Category: LATEST NEWS

ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാളിന്റെ പുതിയ ഭൂപടം നിലവില്‍വന്നു

ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ രേഖപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതിയില്‍ നേപ്പാള്‍ പ്രസിഡന്റ് ഒപ്പുവച്ചു. ഇതോടെ ഭേദഗതി ഭരണഘടനയുടെ ഭാഗമാകുകയും പുതിയ ഭൂപടം നിലവില്‍ വരികയും ചെയ്തു. ഞായറാഴ്ചയാണ് ഭരണഘടനാ ഭേദഗതി ബില്‍ അധോസഭയായ ജനപ്രതിനിധി സഭ ഏകകണ്ഠമായി പാസാക്കിയത്. നേപ്പാളിന്റെ ഉപരിസഭയായ ദേശീയ അസംബ്ലിയും ഭേദഗതി...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

പത്തനംതിട്ട: ഇന്ന് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്നു പേരും, കോട്ടയം ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാളും ഉള്‍പ്പെടെ നാലു പേര്‍ രോഗവിമുക്തരായി. 1) ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനിയായ എട്ടു വയസുകാരി. 2) ജൂണ്‍11 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ...

ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ്

ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ തമിഴ് നാട്ടില്‍ നിന്നുമാണ് എത്തിയത് മലപ്പുറം ജില്ലയില്‍ നിന്നുമെത്തിയ ഒരാളുമുണ്ട് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരാളും. ഇന്ന് രോഗമുക്തി നേടിയവർ 14 പേര് ആണ്. *P 169* തേവലക്കര സ്വദേശിയായ...

ഇന്ന് കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ച അഞ്ച് പേരുടെ വിശദ വിവരങ്ങള്‍…

കോഴിക്കോട് ജില്ലയിൽ ഇന്ന് (18.06.2020)ന് അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 178 ആയി. പോസിറ്റീവായവരില്‍ നാലു പേർ വിദേശത്ത് ( കുവൈത്ത് - 1, സൗദി- 2, യൂ എ ഇ...

കോവിഡ് മുന്‍കരുതല്‍: പുതിയ പദ്ധിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയര്‍ന്നാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വേണ്ടിവരുന്നത് മുന്നില്‍കണ്ട് വിപുലമായ പദ്ധതിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലുള്ള 45 വയസില്‍ താഴെയുള്ളവരില്‍നിന്ന് പ്രത്യേകം ആളുകളെ റിക്രൂട്ട് ചെയ്ത് ആവശ്യമായ പരിശീലനം നല്‍കും. ആരോഗ്യ മേഖലയില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളില്‍...

വൈദ്യുതി ബില്‍: ആശ്വാസമേകി പിണറായി സര്‍ക്കാര്‍; വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോവിഡ് കാലത്ത് ഉയര്‍ന്ന വൈദ്യുതി ബില്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ഇളവുകളുമായി സര്‍ക്കാര്‍. 40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം...

ചൈനയ്ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിക്കുമെന്ന് ഇന്ത്യ : 15,000ത്തിലധികം സൈനികരെ വിന്യസിച്ചു, യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സൈനിക വൃത്തങ്ങള്‍

ന്യൂഡല്‍ഹി: മേജര്‍ ജനറല്‍തല ചര്‍ച്ചയിലും തീരുമാനമാകാതെ ഇന്ത്യ ചൈന സംഘര്‍ഷം. ഇന്നലെ രാത്രി വൈകിയും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഇരുരാജ്യങ്ങളും തയാറായില്ല. ഇന്ന് തുടര്‍ചര്‍ച്ച നടക്കും. അതിനിടെ, നിയന്ത്രണരേഖയോട് ചേര്‍ന്ന് ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള സ്ഥലങ്ങളില്‍ യുദ്ധസമാനമായ തയാറെടുപ്പുകളാണ് നടക്കുന്നത്....

ഇന്ന് പാലക്കാട് ജില്ലയില്‍ രോഗം ബാധിച്ചവരുടെ വിവരങ്ങള്‍…

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* തമിഴ്നാട്-2 ജൂൺ ആറിന് വന്ന (ചെന്നൈയിൽ നിന്നും) വണ്ടാഴി സ്വദേശി (23 പുരുഷൻ), ജൂൺ...

Most Popular

G-8R01BE49R7