Category: LATEST NEWS

മഹാരാഷ്ട്രയില്‍ 3870 പുതിയ കോവിഡ് കേസുകള്‍; 1000 രോഗികളെ കണ്ടെത്താനാവാത്തതില്‍ ആശങ്ക

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 1,32,075 ആയതിനിടെ, മുംബൈയില്‍ 1,000 രോഗികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ ആശങ്ക. പുതിയ രോഗികള്‍ 3,870. ഇന്നലെ 101 പേര്‍ മരിച്ചതോടെ മൊത്തം മരണം 6,085 ആയി. കോവിഡ് പെരുകുന്നതിനിടെ, പരിശോധനാ കേന്ദ്രത്തില്‍ കൃത്യമായ വിലാസം നല്‍കാത്തതാണുരോഗികളെ കണ്ടെത്താന്‍ കഴിയാത്തതിനു കാരണമെന്നു...

അധിനിവേശ കശ്മീരില്‍ ചൈനീസ് യുദ്ധവിമാനം

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങളില്‍ പാക്കിസ്ഥാന്റെ പിന്തുണയും ചൈന തേടുന്നുവെന്നു സൂചന. പാക്ക് അധിനിവേശ കശ്മീരിലെ സ്‌കര്‍ദു വ്യോമതാവളത്തില്‍ ചൈനീസ് യുദ്ധവിമാനങ്ങളുടെ നീക്കം സംബന്ധിച്ച ഇന്റിലിജന്‍സ് വിവരം ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പാക്ക്, ചൈന അതിര്‍ത്തികളില്‍ വ്യോമസേന അതീവ ജാഗ്രതയിലാണെന്നും സേനാ വൃത്തങ്ങള്‍...

ഇന്ത്യ-ചൈന സേനകള്‍ ഏറ്റുമുട്ടിയത് 3 തവണ..പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇന്ത്യ – ചൈന സേനകള്‍ ഏറ്റുമുട്ടിയത് 3 തവണ. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുമായി സേനാ നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇന്ത്യന്‍ ഭാഗത്തേക്കു കടന്നുകയറി പട്രോള്‍ പോയിന്റ് 14ല്‍ ചൈനീസ്...

ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍: ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കാന്‍ കഴിയില്ല, പ്രധാനമന്ത്രി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണ്

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. വെള്ളിയാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളെ തെറ്റായി...

” ഇന്ത്യക്കാരെ ഇപ്പോള്‍ എനിക്ക് ഇഷ്ടമല്ല.. ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പോണ്‍ താരം റെനി ഗ്രേസി

'' ഇന്ത്യക്കാരെ ഇപ്പോള്‍ എനിക്ക് ഇഷ്ടമല്ല.. ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പോണ്‍ താരം റെനി ഗ്രേസി. സൂപ്പര്‍ കാര്‍ റേസിംഗ് ചാമ്പ്യനായിരുന്ന റെനി ഗ്രേസി പിന്നീട് പോണ്‍ മേഖലയിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യക്കാര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായാണ് റെനി രംഗത്ത് വന്നത്. കോപ്പി റൈറ്റ് ലംഘിച്ച് തന്റെ പേജില്‍ നിന്നും...

ഇടുക്കിയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് ; രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…

ഇടുക്കി: ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജൂണ്‍ 19 ന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് 2 പേര്‍ക്ക് രോഗം ബാധിച്ചത്. 1. രാജകുമാരി കുരുവിളാസിറ്റി സ്വദേശി (65). സര്‍ജറിക്ക് മുന്നോടിയായി ടെസ്റ്റ് നടത്തിയപ്പോഴാണ്...

ഇടുക്കിയില്‍ ആശാ വര്‍ക്കര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ വെല്ലുവിളി

തൊടുപുഴ: ഇടുക്കിയില്‍ ഇന്ന് കോവീഡ് സ്ഥിരീകരിച്ച ആശാ വര്‍ക്കര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ ്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി ആയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച ആശാ വര്‍ക്കര്‍മാര്‍ നിരവധി വീടുകളില്‍ മരുന്ന് കൊടുക്കാന്‍ പോയിരുന്നു. ഇരുപതേക്കര്‍...

ബംഗളൂരുവിലും കോവിഡ് പടര്‍ന്ന് പിടിക്കുന്നു; രോഗബാധിതരുടെ എണ്ണം 9000 കടന്നു

കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്ന് 453പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 9150 ആയി. ബെംഗളുരുവില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നതായാണ് കഴിഞ്ഞ അഞ്ചു ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബെംഗളുരുവില്‍ മാത്രം ഇന്ന് 196 പേര്‍ക്ക് വൈറസ്...

Most Popular

G-8R01BE49R7