Category: LATEST NEWS

മാലിക്കിനോട് പ്രത്യേക പരിഗണന ; പോയി ഭാര്യയെയും കുഞ്ഞിനെയും കണ്ടിട്ടുവരാന്‍ പാക്ക് ബോര്‍ഡ്

ഇസ്‌ലാമാബാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ച് മാസത്തിലേറെയായി ഭാര്യ സാനിയ മിര്‍സയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന് ഇംഗ്ലണ്ട് പര്യടനത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക പരിഗണന. ഇംഗ്ലണ്ട് പര്യടനത്തിനായി പാക്കിസ്ഥാന്‍ ടീം ഈ മാസം യാത്ര തിരിക്കാനിരിക്കെ, മാലിക്ക്...

ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ല കൊല്ലം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. 57 പേർ രോഗമുക്തി നേടി. 87 പേർ വിദേശത്തു നിന്നും 36 പേർ...

ഇന്ത്യ – ചൈന ബന്ധം വഷളായത് ലഘൂകരിക്കാന്‍ റഷ്യ രംഗത്ത്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യ ചൈന ബന്ധം വഷളായത് ലഘൂകരിക്കാന്‍ റഷ്യ ഇടപെടുന്നതായി സൂചന. രണ്ട് ആണവ ശക്തികളും ചേര്‍ന്നുണ്ടാകുന്ന ഉരസലുകള്‍ രാജ്യാന്തര തലത്തില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി എന്നിവരുള്‍പ്പെടുന്ന ത്രികക്ഷി...

ലാലേട്ടന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

കോവിഡും ലോക്ക് ഡൗണും ഒക്കെ ആയതോടെ എല്ലാവരും വീടുകളില്‍ ഇരിപ്പായിരുന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ വീട്ടില്‍ ഇരുന്ന എല്ലാവരും തടിച്ചു ഉരുണ്ടു എന്നു പറയുന്നതാവും സത്യം എന്നാല്‍ ലാലേട്ടന് വലിയ തടിയൊന്നും വച്ചിട്ടില്ല. പക്ഷേ താടിയും മുടിയും ഒക്കെ വളര്‍ന്ന് വളരെ...

ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ്..!!! ഇന്ന് സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ചത് 127 പേര്‍ക്ക്

ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ്..!!! ഇന്ന് സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ചത് 127 പേര്‍ക്ക്. എല്ലാ ജില്ലകളിലും കോവിഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചാതാണ് ഇക്കാര്യം. 57 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധ: ജില്ലതിരിച്ചുള്ള കണക്ക്‌ മലപ്പുറം 5 കോഴിക്കോട് 12 തിരുവനന്തപുരം 5 കാസർകോട് 7 പത്തനംതിട്ട...

ഒരേസമയം ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്കു നേരെ…

അതിർത്തിയിൽ ഇന്ത്യ–ചൈന സംഘർഷം പുകയുന്നതിനിടെ പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാനും. ജമ്മു കശ്മീരീലെ റാംപുർ സെക്ടറിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് നാട്ടുകാർക്ക് പരുക്കേറ്റതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. മോർട്ടാറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച്...

സുശാന്തിന്റെ മരണം ; വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ വീണ്ടും കങ്കണ റണൗട്ട്. നടന്‍ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങള്‍ക്കിടെ താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തല്‍. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയിലിലാകുമെന്ന് തന്നോട് ജാവേദ് അക്തര്‍ പറഞ്ഞതായി കങ്കണ വെളിപ്പെടുത്തി. ജാവേദ്...

മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി; തലയ്ക്ക് പിന്നില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൊടും തണുപ്പുള്ള നദിയിലേക്ക് തള്ളി

ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളം ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. പ്രാകൃതമായ രീതിയിലാണ് ചൈന ആക്രമിച്ചതെന്നാണ് സേനാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വീരമൃത്യു വരിച്ച 20 പേരില്‍ 17 പേര്‍ക്ക് മുഖത്തുള്‍പ്പെടെ ആഴത്തില്‍ മുറിവേറ്റതായി...

Most Popular

G-8R01BE49R7