Category: LATEST NEWS

ഇന്നലെ മാത്രം 3949 പേര്‍ക്ക് രോഗം; തമിഴ്‌നാട്ടില്‍ ലോക് ഡൗണ്‍ ഒരുമാസം കൂടി നീട്ടി

കോവിഡ് രോഗബാധ ഏറിയതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ജൂലൈ 31 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. ആരോഗ്യവിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയും ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരുന്നു. തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച...

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഗള്‍ഫില്‍ രണ്ടു മലയാളികള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശി ഖത്തീഫിലും കോട്ടയം സ്വദേശി റിയാദിലുമാണ് മരിച്ചത്. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊക്കാട്ടുങ്ങല്‍ അബ്ദുല്‍ അസീസ് (43) അണ് ഖത്തീഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്. പനിയും ചുമയും ശ്വാസ തടസ്സവുമായി ഒരാഴ്ച...

കോവിഡ് : മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ജൂലൈ 31 വരെ ലോക്ഡൗണ്‍ നീട്ടി. 'മിഷന്‍ ബിഗിന്‍ എഗെയ്ന്‍' എന്ന പേരില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1,64,626 കേസുകള്‍...

ടിക് ടോക്, ഹലോ, ഷെയര്‍ ഇറ്റ്, എക്‌സെന്‍ഡര്‍, യുസി ബ്രൗസര്‍ തുടങ്ങിയ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്‌സെന്‍ഡര്‍, ഡിയു റെക്കോര്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. നിരോധിക്കപ്പെട്ട 59 ചൈനീസ്...

ഒടുവില്‍ അത് വരുന്നു..!!! റാഫാല്‍ യുദ്ധവിമാനങ്ങള്‍ അടുത്തമാസം തന്നെ ഇന്ത്യയിലെത്തിക്കും; ആദ്യമെത്തിക്കുക അംബാല എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍

ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ജൂലായ് 27 ന് ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ട കൈമാറ്റത്തോടെതന്നെ വ്യോമസേനയുടെ ആക്രമണശേഷി വന്‍തോതില്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും വ്യോമസേന കടുത്ത ജാഗ്രത പാലിക്കുകയും ചെയ്യുന്നതിനിടെയാണ് അത്യന്താധുനിക യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. എതിരാളികള്‍ക്ക്...

ചെന്നിത്തലയ്ക്ക് വ്യക്തമായ മറുപടിയുമായി മുഖ്യമന്ത്രി; നടപടിക്രമങ്ങള്‍ പാലിച്ചു; സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്തിരിയില്ല

ഇമൊബിലിറ്റി പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ്...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ച 14 പേരില്‍ ഒമ്പത് പേര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്തു നിന്നും രണ്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ബാക്കി ഒമ്പത് പേര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്. ജില്ലയിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ചികില്‍സയിലായിരുന്ന 14 പേര്‍ ഇന്ന് രോഗമുക്തി നേടി. കണ്ണൂര്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍..,.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (JUNE 29) 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 1) ജൂണ്‍ 12 ന് ഖത്തറില്‍ നിന്നും എത്തിയ കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത് സ്വദേശിയായ 53 വയസുകാരന്‍. 2)ജൂണ്‍ 17 ന് അബുദാബിയില്‍ നിന്നും എത്തിയ കോന്നി, പ്രമാടം സ്വദേശിയായ 27 വയസുകാരന്‍. 3)ജൂണ്‍ 15...

Most Popular

G-8R01BE49R7