Category: LATEST NEWS

കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു; വെയില്‍ തെളിഞ്ഞു; ചിത്രീകരണം പൂര്‍ത്തിയായി

നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഷെയിന്‍ നിഗം നായകനാവുന്ന വെയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മാതാവ് ജോബി ജോര്‍ജ് തന്നെയാണ് ഷെയ്ന്‍ നിഗത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കു വച്ച് ചിത്രീകരണം അവസാനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന...

പാംഗോങ് മലനിരകളില്‍ സേനാ പിന്‍മാറ്റത്തിന് ഉപാധി വച്ച് ചൈന

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം മൂര്‍ധന്യത്തിലുള്ള പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ സേനാ പിന്‍മാറ്റത്തിന് ഉപാധി വച്ച് ചൈന. ഉപാധിയുടെ മറവില്‍ കൂടുതല്‍ കടന്നുകയറ്റത്തിനു ചൈന ശ്രമിച്ചേക്കാമെന്ന സംശയത്തില്‍, അതീവ ജാഗ്രത തുടര്‍ന്ന് ഇന്ത്യന്‍ സേന. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യന്‍ ഭാഗത്തുള്ള ചുഷൂലില്‍...

സ്വർണക്കടത്ത് കെട്ടുകഥ; 20 ലേറെ യുവതികളെ കെണിയിൽ വീഴ്ത്തി; ഷംന യുടെ

കൊച്ചി: നടി ഷംന കാസിം ബ്ലാക്മെയിൽ കേസിന്റെ ആസൂത്രണം പ്രതികളായ ഹാരിസും റഫീഖും ചേർന്നെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയ കേസിലും ഇവർതന്നെയാണ് ബുദ്ധികേന്ദ്രം. സ്വർണകടത്ത് കെട്ടുകഥ മാത്രം ആണെന്നും പൊലീസ് പറയുന്നു. 8 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം ഹെയർ സ്റ്റൈലിസ്റ്റ്...

ആപ്പുകളുടെ നിരോധനം: ഇന്ത്യയ്‌ക്കെതിരേ ആഞ്ഞടിച്ച് ചൈന

ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യ ലോകവ്യാപാര സംഘടന (ഡബ്ല്യൂടിഒ) യുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന. സാമ്പത്തിക, വ്യാപാര സഹകരണത്തില്‍ ഇരുപക്ഷത്തുമുളള നേട്ടം മനസിലാക്കി വിവേചനപരമായ നടപടികള്‍ ഇന്ത്യ ഉപേക്ഷിക്കണം. നീതിപൂര്‍വകമായ ബിസിനസ് അന്തരീക്ഷം ഇന്ത്യ ഒരുക്കണമെന്നും ഇന്ത്യയിലെ ചൈനീസ് നയതന്ത്രകാര്യാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അതേസമയം,...

ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു ലക്ഷ്യം. പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ല. കേസില്‍ നാലുപേരെ കൂടി പിടികൂടാനുണ്ട്, പ്രതികളില്‍ സിനിമാക്കാരില്ല. സംഘം സിനിമ രംഗത്തെ വേറെയും ആളുകളെ സമീപിച്ചിരുന്നെന്ന് കമ്മിഷണര്‍ പറഞ്ഞു. അതേസമയം, കൊച്ചി...

ടിക് ടോക്ക് പ്രവര്‍ത്തനം നിലച്ചു..!! ലോഗിന്‍ അസാധ്യം

നിരോധനം വന്നതിന് പിന്നാലെ ടിക് ടോക്ക് രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനി ടിക് ടോക്ക് വീഡിയോകള്‍ കാണാന്‍ സാധിക്കില്ല. നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇനി ടിക് ടോക്കില്‍ ആര്‍ക്കും ലോഗിന്‍...

കോഴിക്കോട് ജില്ലയില്‍ നാല് കണ്ടെയ്ന്‍മെന്റ് സോണുകള്‍…

കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലെ കമ്പിളിപറമ്പ്, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 56-ാം വാര്‍ഡില്‍ പെട്ട ചക്കുംകടവ്, 62-ാം വാര്‍ഡില്‍ പെട്ട മൂന്നാലിങ്കല്‍, 66-ാം വാര്‍ഡില്‍പ്പെട്ട വെള്ളയില്‍ എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ സാംബശിവ പ്രഖ്യാപിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് സ്വദേശിയായ...

കണ്ണൂരിൽ വീണ്ടും ആശങ്ക; 23 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ

കണ്ണൂർ ജില്ലയില്‍ 23 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മറ്റു മൂന്നു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20ന് മസ്‌കറ്റില്‍ നിന്ന് ഒവി 1426 വിമാനത്തിലെത്തിയ എരമം കുറ്റൂര്‍ സ്വദേശി...

Most Popular

G-8R01BE49R7