Category: LATEST NEWS

നവവധുവിന്റെ മരണം; സിഐക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍

തൃശൂര്‍: തൃശൂരില്‍ നവവധുവിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐയ്ക്കും സി.ഐയ്ക്കും സസ്‌പെന്‍ഷന്‍. നോര്‍ത്ത് സോണ്‍ ഐജിയാണ് നടപടി സ്വീകരിച്ചത്. ആറ് മാസം മുമ്പാണ് മുല്ലശേരി സ്വദേശി ശ്രുതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ഭര്‍തൃ വീട്ടുകാരുടെ വിശദീകരണം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം...

ചൈനയെ വിശ്വസിക്കാനാവില്ല; ആദ്യം അവര്‍ പിന്മാറട്ടെയെന്ന് ഇന്ത്യ

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം രമ്യമായി പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായി കരസേന. ലേ ആസ്ഥാനമായ സേനാ കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്നും തിങ്കളാഴ്ച നടത്തിയ 12 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയിലാണിത്....

നഗ്‌നശരീരം മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കി; രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

തിരുവല്ല: നഗ്‌നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്‌ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്. രഹ്ന ഫാത്തിമയുടെ യൂട്യൂബ് ചാനലിലൂടെയാണ് നഗ്നശരീരത്തില്‍...

ഗല്‍വാന്‍ സംഘര്‍ഷം അപ്രതീക്ഷിതമായിരുന്നില്ല, ഏറ്റുമുട്ടലിനു വേണ്ടി സേനയെ നേരത്തേത്തന്നെ ചൈന ചുമതലപ്പെടുത്തിയിരുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

വാഷിങ്ടന്‍: ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘര്‍ഷം അപ്രതീക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനു വേണ്ടി സേനയെ നേരത്തേത്തന്നെ ചൈനയുടെ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ചുമതലപ്പെടുത്തിയിരുന്നെന്നാണ് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് തലവന്‍ ജനറല്‍ ജാവോ സോങ്ഷിയാണ് ഉത്തരേന്ത്യയിലെയും തെക്കുപടിഞ്ഞാറന്‍...

ഡല്‍ഹിയില്‍ ഇന്ന് 4000ത്തിനടുത്ത് കോവിഡ് കേസുകള്‍; 2301 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3,947 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗബാധിതരുടെ എണ്ണം 66,602 ആയി.ഇതില്‍ 24,988 എണ്ണം സജീവ കേസുകളാണ്. ഇന്ന് 68 പേരാണ് കൊറോണ ബാധ മൂലം മരിച്ചത്. ഇതോടെ...

കോവിഡ് വ്യാപനം : തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം...

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനവും...

രോഗലക്ഷണമില്ലാത്ത കോവിഡ് ആശങ്കപ്പെടാനില്ല; കരുതല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കൊറോണ വൈറസ് ബാധിതരുണ്ടാകുന്ന കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കേസുകള്‍ വരുന്ന സാഹചര്യത്തില്‍ പൊതുവിടങ്ങളിലേതുപോലെയുള്ള കരുതല്‍ വീടിനുള്ളിലുമുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രോഗലക്ഷണമില്ലാത്ത വിഷയത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെല്ലായിടത്തും...

Most Popular

G-8R01BE49R7