Category: LATEST NEWS

തൃശൂര്‍ ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

തൃശൂര്‍ ജില്ലയില്‍ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 വയസ്സ്, പുരുഷൻ, 40 വയസ്സ്, പുരുഷൻ), ജൂൺ 16 ന് കുവൈറ്റിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (59 വയസ്സ്, പുരുഷൻ), ...

കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്; ഒരു മരണം

ഇന്ന് (JUN 23) കൊല്ലം ജില്ലയില്‍ കോവീഡ് മൂലം ഒരാള്‍ മരണപ്പെടുകയുണ്ടായി. മയ്യനാട് സ്വദേശിയായ വസന്തകുമാറാണ് (68 വയസ്സ് ) മരണപ്പെട്ടത്. അദ്ദേഹം ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും നിസാമുദ്ദീന്‍ എക്സ്പ്രസ്സില്‍ S2 കോച്ചില്‍ (സീറ്റ് നമ്പര്‍ 36) എറണാകുളത്തും അവിടെ നിന്നും...

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് യു.എന്‍ അംഗീകാരം; ചർച്ചയിൽ മന്ത്രി പങ്കെടുക്കുന്നു (വീഡിയോ)

സംസ്ഥാന ആരോഗ്യവകുപ്പിന് യുണൈറ്റഡ് നേഷൻസിന്റെ (യുഎൻ) അംഗീകാരം. യുഎൻ ആഭിമുഖ്യത്തിൽ‌ സംഘടിപ്പിക്കുന്ന ‘യുണൈറ്റഡ് നേഷൻസ് പബ്ലിക്ക് സർവീസ് ഡേ 2020’ ദിനാചരണത്തിന്റെ ഭാഗമായുള്ള പാനൽ ചർച്ചയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്നു. പൊതുസേവകരും കോവിഡ് 19 മഹാമാരിയും എന്ന വിഷയത്തിലാണ് പാനൽ ചർച്ച. കോവിഡ് 19...

വയോധികരും കുഞ്ഞുങ്ങളും ഉള്ളതാണ്; പുറത്തുമാത്രം പോരാ വീടിനകത്തും കരുതല്‍ വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: വീടിനു പുറത്ത് ഇറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുന്നതെന്നും, പൊതുസ്ഥലത്തെ ഈ കരുതല്‍ വീടുകളില്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടിനുള്ളിലെ വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണ് ശ്രദ്ധ കൂടുതല്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'നാമിപ്പോള്‍ വീടിനു പുറത്തുറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 27 പേരുടെ വിശദ വിവരങ്ങള്‍…

ഇന്ന് (june 23) പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ ഒരാള്‍ രോഗമുക്തനായി. 1) ജൂണ്‍ 22 ന് ദുബായില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 33 വയസുകാരന്‍. 2)ജൂണ്‍ നാലിന് മധ്യപ്രദേശില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ 46 വയസുകാരന്‍. 3)ജൂണ്‍ 11...

പാലക്കാട് ജില്ലയിൽ ഇന്ന് 10 ൽ താഴെ പ്രായമുള്ള അഞ്ച് കുട്ടികൾക്കുൾപ്പെടെ 27 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ 10 വയസ്സിൽ താഴെയുള്ള അഞ്ച് കുട്ടികൾക്കുൾപ്പെടെ ഇന്ന്(ജൂൺ 23)27 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളളതും അഞ്ച് വയസ്സുള്ള രണ്ടു കുട്ടികൾക്കും ഉൾപ്പെടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും...

ഇന്ന് മലപ്പുറത്ത് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; വിശദ വിവരങ്ങള്‍…

മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 23) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അഞ്ച് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ്...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ച നാലുപേരില്‍ രണ്ടു പേര്‍ വിദേശത്തുനിന്ന് വന്നവര്‍

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 23 ) 4 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും വന്നവരും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ: 1. പാപ്പനംകോട് കൈമനം സ്വദേശി 29 വയസ്സുള്ള യുവാവ്. ജൂൺ 20 ന് ദമാമിൽ...

Most Popular

G-8R01BE49R7