Category: LATEST NEWS

കോട്ടയം ജില്ലയില്‍ മൂന്ന് പേർക്ക് കൂടി കൊറോണ ബാധ; ആറ് പേർക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കുകൂടി കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 110 ആയി. ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മുംബൈയില്‍നിന്നും എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്‍റെ...

തൃശ്ശൂർ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 30) നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേർ രോഗമുക്തരായി. ജൂൺ 28 ന് ദുബൈയിൽ നിന്ന് വന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി (40, പുരുഷൻ), ജൂൺ 13 ന് ചെന്നൈയിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ്‌ ; വിശദ വിവരങ്ങൾ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 30) 5 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും വന്നതും മൂന്ന് പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ: 1. അമ്പലമുക്ക് സ്വദേശി 18 വയസ്സുള്ള യുവാവ്. ജൂൺ...

പത്തനംതിട്ട ജില്ലയ്‌ക്ക് ഇന്ന് ആശ്വാസം; രോഗബാധ ഒരാൾക്ക് മാത്രം

പത്തനംതിട്ട ജില്ലയിൽ ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 27 വയസുകാരനാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 290 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ...

കോവിഡ്: മലപ്പുറം ജില്ലയില്‍ രോഗം ബാധിച്ച 32 പേരുടെ വിവരങ്ങൾ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു ജില്ലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 30) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിവിധ വിദേശ...

എറണാകുളം ജില്ലയിൽ ഇന്ന് രോഗം ബാധിച്ച 10 പേരുടെ വിശദ വിവരങ്ങൾ

എറണാകുളം ജില്ലയിൽ ഇന്ന് രോഗം ബാധിച്ച 10 പേരുടെ വിശദ വിവരങ്ങൾ ജൂൺ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ഏലൂർ സ്വദേശി, ജൂൺ 18 കുവൈറ്റ്...

പാലക്കാട് ജില്ലയിൽ ഇന്ന് ഏഴു വയസുകാരന് ഉൾപ്പെടെ 17 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 30) ഏഴ് വയസ്സുകാരന് ഉൾപ്പെടെ 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ആറുപേർ രോഗ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. *ഇന്ന് രോഗം...

എറണാകുളം മാർക്കറ്റ് അടച്ചിടാൻ തീരുമാനം

എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ തൽക്കാലം അടച്ചിടുകയാണ്. മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള...

Most Popular

G-8R01BE49R7