Category: LATEST NEWS

കണ്ണൂര്‍ നഗരം പൂര്‍ണമായും അടച്ചു; നിയന്ത്രണങ്ങള്‍ ഇങ്ങനെ…

കണ്ണൂര്‍ നഗരം വീണ്ടും ലോക്ഡൗണില്‍. ഇടറോഡുകള്‍ പൂര്‍ണമായി അടച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ദേശീയപാതയൊഴികെയുള്ള എല്ലാ റോഡുകളിലും പൊലീസ് പരിശോധനയുണ്ട്. നിയന്ത്രണം ഒരാഴ്ച തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, കണ്ണൂരില്‍ കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും എല്ലാവരും അതീവ ജാഗ്രത...

ചൈന ഒരു ഇന്ത്യക്കാരനെയും പിടിച്ചുവച്ചിട്ടില്ല. എല്ലാ ഉത്തരവാദിത്തവും ഇന്ത്യയുടെ ഭാഗത്താണ്; സംഘര്‍ഷത്തെ കുറിച്ച് ചൈന പറയുന്നു

ഇന്ത്യന്‍ സൈനികര്‍ കസ്റ്റഡിയിലില്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ്. ചൈന വ്യാഴാഴ്ച 10 ഇന്ത്യന്‍ സൈനികരെ മോചിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തിവന്നിരുന്നു. എന്നാല്‍ ചൈന ആരെയും തടങ്കലില്‍ വച്ചിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. ചൈനയുടെ കസ്റ്റഡിയില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ ഉണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ അധികൃതരും...

വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ്...

വ്യോമസേന മേധാവി ലഡാക്കില്‍, യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്കു സമീപം

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ അപ്രതീക്ഷിതനീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമസേന. യുദ്ധവിമാനങ്ങള്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം വിന്യസിച്ചു. അതിനിടെ, വ്യോമസേന മേധാവി ആര്‍.കെ.എസ്. ബധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദര്‍ശനത്തിനായി ലഡാക്കിലെത്തിയിരുന്നു. ലേ, ശ്രീനഗര്‍ വ്യോമ താവളങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ എന്തെങ്കിലും സൈനിക നീക്കങ്ങള്‍...

സച്ചിയ്ക്ക് വിട; പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നില്‍ വികാരഭരിതനായി പൃഥ്വി ; സച്ചിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തില്‍ സച്ചിയുടെ സഹോദരന്റെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. സംസ്‌കാരച്ചടങ്ങില്‍ സച്ചിയുടെ അടുത്ത ബന്ധുക്കളും സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സുരേഷ് കൃഷ്ണ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. നേരത്തെ, കൊച്ചി ഹൈക്കോടതി...

സുശാന്തിനൊപ്പം ഫ്‌ലാറ്റിലാണു താമസിച്ചിരുന്നത്, വഴക്കിട്ടതിനെ തുടര്‍ന്ന് തിരിച്ചു പോയി; സംഭവ ദിവസം നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി നടി റിയ

മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തത് ഒമ്പതു മണിക്കൂര്‍. ലോക്ഡൗണ്‍ സമയത്ത് സുശാന്തിനൊപ്പം ഫ്‌ലാറ്റിലാണു താമസിച്ചിരുന്നതെന്നും വഴക്കിട്ടതിനെ തുടര്‍ന്നാണു തിരിച്ചുപോന്നതെന്നും റിയ പറഞ്ഞു. വഴക്കിന്റെ കാരണങ്ങളെക്കുറിച്ചും റിയ പൊലീസിനോടു വ്യക്തമാക്കി. അതിനു...

സുശാന്തിനോട് ഒന്ന് സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് മുഹമ്മദ് ഷമി

വിഷാദരോഗം പ്രത്യേകം പരിഗണന നല്‍കേണ്ട പ്രശ്‌നമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന്റെ വെളിച്ചത്തിലാണ് വിഷാദ രോഗത്തെക്കുറിച്ച് മുഹമ്മദ് ഷമിയുടെ അഭിപ്രായ പ്രകടനം. വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട സമയത്ത് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി ഷമി അടുത്തിടെ...

വോട്ടിന് മുന്നില്‍ തോറ്റ് കൊറോണ..!! രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗിയായ എംഎല്‍എ വോട്ട് ചെയ്യാനെത്തി

രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗിയായ കോണ്‍ഗ്രസ് എംഎല്‍എ വോട്ട് ചെയ്യാനെത്തി. മധ്യപ്രദേശിലെ ഷാജാപുരിലെ കാലാപീപല്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കുണാല്‍ ചൗധരിയാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. പിപിഇ കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് എംഎല്‍എ വോട്ടിങ്ങിനെത്തിയത്. ഏറ്റവും ഒടുവിലാണ് കുണാല്‍ ചൗധരി വോട്ട്...

Most Popular

G-8R01BE49R7