Category: LATEST NEWS

‘അന്നും ഇതേ മൗനത്തിലായിരുന്നു മോദി; എന്ത് പറയുന്നുവോ, അത് ചെയ്തിരിക്കുമെന്നതില്‍ സംശയം വേണ്ട..’

ഇന്ത്യന്‍ സൈനികരെ ആക്രമിച്ച ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കേണ്ട സമയം എത്തിക്കഴിഞ്ഞെന്ന് ലഡാക്ക് എംപി ജംയാങ് ടിസെരിങ് നംഗ്യാല്‍. 1962ലെ യുദ്ധത്തില്‍ ചൈനീസ് സൈന്യം കൈവശപ്പെടുത്തിയ അക്‌സായ് ചിന്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ രക്തസാക്ഷിത്വം...

തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്ക് കോവിഡ്; 49 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2141 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 49 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 52334 ആയി. 625...

മഹാരാഷ്ട്രയിലെ കോവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്; 3,752 പുതിയ കേസുകള്‍, 100 മരണം

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3,752 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി....

ചൈനീസ് സ്മാര്‍ട്ഫോണുകള്‍ക്കു പകരം ഇനി ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍; മൂന്ന് ഫോണുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ഇന്ത്യന്‍ കമ്പനി

ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ മൈക്രോമാക്സ് മൂന്ന് പുതിയ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഇക്കാര്യം ട്വീറ്റുകളിലൂടെ കമ്പനി സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണുകള്‍ അടുത്തമാസം പുറത്തിറക്കുമെന്ന് ഗാഡ്ജെറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. ഏല്ലാ സ്മാര്‍ട്ഫോണുകളും 10000 രൂപയില്‍ താഴെ വിലയുള്ളവയായിരിക്കും. അതില്‍ ഒന്ന് പ്രീമിയം...

തൃശൂരില്‍ നാല് കണ്ടയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരും

തൃശൂര്‍: കണ്ടയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളില്‍ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും നീട്ടി. വാടാനപ്പളളി, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍, ചാവക്കാട് നഗരസഭ പ്രദേശങ്ങളും തൃശൂര്‍ നഗരസഭയിലെ 24 മുതല്‍ 34 വരെയും 41-ാം ഡിവിഷനും കണ്ടയ്ന്‍മെന്റ് സോണായി തന്നെ തുടരും. ഈ പ്രദേശങ്ങളെ കണ്ടയ്ന്‍മെന്റ് സോണായി...

തൃശൂരില്‍ ഇന്ന് 22 പേര്‍ക്ക് രോഗമുക്തി: 131 പേര്‍ ചികിത്സയില്‍

തൃശൂര്‍ : ജില്ലയില്‍ ഇന്ന് 22 പേര്‍ കോവിഡ് രോഗമുക്തരായ ആശ്വാസവാര്‍ത്ത ആദ്യം പങ്കുവെക്കട്ടെ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്. ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയും സമ്പര്‍ക്കം വഴി ആര്‍ക്കും...

അടങ്ങാതെ ചൈന; ഇന്ത്യയ്‌ക്കെതിരേ സൈബര്‍ ആക്രമണവും

അതിര്‍ത്തിയില്‍ സൈനികര്‍ക്കു നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി ചൈന. ഇന്ത്യയുടെ വിവരദായക വെബ്‌സൈറ്റുകളിലും സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലും ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടട് ഡിനയല്‍ ഓഫ് സര്‍വീസ്) ആക്രമണം ചൈന അഴിച്ചുവിട്ടതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി...

കണ്ണൂരില്‍ നാല് പേര്‍ക്ക് ഇന്ന് കോവിഡ് ; നിരീക്ഷണത്തില്‍ 14090 പേര്‍

കണ്ണൂര്‍: ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയവരാണ് രോഗം സ്ഥിരീകരിച്ച നാലു പേരും. നാലു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന്് എഐ 1930 വിമാനത്തിലെത്തിയ മാടായി...

Most Popular

G-8R01BE49R7