Category: LATEST NEWS

പെണ്‍കുഞ്ഞ് പിറന്നതിന്റെ ദേഷ്യം..!! തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍; സംഭവം അങ്കമാലിയില്‍

കൊച്ചി: ജനിച്ചതു പെണ്‍കുഞ്ഞായതിന്റെ നിരാശയില്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. ജനിച്ച് 54 ദിവസത്തിനു ശേഷമാണ് നവജാത ശിശുവിനു നേരെ ആക്രമണമുണ്ടായത്. കുഞ്ഞിനെ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 12 പേരുടെ വിശദവിവരങ്ങള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് (20.06.20) 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 196 ആയി. പോസിറ്റീവായവരിൽ 9 പേർ വിദേശത്ത് ( കുവൈത്ത് - 6, ഖത്തർ - 3) നിന്നും മൂന്ന്...

തൃശൂര്‍ ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍ 20ന്) ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ എരനെല്ലൂർ സ്വദേശി (31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന് എത്തിയ നടവരമ്പ് സ്വദേശി (32), 13 ന് ജിദ്ദയിൽ...

‘ചൈനീസ് കമ്പിനികളെ കൈവിടരുത് , ഇന്ത്യക്കാരോട് യാചിച്ച് ചൈനീസ് പത്രങ്ങള്‍’ ‘ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക’ എന്ന ക്യാംപെയ്ന്‍ അവസാനിപ്പിക്കണം’

ഇന്ത്യയിലെ ചൈന വിരുദ്ധപ്രതിഷേധങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങളിലും ന്യൂസ് ഏജന്‍സികളിലും ചൈന ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ടെക്‌നോളജിക്കെതിരെയുമുള്ള പ്രതിഷേധ ക്യാംപെയ്‌നികള്‍ ഇന്ത്യക്കാര്‍ ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചൈനയിലെ കമ്പനികളെല്ലാം ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അവിടത്തെ സര്‍ക്കരില്‍...

പാലക്കാട്ട് ആശങ്കയേറുന്നു; ഇന്ന് കോവിഡ് ബാധിച്ചത് 23 പേര്‍ക്ക്; ചികിത്സയിലുള്ളത് 135 പേര്‍…

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* *ഡൽഹി-2* കോട്ടായി സ്വദേശി...

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ വിശദ വിവരങ്ങള്‍…

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 20) കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 1. മലപ്പുറം...

ലോകം കോവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകം കോവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്്. ഇറ്റലിയില്‍ ഡിസംബറില്‍ തന്നെ വൈറസ് സാന്നിധ്യം ഉണ്ടെന്ന് പുറത്തുവന്നതിനു പിന്നാലെയാണ് കോവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണുകള്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്....

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ രോഗമുക്തരായി. 1) പത്തനംതിട്ട കോവിഡ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടിയ്ക്കുശേഷം സമ്പര്‍ക്കവിലക്കിലായിരുന്നു ഇവര്‍. ഇവരുമായി ജോലി സമയത്ത് സമ്പര്‍ക്കത്തില്‍...

Most Popular

G-8R01BE49R7