Category: LATEST NEWS

കോവിഡ് ഭീതി ;ചെന്നൈയില്‍ നിന്ന് കൂട്ടപാലായനം

ചെന്നൈ: കോവിഡ് ഭീതി ഉയരുന്ന സഹചര്യത്തില്‍ ചെന്നൈയില്‍ നിന്ന് കൂട്ടപാലായനം. പലരും വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിര താമസമാക്കിയവരാണ്. കുമരവേല്‍ പെയിന്റിങ് തൊഴിലാളിയാണ്. തിരുപ്പൂരാണു സ്വദേശം. പത്തു വര്‍ഷമായി ചെന്നൈയിലാണു താമസം. ഈ നഗരം ഇതുവരെ കൈവിട്ടിട്ടില്ല. ഭാര്യയും മകനുമൊപ്പം റോയപുരത്തെ വാടക വീട്ടിലാണു താമസം....

ഷോപ്പിയാനിലും പാംപോറിലുമായി നടന്ന സൈനികാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലുമായി നടന്ന രണ്ട് സൈനികാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പാംപോറില്‍ പള്ളിയില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. പള്ളിയുടെ പവിത്രത കണക്കിലെടുത്ത് തോക്കോ ഐഇഡിയോ ഉപയോഗിക്കാതെയായിരുന്നു ആക്രമണമെന്നും കണ്ണീര്‍ വാതക ഷെല്ലുകള്‍ മാത്രമാണുപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. പള്ളിക്കു...

എനിക്ക് ജീവിതം തിരിച്ചുതന്ന നീ വിടപറയുമ്പോള്‍… സച്ചിയെക്കുറിച്ച് ദിലീപ്….

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മകളിലാണ് മലയാള സിനിമാ ലോകം. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സച്ചിയുടെ വിയോഗം. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ സച്ചിയുടെ മരണത്തില്‍ അനുശോചിച്ചു. ''പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു, എന്ത്...

അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്കു നല്‍കാനാകില്ലെന്ന്‌സര്‍ക്കാര്‍

തിരുവനന്തപുരം : പ്രവാസികള്‍ അതിഥി തൊഴിലാളികളല്ലെന്നും അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്കു നല്‍കാനാകില്ലെന്നും സര്‍ക്കാര്‍. നോര്‍ക്ക സെക്രട്ടറി ഇളങ്കോവനാണ് ഉത്തരവിറക്കിയത്. പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍, വിദേശത്തുനിന്ന് വരുന്നവരെ അതിഥി തൊഴിലാളികളായി പരിഗണിക്കാന്‍...

സാംസങ് ഗ്യാലക്സി എ21എസ് എത്തി; തുടക്ക വില …

തങ്ങളുടെ എ സീരിസിലെ ഏറ്റവും പുതിയ മോഡല്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു വേരിയന്റുകളാണ് ഉള്ളത്- 4ജിബി റാം 64ജിബി സ്റ്റോറേജ് ശേഷിയുള്ളതും, 6ജിബി റാമും 128ജിബി സ്റ്റോറേജ് ശേഷിയുള്ളതും. ഇവയുടെ വില യഥാക്രമം 16,499 രൂപയും 18,499 രൂപയുമായിരിക്കും. ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്...

അന്ന് നിപാ രാജകുമാരി..!!! ഇന്ന് കൊറോണ റാണി..!!! കെ.കെ. ശൈലജ ടീച്ചറെ അപമാനിച്ച് മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അപമാനിച്ച് കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും നിപാ കാലത്ത് ആരോഗ്യമന്ത്രി 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' ആയിരുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഇപ്പോള്‍ 'കൊവിഡ് റാണി'യാകാന്‍ ശ്രമിക്കുന്നതുപോലെയാണ്...

നടന്‍ ശ്രീനിവാസനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അംഗനവാടി ടീച്ചര്‍മാരെ അപമാനിച്ച് നടത്തിയ പരാമര്‍ശത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. ശ്രീനിവാസന്റെ പരാമര്‍ശം അപക്വവും അപലപനീയവുമാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ അംഗവനാടി അധ്യാപകര്‍ യോഗ്യതയില്ലാത്തവരാണെന്നുമായിരുന്നു...

കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുന്ന മാസ്‌കുമായി ഗവേഷകര്‍.

കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുന്ന മാസ്‌കുമായി ഗവേഷകര്‍. തങ്ങളുണ്ടാക്കിയ മാസ്‌ക് വീണ്ടും ഉപയോഗിക്കാവുന്നതാണെന്നും അതിനെ മൊബൈല്‍ ഫോണ്‍ ചാര്‍ജറമായി കണക്ടു ചെയ്താല്‍ കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുമെന്നും ഇസ്രയേലി ഗവേഷകര്‍ അവകാശപ്പെട്ടു. വൈറസ് മുക്തമാക്കാന്‍ 30 മിനിറ്റ് വേണ്ടിവരും. ചാര്‍ജറുമായി കണക്ടു ചെയ്തിരിക്കുന്ന സമയത്ത് മാസ്...

Most Popular

G-8R01BE49R7