Category: Main slider

ആ സിനിമയുടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും, തിരക്കഥയും സംഭാഷണവും എഴുതിയതും താനാണ്:പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിനെതിരെ രാജേഷ് എന്ന യുവാവ് രംഗത്ത്

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന അവകാശവാദവുമായി രാജേഷ് ആര്‍. നാഥ് രംഗത്ത്. പ്രണവ് ആദ്യമായി അഭിനയിച്ചത് പുനര്‍ജനി എന്ന ചിത്രത്തിലായിരുന്നു. മേജര്‍ രവി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് പ്രണവിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിരുന്നു. മേജര്‍...

റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെ… ഇനി പണം കൊടുക്കണം ജോയ് മാത്യൂ

റിലീസിനു മുന്‍പ് തന്നെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെ. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയ ജോയ് മാത്യൂ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലീസിനു മുമ്പു തന്നെ സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ട അങ്കിളിന്റെ നേട്ടത്തെക്കുറിച്ച് ജോയ് മാത്യു മനോരമ...

നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജിന്‍സന്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളെജില്‍

തിരുവനന്തപുരം: തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജിന്‍സന്‍ ഗുരുതരാവസ്ഥയില്‍. അപസ്മാരത്തെ തുടര്‍ന്ന് ഭക്ഷണം ശ്വാസ നാളത്തില്‍ കുടുങ്ങിയ കേഡലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം നാല് പേരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്.ഡോ. ജീന്‍...

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയം, നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കൈമാറണമെന്ന് ദിലീപിന്റെ വക്കീല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതിനായി ദൃശ്യങ്ങള്‍ കൈമാറണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നകിനായി കേസ് മാറ്റിവെച്ചു....

ബിനോയ്ക്കും ശ്രീജിത്തിനും പണം നല്‍കി, താന്‍ ഒടുവില്‍ കുടുക്കില്‍പ്പെട്ടു: വെളിപ്പെടുത്തലുകളുമായി കേസിലെ പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണ രംഗത്ത്

തിരുവനന്തപുരം: ബിനോയ് കോടിയേരിയും ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കേസിലെ പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണ. ബിസിനസ് ആവശ്യത്തിനായി ബിനോയിക്കും ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കി കൊടുത്ത താന്‍ ഒടുവില്‍ കുടുക്കില്‍പ്പെടുകയായിരുന്നുവെന്ന് രാഹുല്‍ കൃഷ്ണ പറഞ്ഞു. അതേസമയം, ബിനോയ് കോടിയേരിയും...

ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്. ബിനോയിയുടെ അപേക്ഷ പ്രകാരം ആണ് സര്‍ട്ടിഫിക്കറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ദുബായ് പോലീസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇന്നത്തെ തിയതിയിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കോടിയേരി ബാലകൃഷ്ണന്റെ മകന്‍...

മഞ്ജു വാര്യരെ നായികയാക്കി തമിഴില്‍ അറിവഴഗന്‍ ചെയ്യാനിരുന്ന സിനിമയ്ക്ക് സംഭവിച്ചത്

മലയാളത്തിലെയും തമിഴിലെയും രണ്ട് ലേഡി സൂപ്പര്‍ സ്റ്റാറുകളാണ് മഞ്ജു വാര്യരും നയന്‍താരയും. മഞ്ജുവാര്യരെ നായികയാക്കി അറിവഴഗന്‍ ഒരു തമിഴ് സിനിമ ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറിവഴഗന്റെ സിനിമയില്‍ മഞ്ജുവിന് പകരം നയന്‍താരയായിരിക്കും നായികയാകുകയെന്ന് പിന്നീട് റിപ്പോര്‍ട്ട് വന്നു. മഞ്ജു വാര്യരോട് പറഞ്ഞ...

പുനര്‍ജനിയിലെ അപ്പുവിന്റെ യഥാര്‍ഥ അവകാശി…രാജേഷ്: പ്രണവ് മോഹന്‍ലാലിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രത്തിന്റെ തിരക്കഥാകൃത്തിന് പറയാനുള്ളത് കൊടുംചതിയുടെ കഥ

വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി ഒരു കേന്ദ്രകഥാപാത്രമായി വെള്ളിത്തിരയ്ക്ക് മുന്നില്‍ എത്തിയ ചിത്രമാണ് പുനര്‍ജ്ജനി,. ഈ ചിത്രം സംവിധാനം ചെയ്തത് മേജര്‍രവിയും. പുനര്‍ജിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം പ്രണവിനെ തേടിയെത്തി. ഇത്രയും എല്ലാവര്‍ക്കും അറിയുന്ന കഥ. വര്‍ഷങ്ങള്‍ക്ക്...

Most Popular