Category: LATEST NEWS

പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിലപാടില്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന നിലപാടില്‍ മാറ്റം വരുത്താതെ സംസ്ഥാന സര്‍ക്കാര്‍. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുള്‍പ്പെടെയുള്ള എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം. വിദേശ വിമാനത്താവളങ്ങളില്‍ ട്രൂ നാറ്റ് റാപ്പിഡ്...

ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടു; പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിങ് ഓഫിസറും െകാല്ലപ്പെട്ടതായി സ്ഥിരീകരണം. ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സന്നാഹങ്ങള്‍ ശക്തമാക്കി. പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. സംയുക്താസേനാ മേധാവിക്കാണ് ഏകോപന ചുമതല. അതിര്‍ത്തി തര്‍ക്കം രമ്യമായി...

സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഒതുക്കലുകളെ ധീരമായി നേരിട്ട തിലകനെയും വിനയനെയും കുറിച്ച് പറഞ്ഞ് കൊടുക്കാമായിരുന്നുവെന്ന് , അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടാകുമായിരുന്നു

സിനിമയിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ട് പേരാണ് തിലകനും വിനയനുമെന്ന് നടന്‍ ഹരീഷ് പേരടി. സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെപ്പറ്റി പറഞ്ഞുകൊടുക്കാമായിരുന്നെന്നും അതിനെ അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടായിരുന്നേനെയെന്നും ഹരീഷ് പറയുന്നു. ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ...

എന്താണ് സംഭവിച്ചത്..? പ്രധാനമന്ത്രി എന്തിന് ഒളിച്ചുവയ്ക്കുന്നു..?

ഗല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് രാഹുല്‍ ഗാന്ധി. എന്തിനത് ഒളിച്ചുവയ്ക്കുന്നുവെന്നും പ്രധാനമന്ത്രി മൗനം തുടരുന്നതെന്തിനാണെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യയിലേക്ക് കടക്കാന്‍ ചൈനയ്ക്ക് എങ്ങനെ ധൈര്യം കിട്ടിയെന്നും രാഹുല്‍ ചോദ്യമുന്നയിച്ചു. ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരുക്കേറ്റെന്നാണ് സൂചന. 20...

നീരജ് മാധവിന് മറുപടി; മലയാള സിനിമയില്‍ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവില്‍ ഇല്ലെന്ന്

മലയാള സിനിമയില്‍ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവില്‍ ഇല്ലെന്ന് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലന്‍. അത്തരമൊരു രീതി ഇവിടെ നിലവില്‍ ഇല്ല എന്നതിന് ഉദാഹരണമാണ് കഴിവുള്ള ആളുകളുടെ സജീവസാനിധ്യമെന്നും അദ്ദേഹം പറയുന്നു. വളര്‍ന്നു വരുന്ന നടന്മാരെ മുളയിലെ നുള്ളാന്‍ കൂടിയാലോചിക്കുന്ന...

ഗല്‍വന്‍ സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട് ; പ്രതികരിക്കാതെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ന്യൂഡല്‍ഹി: ഗല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തും കൂടുതല്‍ ആള്‍നാശം ഉണ്ടാകാന്‍ സാധ്യയുണ്ടെന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ഇരുഭാഗത്തുമായി ഇരുനൂറോളം ജവാന്മാരാണ് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭാഗത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ പലരും ഏറെ താഴെയുള്ള ഗല്‍വന്‍ നദിയിലേക്കുവീഴുകയായിരുന്നുവെന്നാണു സൂചന കുത്തൊഴുക്കുള്ള നദിയില്‍...

1,255 വിമാനങ്ങള്‍ റദ്ദാക്കി; ചൈന വീണ്ടും കോവിഡ് ഭീതിയില്‍

ബെയ്ജിങ്: കാവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് ചൈന വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബെയ്ജിങ് വിമാനത്താവളത്തില്‍ നിന്നുള്ള 1,255 വിമാനങ്ങള്‍ റദ്ദാക്കി. ബെയ്ജിങ്ങില്‍ 31 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 137 ആയി. നഗരം വിട്ടുപോകരുതെന്ന് അധികൃതര്‍ നഗരനിവാസികളോട് ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ അടച്ചു. വൈറസിന്റെ...

പരിശോധനയ്ക്ക് പോലീസെത്തിയപ്പോള്‍ അധോവായു വിട്ട യുവാവന് 42000 രൂപ പിഴ ചുമത്തി പോലീസ്

വിയന്ന: പരിശോധനയ്‌ക്കെത്തിയപ്പോള്‍ അധോവായു വിട്ട യുവാവിന് 500 യൂറോ (42,936 രൂപ)പിഴ. പോലീസ് സമീപത്തെത്തിയപ്പോള്‍ ഉച്ചത്തില്‍ അധോവായു വിട്ടത്തിനാണ് ഓസ്ട്രിയന്‍ പോലീസ് യുവാവിന് ഇത്രയും തുക പിഴ ചുമത്തിയത്. യുവാവ് മനഃപൂര്‍വം ഈ പ്രവൃത്തി ചെയ്തതായാണ് പോലീസ് ഭാഷ്യം. ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവ്...

Most Popular

G-8R01BE49R7