Category: LATEST NEWS

ചൈനയെ മുട്ടുകുത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് വിദഗ്ധര്‍; ലോക ടെക് വിപണി പിടിച്ചടക്കണം..കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സാങ്കേതിക ടെലികോം, ടെക്‌നോളജി ഉപകരണ വിതരണക്കാരനായി ഇന്ത്യക്ക് മാറാന്‍ കഴിയും

ലോക വിപണിയിലെ രാജ്യാന്തര ശക്തികളുമായി മത്സരിക്കുന്നതിന് ശരിയായ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ധനസഹായവും ലഭിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കും മുന്നേറാന്‍ കഴിയുമെന്ന് ബിസിനസ് മേഖലയിലെ വിദഗ്ധര്‍. ചൈനയ്ക്ക് പകരമായി കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സാങ്കേതിക ടെലികോം, ടെക്‌നോളജി ഉപകരണ വിതരണക്കാരനായി ഇന്ത്യക്ക് മാറാന്‍ കഴിയുമെന്നും ബിസിനസ് വിദഗ്ധര്‍ സൂചിപ്പിച്ചു. സാമ്പത്തിക...

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം: അനുഭവം പങ്കുവച്ച് ദേവന്‍

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ 1971 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അതിര്‍ത്തിയില്‍ വച്ച് സൈനികര്‍ക്കൊപ്പം തനിക്കുണ്ടായ അനുഭവം പങ്കു വയ്ക്കുകയാണ് നടന്‍ ദേവന്‍. തന്റെ കുഞ്ഞിനെ പോലും ഒരു നോക്ക് കാണാന്‍ സാധിക്കാതെ ആതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടി വരുന്ന സൈനികരെ കുറിച്ചാണ്...

വമ്പന്‍ ഹിറ്റുകള്‍ തീര്‍ത്ത് വിടവാങ്ങി…

അടുത്തടുത്ത് വന്‍ വിജയം നേടിയെടുത്ത് ഒടുവില്‍ സച്ചി വിടവാങ്ങി. അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമയിലെത്തിയത്. എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തുടക്കം. സേതുവിനൊപ്പം ചേര്‍ന്നായിരുന്നു എഴുത്ത്. ആ സിനിമയുടെ...

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിതാനന്ദന്‍ (സച്ചി) (48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികില്‍സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു...

ഗല്‍വാന്‍ നദിയുടെ തീരത്ത് വീണ്ടും ചൈനയുടെ പ്രകോപനം; ബുള്‍ഡോസര്‍ ഉപയോഗിച്ച് നദിയുടെ ഒഴുക്കു തടസപ്പെടുത്തി ചൈന

ന്യൂഡല്‍ഹി: ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കവുമായി ചൈന. നോര്‍ത്ത് ഈസ്റ്റ് ലഡാക്കില്‍ ഇന്ത്യചൈന സൈനികരുടെ സംഘട്ടനം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയാണ് നദിയുടെ ഒഴുക്കു തടയാന്‍ ശ്രമം നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചൈനയുടെ നീക്കം മനസിലാക്കിയത്. നിയന്ത്രണ രേഖയില്‍...

‘കോവിഡ് ആര്‍മി’യുമായി പിണറായി സര്‍ക്കാര്‍..!!! ആളുകളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കും

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയര്‍ന്നാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വേണ്ടിവരുന്നത് മുന്നില്‍കണ്ട് വിപുലമായ പദ്ധതിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലുള്ള 45 വയസില്‍ താഴെയുള്ളവരില്‍നിന്ന് പ്രത്യേകം ആളുകളെ റിക്രൂട്ട് ചെയ്ത് ആവശ്യമായ പരിശീലനം നല്‍കും. ആരോഗ്യ മേഖലയില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളില്‍...

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫീസുകളുടെ നില വെച്ചുകൊണ്ട് ഓഫീസ് മേധാവിക്ക് ഇത് ക്രമീകരിക്കാം. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങള്‍ക്കാവശ്യമുള്ളതാണെന്നും അവയുടെ പ്രവര്‍ത്തനം നിലച്ച് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു...

ആലപ്പുഴയില്‍ ഇന്ന് ജില്ലയില്‍ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 92പേര്‍ ചികിത്സയില്‍

ആലപ്പുഴ: ഇന്ന് ജില്ലയില്‍ 9പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തുനിന്നും 8പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് . 1&2.മഹാരാഷ്ട്രയില്‍ നിന്നും 7/6ന് സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 42 വയസുള്ള പട്ടണക്കാട് സ്വദേശിയും മകളും 3&4.മുംബൈയില്‍ നിന്നും 7/6ന് വി മാനത്തില്‍ കൊച്ചിയില്‍ എത്തി...

Most Popular

G-8R01BE49R7