Category: LATEST NEWS

ആലപ്പുഴയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തുനിന്നും നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും വന്നതാണ്. 1. 3/6 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മാന്നാര്‍ സ്വദേശി, 57 വയസ്സ് 2. 26/5 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍...

കൊല്ലം ജില്ലയില്‍ ഇന്ന് 24 കോവിഡ് കേസുകള്‍

കൊല്ലം:ഇന്ന് കൊല്ലം ജില്ലയില്‍ 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 കേസുകൾ വിദേശത്തു നിന്നും ഒരു കേസ് മഹാരാഷ്ട്ര, ഒന്നു ചെന്നൈയിൽ നിന്നും വന്ന ആളുടെ ഭാര്യ. 2 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. P 199 ചവറ മുകുന്ദപുരം സ്വദേശിയായ 39 വയസുളള യുവാവ്. മെയ്...

ഇന്ത്യന്‍ ക്രിക്കറ്റില്‍ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഏകദിനത്തില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാകാന്‍ കെല്‍പ്പുണ്ടായിരുന്ന തനിക്ക് സിലക്ടര്‍മാരില്‍നിന്നും ടീം മാനേജ്‌മെന്റില്‍നിന്നും അര്‍ഹിച്ച പിന്തുണ ലഭിച്ചില്ലെന്ന് പഠാന്‍ ആരോപിച്ചു. കരിയറിലെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യന്‍ ബോളിങ് നിരയില്‍ ആദ്യ ബോളിങ്...

മുംബൈ തെരുവില്‍ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് നടി

ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫാത്തിമ സന ഷെയ്ക്ക്. ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഫാത്തിമ നല്‍കിയ മറുപടി വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുംബൈ തെരുവില്‍ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഫാത്തിമ പറഞ്ഞത്. ഇതു കൂടാതെ...

നിരീക്ഷണത്തിലിരിക്കേണ്ടയാള്‍ സുഹൃത്തിനെ കാണാനിറങ്ങി..കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസില്‍, ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 11 പേര്‍ നീരീക്ഷണത്തില്‍, ബാക്കി യാത്രക്കാരെ കണ്ടെത്താനായില്ല…

എടപ്പാള്‍: നിരീക്ഷണത്തിലിരിക്കേണ്ടയാള്‍ സുഹൃത്തിനെ കാണാനിറങ്ങി; കുടുങ്ങിയത് കെഎസ്ആര്‍ടിസി ഡ്രൈവറും വനിതാ കണ്ടക്ടറും ഉള്‍പ്പെടെ 11 പേര്‍. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസില്‍ സഞ്ചരിച്ചവരാണ് യാത്രയ്ക്കിടെ നിരീക്ഷണത്തിലായത്. ഇവരില്‍ ഡ്രൈവറും കണ്ടക്ടറും ഒഴികെ ബാക്കിയുള്ളവര്‍ കോട്ടയം, എറണാകുളം ജില്ലക്കാരാണ്. മണിക്കൂറുകള്‍ നീണ്ട...

എല്ലാ മദ്യശാലകളും നാളെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പ്രവര്‍ത്തിക്കും. ബാറുകളും ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും കള്ള് ഷാപ്പുകളും നാളെ പ്രവര്‍ത്തിക്കും. ലോക്ഡൗണില്‍ ഇളവു നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകളും 291 ബിയര്‍ ഷോപ്പുകളും...

കോവിഡ് ബാധിച്ച് മലയാളി ഡല്‍ഹിയില്‍ മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഡല്‍ഹിയില്‍ മരിച്ചു. ഡല്‍ഹി ഹൈക്കോടതിയിലെ ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് (46) മരിച്ചത്. തിരുവല്ല സ്വദേശിയാണ്. അതേസമയം സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം...

ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് മൂന്ന് പേര്‍ക്ക്; സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി

സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ച 127 പേരില്‍ 87 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്....

Most Popular

G-8R01BE49R7