Category: LATEST NEWS

സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

മലപ്പുറം: സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ അടുത്ത മാസം 6 വരെയാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഉറവിടമറിയാത്ത കോവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. പൊന്നാനി താലൂക്കിലെ 1500 പേര്‍ക്ക് സമൂഹവ്യാപന പഠനം...

രണ്ടുമാസത്തേക്കുള്ള എല്‍പിജി സിലിണ്ടറുകള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം; കശ്മീരില്‍ ജനങ്ങള്‍ പരിഭ്രാന്തിയില്‍

ശ്രീനഗര്‍: അടുത്ത രണ്ട് മാസത്തേക്കാവശ്യമായ എല്‍പിജി സിലിണ്ടറുകള്‍ കരുതിവയ്ക്കാന്‍ എണ്ണക്കമ്പനികളോടും സുരക്ഷാസേനയുടെ ഉപയോഗത്തിനായി ഗാന്ദര്‍ബല്‍ ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ വിട്ടുനല്‍കാനും ജമ്മു കശ്മീര്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നിയന്ത്രണരേഖയില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയും കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന ഷെല്ലാക്രമണത്തിനുമിടെയാണ്...

കസ്റ്റഡി മരണം: സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഉത്തരവ് ; അസാധാരണ നടപടിയുമായി ഹൈക്കോടതി

ചെന്നൈ: കസ്റ്റഡി മരണം നടന്ന തൂത്തുക്കുടി സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഹകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് അസാധാരണ നടപടി. കസ്റ്റഡി മരണം നടന്ന സ്റ്റേഷന്‍ റവന്യൂ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്നു ഉത്തരവില്‍ പറയുന്നു. അച്ഛന്റെയും...

ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു

ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. ഗോവ പനാജിയിലെ ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപികമാരെയാണ് വിദ്യാര്‍ഥികള്‍ അപകീര്‍ത്തിപ്പെടുത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റാണ് വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ക്ലാസിനിടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത ശേഷം ഇവ മോര്‍ഫ്...

ഗ്യാസ് സിലിണ്ടര്‍ വീടുകളിലെത്തിക്കാന്‍ അമിത കൂലി നല്‍കണോ..? കലക്റ്റര്‍ ഇടപെടുമോ..?

കരുനാഗപ്പള്ളി: ഗ്യാസ് ഏജന്‍സികളില്‍ നിന്നു പാചകവാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്ന ചിലര്‍ അമിത കൂലി വാങ്ങുന്നതായി പരാതി. പറയുന്ന കൂലി കൊടുത്തില്ലെങ്കില്‍ അടുത്ത തവണ സിലിണ്ടര്‍ എത്തിക്കാത്ത അവസ്ഥയുമാണ് ചിലയിടങ്ങളില്‍. കുറ്റിവട്ടത്തുള്ള ഗ്യാസ് ഏജന്‍സിയില്‍ നിന്നു സിലിണ്ടര്‍ എടുക്കുന്ന ഇടക്കുളങ്ങര സ്വദേശിയായ മുഹമ്മദ് ഹുസൈന്‍...

ഷംന കാസിം കേസന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്: ധര്‍മജനെ ചോദ്യം ചെയ്യും; കമ്മീഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു

നടി ഷംന കാസിമില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിക്കു പിന്നാലെ കൂടുതല്‍ തട്ടിപ്പു പരാതികള്‍ കൂടി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കേസന്വേഷണം വന്‍ വഴിത്തിരിവിലാണ് ഉള്ളത്. തട്ടിപ്പു കേസില്‍ സിനിമാ മേഖലയിലുള്ളവരെയും പൊലീസ് ചോദ്യം ചെയ്യാനാരുങ്ങുകയാണ്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെ മൂന്നു പേരെ ചിലരെ...

എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഉള്‍പ്പെടെയുള്ള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലവും നാളെ പ്രഖ്യാപിക്കും. www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴിയും...

ഷംന കാസിം കേസ്: മേക്കപ്പ് മാന്‍ അറസ്റ്റില്‍; അന്വേഷണം വഴിത്തിരിവില്‍

കൊച്ചി : ഷംന കാസിം ബ്ലാക്ക്മെയില്‍ കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് അറസ്റ്റില്‍. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഷംനയുടെ കേസിന്...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51