Category: LATEST NEWS

മകള്‍ക്ക് കോവിഡ്; ഡ്യൂട്ടിയ്ക്ക് എത്തിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറന്റീനില്‍ പോകാതെ ഡ്യൂട്ടിയ്ക്ക് എത്തിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എപുത്തൂര്‍ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ.യുടെ മകള്‍ക്കാണ് കോവിഡ് പോസറ്റീവ് ആയത്. മകളെ സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം ഡ്യൂട്ടിയ്ക്ക് വന്ന എസ്.ഐയെയാണ് സര്‍വ്വീസില്‍ നിന്നും...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും വന്‍വര്‍ധനവ്; 19,700 പുതിയ കേസുകള്‍, 384 മരണം

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും വന്‍വര്‍ധനവ്. ഞായറാഴ്ച മാത്രം 19,700 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 5,49,197 ആയി. 16,487 പേര്‍ ഇതുവരെ മരിച്ചു. ഇന്നലെ മാത്രം 384 പേരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഏറ്റവുമധികം രോഗബാധിതര്‍ രാജ്യത്തുണ്ടായത്. 20,060...

ഇന്ത്യയും ചൈനയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനം

ഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് ആക്രമണവിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. പിന്മാറ്റം പൂര്‍ത്തി ആകാതെ സൈനികതല ചര്‍ച്ച വീണ്ടും നടത്തണം എന്ന ആവശ്യം സൈന്യം നിരസിച്ച സാഹചര്യത്തില്‍ വലിയ പ്രാധാന്യമാണ് സ്ഥിരം സമിതിയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഉള്ളത്. അതേസമയം...

ഉറവിടമറിയാത്ത കോവിഡ്ബാധ; മലപ്പുറത്ത് സമൂഹവ്യാപനം അറിയന്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 1,500 പേരില്‍ രക്തപരിശോധന നടത്തും

മലപ്പുറം: ഉറവിടമറിയാത്ത കോവിഡ്ബാധ കണ്ടെത്തിയ മലപ്പുറത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സമൂഹവ്യാപന പഠനം നടത്തുന്നു. 1,500 പേരില്‍ രക്തപരിശോധനയിലൂടെ രോഗം കണ്ടെത്തുന്ന ആന്റിബോഡി ടെസ്റ്റ് നടത്തും. ജില്ലയിലെ കോവിഡ് പ്രതിരോധ മേല്‍നോട്ടത്തിന് രണ്ടു മുതിര്‍ന്ന ഡോക്ടര്‍മാരെ നിയോഗിച്ചു. ആദ്യമായാണ് ഒരു ജില്ലയില്‍ സമൂഹവ്യാപനം പരിശോധിക്കുന്ന സിറോ...

അശ്ലീല വിഡിയോകളും ഫോട്ടോകളും സൂക്ഷിക്കുന്നവരും വിവിധ അഡള്‍ട്ട് ഗ്രൂപ്പുകളില്‍ അംഗങ്ങളായവരും സൂക്ഷിക്കുക… ഏതു നിമിഷവും പൊലീസ് നിങ്ങളെ തേടി വീട്ടില്‍ എത്തും

അനധികൃതമായി അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാര്‍ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും സൂക്ഷിക്കുന്നവരും വിവിധ അഡള്‍ട്ട് ഗ്രൂപ്പുകളില്‍ അംഗങ്ങളായവരും സൂക്ഷിക്കുക... പൊലീസ് നിങ്ങളെ നിരീക്ഷിച്ച് വീട്ടില്‍ വന്ന് പിടികൂടും. ഓപ്പറേഷന് പി ഹണ്ടില്‍ കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയകളിലൂടെ...

രാഹുല്‍ ഇടപെട്ടു; എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വയനാട്ടിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രം അനുവദിച്ചു

രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ സര്‍വകലാശാല എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വയനാട്ടില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചു. വയനാട്ടില്‍ സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി കേന്ദ്ര മന്ത്രി ഡോ. രമേശ് പൊക്രിയാല്‍ നിഷാലിന് കത്തയച്ചിരുന്നു. ഇതെത്തുടര്‍ന്നാണു നടപടി. നിലവില്‍...

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി : ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 0.05 പൈസയും ഡീസലിന് 0.13 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന്റെ ചില്ലറവില 80.43 രൂപയും ഡീസലിന്റേത് 80.53 രൂപയുമായി. ഈ മാസം 7 മുതല്‍ ഇതുവരെ ഇന്ധനവിലയില്‍...

പാക്കിസ്ഥാനെക്കാള്‍ അപകടകാരിയായ ശത്രു ചൈന; യുദ്ധ സന്നാഹങ്ങള്‍ ചൈനയ്‌ക്കെതിരെ സജ്ജമാക്കാന്‍ പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി : വ്യോമസേനയ്ക്കായി സമീപഭാവിയില്‍ വാങ്ങുന്ന സന്നാഹങ്ങള്‍ ചൈനയ്‌ക്കെതിരെ സജ്ജമാക്കാന്‍ പ്രതിരോധ മന്ത്രാലയം. റഷ്യയുടെ എസ് 400 മിസൈല്‍, ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധവിമാനം, യുഎസിന്റെ അപ്പാച്ചി അറ്റാക് ഹെലികോപ്റ്റര്‍ എന്നിവയില്‍ ഭൂരിഭാഗവും ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കേന്ദ്രീകരിക്കുമെന്നു വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു. പാക്കിസ്ഥാനെക്കാള്‍...

Most Popular

G-8R01BE49R7