Category: LATEST NEWS

സാനിയയെ വിവാഹം ചെയ്യാന്‍ ഞാനെന്തിനു ഭയക്കണം; ഞാനൊരു ക്രിക്കറ്റ് താരമാണ്, അല്ലാതെ രാഷ്ട്രീയക്കാരനല്ല’ ശുഐബ് മാലിക്ക്

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തങ്ങളുടെ ബന്ധത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് മാലിക്ക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക്ക്പാഷന്‍ ഡോട് നെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സാനിയയുമായുള്ള...

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലറ്റൂണും

ഡല്‍ഹി: പട്നയിലെ ധാനപുര്‍ കന്റോണ്‍മെന്റിലാണ് ബിഹാര്‍ റെജിമെന്റല്‍ സെന്റര്‍ (ബിആര്‍സി). രാജ്യത്തെ ഏറ്റവും പഴക്കമുള്ള കന്റോണ്‍മെന്റ് ആണിത്. ഇന്ത്യന്‍ നാവികസേനയുടെ ഏക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ ബിഹാര്‍ റെജിമെന്റിന്റെ ഭാഗമാണ്. ഈ റെജിമെന്റിന്റെ ചരിത്രം ബ്രിട്ടിഷ് ഇന്ത്യന്‍ ആര്‍മിയിലാണ് ആരംഭിക്കുന്നത്. 1757 ല്‍...

ചൈനയ്ക്ക്‌ കനത്ത ആള്‍നാശം വരുത്തിയ തിരിച്ചടിക്കു നേതൃത്വം നല്‍കിയത് 16 ബിഹാര്‍ റെജിമെന്റിലെ സൈനികരും ‘ഘാതക് പ്ലറ്റൂണും’; തോക്കുകള്‍ ഉപയോഗിക്കാതെയുള്ള ആക്രമണം

ഡല്‍ഹി: ജൂണ്‍ 15-ന് ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികര്‍ ആണി തറച്ച പലകകള്‍ കൊണ്ടും ഇരുമ്പുദണ്ഡുകള്‍ കൊണ്ടും നടത്തിയ ആക്രമണത്തില്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനീസ് ഭാഗത്ത് കനത്ത ആള്‍നാശം വരുത്തിയ തിരിച്ചടിക്കു നേതൃത്വം...

ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സേനാ തലവന്‍മാരുടെ ചര്‍ച്ച വീണ്ടും

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ലഫ്. ജനറല്‍ ജനറല്‍ തലത്തിലുള്ള യോഗം ആരംഭിച്ചു. അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോയിലെ മീറ്റിങ് പോയിന്റിലാണു യോഗം. ലേ ആസ്ഥാനമായുള്ള കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതു...

വിജയ്ക്ക് ഇന്ന് പിറന്നാള്‍; ആശംസകള്‍ നേരാം…; മാസ്റ്ററിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

ഇളയ ദളപതി വിജയ്ക്ക് ഇന്ന് 46ാം പിറന്നാള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് വിജയ് ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ വഴി വിജയ്‌യുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. സിനിമാലോകവും താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 1974 ജൂണ്‍ 22 നാണ് വിജയ്‌യുടെ ജനനം....

താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റിലേക്ക് മടങ്ങിയെത്താം..; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തണം

താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റിലേക്ക് മടങ്ങിയെത്താം. ദുബായ് gdrfa.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മടങ്ങാന്‍ അനുമതി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മടങ്ങിവരാന്‍ കഴിയുക. ദുബായില്‍ തിരിച്ചെത്താന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും. താമസവിസയിലുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ പിസിആര്‍...

പാക്കിസ്ഥാനും ഇന്ത്യയെ ആക്രമിക്കുന്നു; ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യൂ. റജൗരി ജില്ലയിലാണ് ആക്രമണമുണ്ടായത്. ജൂണ്‍ അഞ്ച് മുതല്‍ അതിര്‍ത്തിയിലെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സൈനികനാണ് ഇദ്ദേഹം. പൂഞ്ച്, രജൗറി മേഖലകളില്‍ ഇന്നലെ മുതല്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു....

മലവെള്ളപ്പാച്ചിലില്‍പെട്ട് നവവധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ പുഴിയില്‍ മുങ്ങി; നാട്ടുകാര്‍ രക്ഷപെടുത്തുന്ന വീഡിയോ വൈറല്‍

മലവെള്ളപ്പാച്ചിലില്‍ പെട്ട നവവധൂവരന്മാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച കാര്‍ നദിയിലെ ഒഴുക്കില്‍ പെടുകയായിരുന്നു. ഒഴുകിപ്പോയ കാറിലെ യാത്രക്കാരെ നാട്ടുകാര്‍ സാഹസികമായാണ് രക്ഷിക്കുന്നത്. ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരുന്ന മലായ് നദിയിലാണ് കാര്‍ വീണത്. കല്യാണച്ചടങ്ങുകള്‍ക്കു ശേഷം വധുവിന്റെ ഗ്രാമത്തിലേയ്ക്ക്...

Most Popular

G-8R01BE49R7