Category: LATEST NEWS

ഇടുക്കി ജില്ലയിൽ ഇന്ന് 5 പേർക്ക് രോഗബാധ

കോവിഡ്_19: ഇടുക്കി ജില്ലയിൽ ഇന്ന് 5 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 1. ജൂണ്‍ 17 ന് തമിഴ്നാട് മധുരൈയില്‍ നിന്നും കുമളിയിലെത്തിയ #പെരുവന്താനം സ്വദേശി(25). കുമളിയില്‍ നിന്നും ടാക്‌സിയില്‍ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 2&3. ജൂണ്‍ 16 ന് തമിഴ്‌നാട് കമ്പത്തു നിന്ന് കുമളിയിലെത്തിയ...

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 13 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ അഞ്ച് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു ജില്ലയില്‍ 13 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 29) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ബംഗളൂരുവില്‍...

പാലക്കാട് ജില്ലയിൽ ഇന്ന് നാല് വയസ്സുകാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ്; വിശദ വിവരങ്ങള്‍…

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 29) നാല് വയസ്സുകാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് മൂന്നുപേർ രോഗ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര...

ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള തൃശൂര്‍ ജില്ലയിലെ രോഗികളുടെ വിശദ വിവരങ്ങള്‍…

ജില്ലയിൽ തിങ്കളാഴ്ച (ജൂൺ 29) 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും 9 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 26 ന് ദുബൈയിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി...

കോട്ടയത്തിന് ഇന്ന് ആശ്വാസ ദിനം; ആര്‍ക്കും രോഗബാധയില്ല

കോട്ടയം ജില്ലയില്‍ ഇന്ന് (ജൂണ്‍ 29) ലഭിച്ച 325 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ജൂണ്‍ ഒന്നിനുശേഷം പുതിയതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിവസമാണിത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ...

എറണാകുളം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേരുടെ വിവരങ്ങള്‍…

എറണാകുളം ജില്ലയിൽ ഇന്ന് (june 29) 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂൺ 14 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കിഴക്കമ്പലം സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശികളുടെ അടുത്ത ബന്ധുവായ 81 വയസുകാരൻ, കാഞ്ഞൂർ...

ഇന്ന് സമ്പര്‍ക്കം വഴി രോഗബാധ അഞ്ച് പേര്‍ക്ക്; 24 മണിക്കൂറിനിടെ 5244 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 26 പേര്‍. സമ്പര്‍ക്കം വഴി 5 പേര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഒമ്പത് സിഐഎസ്എഫുകാരും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 121...

തന്നെകണ്ടാൽ കള്ളക്കടത്തുകാരനാണോയെന്നു തോന്നുമോ: ധർമജൻ

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക്...

Most Popular

G-8R01BE49R7