Category: LATEST NEWS

ചൈനയിൽ പുതിയ വൈറസിനെ കണ്ടെത്തി; മനുഷ്യനിലേക്ക് അതിവേഗം പടരും

ചൈനയിൽ അതിവ്യാപന സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തി. മനുഷ്യനിലേക്ക് അതിവേഗം പടരുന്ന വൈറസിനെ കണ്ടെത്തിയത് പന്നികളിലാണ്. മുൻകരുതൽ ഇല്ലെങ്കിൽ രോഗാണു ലോകമെങ്ങും പടർന്നേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. 2009 ൽ ലോകത്ത് പടർന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതൽ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും...

നിരോധനം എപ്പോള്‍ മുതല്‍, എങ്ങനെ നടപ്പാക്കും…? വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍…

രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ചൈനീസ് കമ്പനികള്‍ തയാറാക്കിയ 59 മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചെങ്കിലും ഇത് നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമായ മൊബൈല്‍ ആപ്പുകള്‍ക്കാണ് നിലവില്‍ നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്‌റ്റോര്‍. ആപ് സ്‌റ്റോറിലെ...

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല; തീയേറ്ററും പാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്തമാസവും തുറക്കില്ല; ട്രെയിനുകള്‍ ഘട്ടം ഘട്ടമായി ഓടിത്തുടങ്ങും

അണ്‍ലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലന സ്ഥാപനങ്ങള്‍ക്ക് ജൂലായ് 15 മുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്...

ജനപ്രിയ ആപ്പുകള്‍ നിരോധിക്കുമ്പോള്‍ എന്ത് സംഭവിക്കും…

ചൈനുമായുള്ള പ്രശ്‌നം വഷളായതുമുതല്‍ ഉയര്‍ന്നുവന്നതാണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം. വളരെ വേഗത്തിലാണ് തീരുമാനം ഉണ്ടായി. രാജ്യസുരക്ഷ ഉയര്‍ത്തിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ജനപ്രീതിയുള്ള ആപ്പുകളും നിരോധിച്ചവയില്‍പെടുന്നു. ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക്, ഹെലോ, യുസി ബ്രൗസര്‍,...

ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി: ഡിജിറ്റല്‍ യുദ്ധത്തിന് തുടക്കമിട്ട് ഇന്ത്യ

ആഗോള ഡിജിറ്റല്‍ ചരിത്രത്തിലെ ഏറ്റവും വലിയൊരു യുദ്ധത്തിനാണ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണിയാണ് ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. ചൈനയുമായി ലിങ്കുചെയ്തിട്ടുള്ള 59 സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി നിരോധിച്ചിരിക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ചൈനീസ്...

20 കമ്പനികള്‍ക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധം; യുഎസ് മുന്നറിയിപ്പ്

വാവെയ് ഉള്‍പ്പെടെ 20 മുന്‍നിര കമ്പനികള്‍ ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ പിന്തുണയുള്ളതോ ആണെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ചൈനീസ് കമ്പനികള്‍ക്കും സൈന്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. യുഎസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ഈ പട്ടികയില്‍ വിഡിയോ...

ദയനീയ കാഴ്ച: ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ചു; കുഞ്ഞിനെ കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് വാവിട്ട് കരഞ്ഞ് മാതാപിതാക്കള്‍ (വീഡിയോ)

കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് വാവിട്ടു കരയുന്ന മാതാപിതാക്കളുടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് യു.പിയില്‍നിന്ന് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ കനൗജിലുള്ള ആശുപത്രിയില്‍നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. എന്‍.ഡി.ടി.വിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ആശുപത്രിയില്‍നിന്ന് ചിലര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍...

രണ്ട് മാസമായി ബി.ജെ.പിയുടെ പുറകെ നടക്കുകയാണ് ജോസ് കെ. മാണിയെന്ന് പി.സി ജോര്‍ജ്

യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ. മാണി വിഭാഗത്തിനെതിരെ ആരോപണവുമായി പി.സി ജോര്‍ജ് എം.എല്‍.എ. രണ്ട് മാസമായി ബി.ജെ.പിയുടെ പുറകെ നടക്കുകയാണ് ജോസ് കെ. മാണിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. യു.ഡി.എഫില്‍ നിന്ന് ജോസ് കെ. മാണിയെ പുറത്താക്കിയ നടപടി നൂറുശതമാനം ശരിയാണ്. വൈകിയ വേളയിലെങ്കിലും...

Most Popular

G-8R01BE49R7