Category: Main slider

ഹോങ്കോംഗില്‍ ബസപകടത്തില്‍ 18 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, അപകട കാരണം അമിത വേഗം, ഡ്രൈവര്‍ അറസ്റ്റില്‍

ഹോങ്കോംഗ്: ഹോങ്കോംഗിലെ തായ്പോ നഗരത്തിനു സമീപമുണ്ടായ ബസപകടത്തില്‍ 18 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അമിത വേഗതയില്‍ സഞ്ചരിച്ച ഡബിള്‍ ഡക്കര്‍ ബസ് തലകീഴായി മറിയുകയായിരുന്നു. അശ്രദ്ധമായി ഓടിച്ചതിന് ബസിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുതിര സവാരി കാണാനെത്തിയവരും തൊഴിലാളികളുമാണ് ബസിലുണ്ടായിരുന്നതെന്ന്...

‘വീട്ടമ്മ ഇല്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം’ തോമസ് ഐസക്കിനെയും മലയാളം എഴുത്തുകാരികളേയും പരിഹസിച്ച് എം.എം ഹസന്‍

തിരുവനന്തപുരം: മലയാളത്തിലെ എഴുത്തുകാരികളെ അപകീര്‍ത്തിപ്പെടുത്തിയും ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ചും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഹസന്‍ പരിഹാസവര്‍ഷവുമായി രംഗത്ത് വന്നത്. 'ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍...

മോദി സുഹൃത്ത്!! അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യു.എ.ഇ കിരീടാവകാശി; ഇരു രാജ്യങ്ങളും ഒപ്പുവെച്ചത് അഞ്ച് ധാരണാപത്രത്തില്‍

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണെന്നു അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. 'യുഎഇയെ കെട്ടിപ്പെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശി സംസാരിച്ചു....

യുഎഇയില്‍ വിസ ഫീസിളവ്

അബുദാബി: സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികള്‍ക്ക് വിസ ഫീസില്‍ ഇളവു നല്‍കല്‍ യുഎഇ ആരംഭിച്ചു. സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സ്വദേശിവല്‍ക്കരണ ക്ലബ്ബുകള്‍ രൂപീകരിച്ചാണ് നടപടികള്‍ ഊര്‍ജിതമാക്കുക. ഇതില്‍ കമ്പനികള്‍ക്ക് അംഗത്വം നല്‍കുമെന്നും മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹാമിലി വ്യക്തമാക്കി. ഒരു വിദേശ തൊഴിലാളിയെ...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം, സ്‌റ്റൈല്‍മന്നന്റ കാലകരികാലന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കാലകരികാലന്റെ റിലീസ് തീയതി പുറത്തുവിട്ടു. പാ രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 27 ന് തീയേറ്ററുകളിലെത്തും. രജനിയുടെ മരുമകനും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുമായ ധനുഷാണ് ഈക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതി ഉള്‍പ്പെടുത്തിയ പോസ്റ്ററുകളും താരം പങ്കു വെച്ചിട്ടുണ്ട്. രജനി...

എനിക്ക് കംഫര്‍ട്ടബ്ള്‍ ആയ ഒരു അന്തരീക്ഷത്തിലേ ഞാന്‍ ജോലി ചെയ്യൂ, പലപ്പോഴും അതൊരു പരിമിതിയാണ്: അനുമോള്‍

എന്റെ വര്‍ക്കുകള്‍ എന്നെപ്പറ്റി സംസാരിക്കുന്നതാണ് ഇഷ്ടം. നമ്മുടെ സുഖസൗകര്യങ്ങള്‍ കൂടി സിനിമ നന്നാവാന്‍ ഉപയോഗിക്കപ്പെടട്ടെയെന്നും അനുമോള്‍ പറയുന്നു.ആമി സിനിമയുടെ ചര്‍ച്ച ഉയര്‍ന്നു വന്നപ്പോള്‍ ആമിയായി അനുമോളുടെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിന് വളരെ സന്തോഷം തോന്നിയെന്നായിരുന്നു അനുമോളുടെ മറുപടി. വലിയ ഒരു ക്യാന്‍വാസില്‍ വലിയ...

ഫോട്ടോ എടുക്കാന്‍ വന്ന ആരാധികയോട് ഇന്ത്യൻ പതാക ശരിയായി പിടിക്കാന്‍ അഫ്രീദി, കൈയ്യടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ വൈറലാകുന്നു

രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ കഴിഞ്ഞദിവസം ട്വന്റി-20 മത്സരം സംഘടിപ്പിച്ചിരുന്നു. ക്രിക്കറ്റ് രംഗത്തെ പേരു കേട്ട താരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിരേന്ദര്‍ സേവാഗ്, പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി, ഓസ്ട്രേലിയയുടെ മൈക് ഹസി, ശ്രീലങ്കന്‍ താരം മഹേല...

ആഭ്യന്തര വകുപ്പിന് ചിറ്റമ്മ നയം’, ആഭ്യന്തര വകുപ്പിനെതിരെ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയില്‍ വകുപ്പ് മേധാവി ഡിജിപി ആര്‍ ശ്രീലേഖ. ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പിന് ചിറ്റമ്മ നയമാണെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് പൊലീസ് മേധാവിയ്ക്ക് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല, വിചാരണ തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഡിജിപി അറിയിച്ചു....

Most Popular