Category: Main slider
സ്‌റ്റേ ഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട, ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല; പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി
കൊല്ലം: കേരളാ പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് പൊലീസെന്ന് ധരിക്കേണ്ടെന്ന് പിണറായി തുറന്നടിച്ചു. പൊലീസ് സ്റ്റേഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊല്ലം ജില്ലാ...
അച്ഛനെ ‘ഒടിയന്‍’ ആക്കാന്‍ സഹായിച്ച് പ്രണവ് മോഹന്‍ലാല്‍..താരവും പുത്രനും വ്യായാമം ചെയ്യുന്ന ചിത്രം വൈറല്‍
ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന് വേണ്ടി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നടത്തിയ മെയ്ക്ക് ഓവര്‍ ഇതിനോടകം വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിന്നു. ചിട്ടയായ വ്യായാമവും വര്‍ക്കൗട്ടുകളുമാണ് ഈ മാറ്റത്തിന് പിന്നിലെന്നും താരവും തുറന്നു പറഞ്ഞിരിന്നു. ഒടിയന്‍ ആകാന്‍ എന്ത് റിസ്‌ക്കും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും താരം...
വിവാദങ്ങള്‍ക്കൊടുവില്‍ പദ്മാവതി റിലീസിനൊരുങ്ങുന്നു; ഈ മാസം 25ന് തീയറ്ററുകളില്‍ എത്തുമെന്ന് സൂചന
ന്യൂഡല്‍ഹി: വിവാദങ്ങളെ തുടര്‍ന്ന് റിലീസിങ്ങ് അനിശ്ചിതത്വത്തിലായ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് ജനുവരി 25ന് റിലീസിന് എത്തുമെന്ന് സൂചന. ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, ഭേദഗതികളോടെ സിനിമയുടെ റിലീസ് അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പത്മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്പുത്...
ആന്റി ഇതാ വീണ്ടും മണ്ടത്തരവുമായി എത്തിയിരിക്കുന്നു… ‘ശ്രീനഗറില്‍ നിന്ന് ലെഹിലേക്ക് പതിനഞ്ച് മിനിട്ട്’ സ്മൃതി ഇറാനിയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പൊങ്കാല. ശ്രീനഗറില്‍ നിന്നും ലെഹിലേക്ക് ഇനി പതിനഞ്ച് മിനുട്ട് മാത്രമെടുത്താല്‍ മതിയെന്ന പുതിയ കണ്ടുപിടിത്തമാണ് ഇത്തവണ സ്മൃതിയെ കുഴപ്പിച്ചത്.
സൊജില്ല പാസ് ടണലിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെക്കവേയായിരുന്നു സ്മൃതി ഇറാനിക്ക്...
ഐശ്വര്യ റായിയുടെ എറ്റവും പുതിയ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും! നിര്‍മാതാക്കളും ആദ്യം ഞെട്ടി.. ഒടുവില്‍ ആവശ്യം അംഗീകരിച്ചു
ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ ഏറ്റവും പുതിയ പ്രതിഫലം 10 കോടി രൂപ!. ഞെട്ടണ്ട സംഗതി സത്യാമാണ്. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്കായി ഐശ്വര്യ പത്ത് കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ക്ലാസിക് ചിത്രമായ 'രാത് ഓര്‍ ദിന്‍' എന്ന ചിത്രത്തിന്റെ റീമേക്കില്‍...
പരാമര്‍ശം വകതിരിവില്ലായ്മയും വിവരക്കേടും, ബല്‍റാമിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണത തെളിയിക്കുന്നുവെന്ന് പിണറായി
എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വകതിരിവില്ലായ്മയും വിവരക്കേടുമാണ് എംഎല്‍എയുടെ പ്രതികരണം. എം.എല്‍.എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. വിവരദോഷിയായ എം എല്‍ എ യ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ല...
ഒടുവില്‍ കണ്ണന്താനം തുറന്നു പറഞ്ഞു, ട്രോളുകള്‍ കണ്ടു മടുത്തു.. ഇനി വാ തുറക്കില്ല..
തിരുവനന്തപുരം: തന്റെ വിഷയങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും ഇനി അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ സംവാദത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.
എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല....
കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാലു മരണം, മരിച്ചത് പവര്‍ലിഫ്റ്റിങ് താരങ്ങള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് പവര്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. ഹരിഷ്, ടിങ്കു, സൂരജ് എന്നിവരാണ് മരിച്ചത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍ സാക്ഷം യാദവും ഉണ്ടെന്നാണ് വിവരം.
ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹി-ചണ്ഡിഗഡ് ഹൈവേയില്‍ അലിപുരിലായിരുന്നു അപകടം....