Category: LATEST NEWS

കുഞ്ഞുങ്ങള്‍ക്ക് നഗ്‌നശരീരം ചിത്രം വരയ്ക്കാന്‍ വിട്ടു നല്‍കിയ രഹ്ന ഫാത്തിമ ചെയ്തതില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരോട് ഡോ. ജെ.എസ്.വീണ കുറിപ്പ്

കൊച്ചി: കുഞ്ഞുങ്ങള്‍ക്ക് നഗ്‌നശരീരം ചിത്രം വരയ്ക്കാന്‍ വിട്ടു നല്‍കിയ രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്ത വാര്‍ത്തയ്ക്കു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്. ശബരിമല വിഷയത്തിനു പിന്നാലെയുണ്ടായ രാഷ്ട്രീയ താല്‍പര്യങ്ങളാണ് രഹ്നയെ വേട്ടയാടുന്നതിനു പിന്നില്‍ എന്ന വാദമാണ് ഒരു ഭാഗത്തെങ്കില്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചാ...

ആത്മഹത്യ.. ചെയ്യാന്‍ തീരുമാനിച്ച് എന്നെ ജീവിതത്തലേയ്ക്ക് തിരികെ കൊണ്ടുവന്നത് സിമി എന്ന മാധ്യമപ്രവര്‍ത്തക കലാ മോഹന്‍

തിരുവനന്തപുരം: മരണത്തില്‍ നിന്നും തന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ സഹായിച്ചതിന് നന്ദി പറയുകയാണ് കൗണ്‍സലിംഗ് സൈക്കോളിസ്റ്റായ കല. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് 2018ലെ പ്രളയകാലത്ത് ഉണ്ടായ ഒരു സംഭവം കല ഓര്‍ത്തെടുത്തത്. ആത്മഹത്യ... മരിക്കാന്‍ തീരുമാനിക്കുക.. അതൊരു വേറിട്ട അവസ്ഥ ആണ് .. അനുഭവസ്ഥര്‍ക്കു മാത്രമേ അതിന്റെ കാഠിന്യം അറിയൂ...

ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിവെച്ചത് 67 പേജുള്ള ആത്മഹത്യാക്കുറിപ്പ്

കൊല്‍ക്കത്ത: ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിവെച്ചത് 67 പേജുള്ള ആത്മഹത്യാക്കുറിപ്പ്. ഇതില്‍ 66 പേജും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തതാണെന്നും ഒരു പേജില്‍ മാത്രമാണ് കൈ കൊണ്ട് എഴുതിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. കൊല്‍ക്കത്തയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അമിത്...

ജൂലായ് ആറിനകം എല്ലാ വീടുകളിലും കോവിഡ് പരിശോധന സര്‍ക്കാര്‍ ആലോചിക്കുന്നു

ന്യൂഡല്‍ഹി: ജൂലായ് ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍ക്കാറിന്റെ പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട...

മലിന ജലത്തില്‍ കോവിഡ് വൈറസ്

ഡല്‍ഹി: ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ഇതാദ്യമായി മലിന ജലത്തില്‍ സാര്‍സ് കോവി-2 വൈറസിന്റെ ജനികത പദാര്‍ത്ഥം കണ്ടെത്തി. രാജ്യത്തെ കോവിഡ്-19 തത്സമയ നിരീക്ഷണത്തിന് മലിനജലത്തെ ആധാരമാക്കിയുള്ള സാംക്രമികരോഗപഠനം ഉപയോഗിക്കുന്നതിന് ഈ കണ്ടെത്തല്‍ സുപ്രധാന വഴിത്തിരിവാകും. ഐഐടി ഗാന്ധിനഗറിലെ ശാസ്ത്രജ്ഞര്‍ അഹമ്മദാബാദിലെ മലിനജലത്തില്‍ നിന്നാണ് വൈറസ് ജനിതക...

ചൈനയ്‌ക്കെതിരേ പണി തുടങ്ങി യോഗി..!! ചൈനീസ് നിര്‍മിത വൈദ്യുത മീറ്ററുകള്‍ നിരോധിച്ചു

ചൈനീസ് നിര്‍മ്മിത വൈദ്യുത മീറ്ററുകള്‍ക്ക്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഉപഭോഗത്തില്‍ മാറ്റമില്ലാതിരുന്നിട്ടും മീറ്റര്‍ റീഡിങ്ങില്‍ അധിക ചാര്‍ജ് വന്നതായി ഉപഭോക്താക്കളില്‍നിന്ന് പരാതികള്‍ വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ ചൈനീസ് മീറ്ററുകള്‍ നിരോധിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്....

സ്വര്‍ണവില കുതിച്ചുയരുന്നു; പുതിയ റെക്കോര്‍ഡിലെത്തി

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിലും രൂപയുടെ മൂല്യത്തകര്‍ച്ചയിലും സ്വര്‍ണ്ണവില വീണ്ടും മറ്റൊരു റെക്കോഡിലേക്ക്. സംസ്ഥാനത്തെ പുതിയ വില പവന് 35,760 രൂപയാണ്. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. 35,520 ആയിരുന്നു ഇന്നലത്തെ വില. ജൂണ്‍ മാസത്തില്‍ സ്വര്‍ണ്ണവില കുതിച്ചു കയറുന്ന ഒരു ട്രെന്റാണ്...

പെട്രോള്‍ വിലയെ കടത്തിവെട്ടി ഡീസല്‍ വില

കഴിഞ്ഞ പതിനെട്ടു ദിവസമായി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലക്കുറവ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത വിധത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടായാക്കുന്നത്. അതിനിടയില്‍ ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോള്‍ വിലയേക്കാള്‍ മുന്നിലെത്തി. ഡല്‍ഹിയില്‍ ബുധനാഴ്ച ഡീസലിന് ലിറ്ററിന് 48...

Most Popular

G-8R01BE49R7