Category: LATEST NEWS

ചൈനയില്‍ നിന്ന് വരുന്ന വസ്തുക്കൾ കൊച്ചിയിൽ തടയുന്നു

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അവശ്യവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്ത് തടഞ്ഞുവയ്ക്കുന്നുവെന്ന് വ്യാപാരികള്‍. ഇതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമേ വിട്ടുകൊടുക്കാവൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഉത്തരവ് വന്നതിനെ...

സംഘത്തില്‍ സ്ത്രീകളും കുട്ടികളും എല്ലാം ഉള്‍പ്പെടുന്നതായി ഷംന കാസിം; ആരൊക്കെയാണെന്ന് അറിയണം

കൊച്ചി : വിവാഹം ആലോചിച്ച് തട്ടിപ്പിനു ശ്രമിച്ച സംഘത്തില്‍ സ്ത്രീകളും കുട്ടികളും എല്ലാം ഉള്‍പ്പെടുന്നതായി നടി ഷംന കാസിം. തന്നോട് ഫോണില്‍ സംസാരിച്ചവരില്‍ സ്ത്രീകളുണ്ട്, കുട്ടി വന്ന് ഹലോ ഒക്കെ പറഞ്ഞു പോയിട്ടുണ്ട്. ഇത് ആരൊക്കെയാണെന്ന് അറിയണം. എന്നാലെ തട്ടിപ്പു സംഘത്തിന്റെ പൂര്‍ണമായ വിവരം...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജില്‍ മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മിനിമം ചാര്‍ജ് 8 രൂപയായി തുടരും. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍നിന്ന് രണ്ടരയായി കുറയ്ക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 90 പൈസയായി വര്‍ധിച്ചേക്കും. മിനിമം ചാര്‍ജ്...

പാക്ക് ഭീകര സംഘടനകളുമായി ചര്‍ച്ച നടത്തി ചൈന: കാശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍, ചൈനയെ സഹായിക്കാന്‍ പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ പുതിയ ചൈനയെ സഹായിക്കാന്‍ പാകിസ്താനും അവിടുത്തെ ഭീകര സംഘടനകളും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. പാക് അധീന മേഖലയായ ഗില്‍ജിത് ബാള്‍ട്ടിസ്താനിലേക്ക് പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ പാകിസ്താനിലെ അല്‍ ബാദര്‍ എന്ന ഭീകര സംഘടനയുമായി ചൈനീസ്...

ഷംനാ കാസിം കേസ് : തിരക്കുള്ള നായികനടിയെയും കേരളത്തിനു പുറത്തു താമസിക്കുന്ന മുതിര്‍ന്ന നടനെയും സ്വാധീനിക്കാന്‍ ശ്രമം

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം മലയാളത്തിലെ തിരക്കുള്ള നായികനടിയെയും കേരളത്തിനു പുറത്തു താമസിക്കുന്ന മുതിര്‍ന്ന നടനെയും സ്വാധീനിക്കാന്‍ ശ്രമം നടത്തി. സ്വര്‍ണ്ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണു ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ കടത്താന്‍ തക്ക അളവിലുള്ള...

ഷംന കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല; വ്യാജ പ്രചരണം നടക്കുന്നു; എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്ഥി ഉരുകിയാണ് മരിച്ചത്..!!! പ്രതികരണവുമായി ടിനി ടോം

ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം. ഇതിനെതിരെ പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. 'എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..' കണ്ണീരോടെയാണ് താരം ഫെയ്‌സ്ബുക്ക്...

മീന്‍ കച്ചവടം ചെയ്യുന്ന നടനും മോദിയെ ആക്ഷേപിച്ച മിമിക്രി നടനുമൊക്കെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നു: സന്ദീപ് വാര്യര്‍

മലയാള സിനിമയിലെ മാഫിയകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവരുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയർ. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം കുറിച്ചു. ഷംന കാസിം ബ്ലാക്ക്മെയ്‍ൽ കേസുമായി ബന്ധപ്പെട്ട് പൊലീസ്, മലയാളത്തിലെ ചില താരങ്ങളുടെ...

നിരക്കിന്റെ പേരില്‍ ഇനി തര്‍ക്കം വേണ്ട; കൊച്ചിയില്‍ ഓണ്‍ലൈന്‍ ഓട്ടോ വരുന്നു

കൊച്ചിയിൽ ഓട്ടോറിക്ഷകളും ഓൺലൈൻ സർവീസ് തുടങ്ങുന്നു. ഓട്ടോറിക്ഷ റൈഡ് ആപ്പ് ‘ഒൗസ’ രണ്ടാഴ്ചക്കകം സജ്ജമാക്കാൻ ആർടിഒ കെ. മനോജ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഓട്ടോറിക്ഷ തൊഴിലാളി സഹകരണ സംഘവും മോട്ടർ വാഹന വകുപ്പും ചേർന്നാണ് ഓൺലൈൻ ഓട്ടോ ഒരുക്കുന്നത്. പ്ലേ സ്റ്റോറിൽ...

Most Popular

G-8R01BE49R7