദ്യം...

സുശാന്തിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ സര്‍വകലാശാലയും

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഫ്രാന്‍സിലെ അന്താരാഷ്ട്ര ബഹിരാകാശ സര്‍വകലാശാലയും. നടന്റെ മരണവാര്‍ത്ത വളരെ വേദനാജനകമാണെന്ന് സര്‍വകലാശാല പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ സര്‍വകലാശാല അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് അനുശോചനം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം സുശാന്ത് കാമ്പസ്...

ഈ കാണിക്കുന്ന സ്‌നേഹം കാപട്യമാണ്; നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണ്, മരിച്ചയാളുടെ ആത്മാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സെയ്ഫ് അലിഖാന്‍

സുശാന്ത് സിങ് രാജ്പുതിന്റെ മരണ ശേഷം അദ്ദേഹത്തോട് പലരും കാണിക്കുന്ന സ്‌നേഹം കാപട്യമാണെന്ന് നടന്‍ സെയ്ഫ് അലിഖാന്‍. കരുതല്‍ എന്ന നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്നും സെയ്ഫ് പ്രതികരിച്ചു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫിന്റെ വിമര്‍ശനം കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം. ആര്‍ക്കും ആരോടും...

സ്ത്രീകളെ ഫേസ്ബുക്കില്‍ പരിചയപ്പെടും ; ബന്ധം സ്ഥാപിച്ച് പീഡനവും പണം തട്ടലും, ഈ തന്ത്രം ഉപയോഗിച്ച് ലൈംഗിക ചൂഷണം നടത്തിയത് 25 യുവതികളെ; ഫേസ് ബുക്കില്‍ സ്ത്രീകള്‍ക്കായി തെരച്ചിലില്‍, റെയില്‍വേ...

കോട്ടയം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ കെണിയില്‍വീഴ്ത്തി പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്. അരുണ്‍ (അരുണ്‍...

Most Popular

G-8R01BE49R7