Category: LATEST NEWS

കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് ; നടുവണ്ണൂരില്‍ ഒട്ടേറെ പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകിരിച്ചു. നടുവണ്ണൂര്‍ സ്വദേശിയായ 31 കാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് നടുവണ്ണൂരില്‍ ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഒട്ടേറെ പേരോട് നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെ, കഴിഞ്ഞ 16-ാം...

തമിഴ്നാട്ടില്‍ ഇന്ന് 2516 പേര്‍ക്ക് കൂടി കോവിഡ്, 39 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ 2516 പേര്‍ക്കുകൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 39 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 64,603 അയി. ആകെ മരണം 833 ആയി. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ പത്തുപേര്‍ വിദേശത്തുനിന്ന് (യുഎഇ- നാല്, റഷ്യ...

വയനാട് ജില്ലയിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍

വയനാട് : ജില്ലയില്‍ രണ്ട്‌പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്നും ജൂണ്‍ പതിനാറാം തിയതി ജില്ലയില്‍ എത്തിയ വെങ്ങപ്പള്ളി സ്വദേശി 24 കാരനും ജൂണ്‍ ഇരുപതാം തീയതി രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂപ്പൈനാട് സ്വദേശിയായ ഏഴു വയസുകാരന്റെ അമ്മയ്ക്കുമാണ്...

പുതിയ നീക്കവുമായി ഇന്ത്യ; ചൈനീസ് അതിര്‍ത്തിയില്‍ 32 സ്ഥലങ്ങളിലെ റോഡ് നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നു

ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ അയവുവന്നുവെന്നും ഇരു സൈന്യങ്ങളും പിന്മാറാന്‍ ധാരണയായെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എങ്കിലും കരുതലോടെ ഇന്ത്യ പുതിയ നീക്കങ്ങള്‍ നടത്തുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍...

ഇംഗ്ലണ്ട് പര്യടനം : പാക്ക് ടീമില്‍ 10 പേര്‍ക്ക് കോവിഡ്

ഇസ്‌ലാമബാദ്: ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ ഏഴു പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്ക് ടീമില്‍ അംഗങ്ങളായ കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്നയ്ന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാന്‍...

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന് (23.06.2020) ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 217 ആയി. പോസിറ്റീവായവരില്‍ മൂന്ന് പേർ വിദേശത്ത് ( ഒമാൻ -2, യു.എ.ഇ -1 ) നിന്നും,രണ്ടു പേർ മറ്റു...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരില്‍ നാല് സിഐഎസ്എഫുകാരും

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു പേര്‍ സിഐഎസ്എഫുകാരാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1413 വിമാനത്തിലെത്തിയ പെരളശ്ശേരി...

കോട്ടയത്ത് ഇന്ന് എട്ടു പേര്‍ക്ക് രോഗം: രോഗമുക്തരായവര്‍ 76 ആയി

കോട്ടയം: ജില്ലയില്‍ പുതിയതായി എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ 93 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലായിരുന്ന 12 പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി...

Most Popular

G-8R01BE49R7