Category: CINEMA

മാണിക്യമലര്‍ പാടി പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്റെ വിഡിയോ….

ഒമറിന്റെ അഡാറ് ലവിലെ മാണിക്യ മലരായ പൂവ്് പോളണ്ടിലും സീപ്പര്‍ ഹിറ്റ്. പാട്ടിലെ നായിക പ്രിയക്ക് ഇപ്പോള്‍ പോളണ്ടിലും ഫാന്‍സുണ്ട്. മാണിക്യമലര്‍ പാടിയ പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. പോളണ്ടിനെ പറ്റി ഇനി മിണ്ടാമെന്ന അടിക്കുറിപ്പോടെ...

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു മരണം. മൃതദേഹം ദുബായില്‍ നിന്നും ഇന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക്...

കലിപ്പ് തീരാതെ പ്രിത്വിരാജ്, രണത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്

പ്രിത്വിരാജ് ചിത്രം 'രണം' രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. ആദ്യ ടീസര്‍ പോലെ, ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് രണ്ടാം ടീസറും. പ്രിത്വിരാജിനൊപ്പം നായിക ഇഷ തല്‍വാറും ടീസറിലുണ്ട്.ശ്യാമപ്രസാദ് ചിത്രം 'ഹേയ്, ജൂഡ്' ന്റെ തിരക്കഥാകൃത്ത് നിര്‍മല്‍ സഹദേവാണ് സംവിധാനം. പ്രിത്വിരാജിനെ കൂടാതെ റഹ്മാനും...

രണ്ടാം വിവാഹമാണെങ്കിലും ഹണിമൂണ്‍ അടിച്ച് പൊളിച്ച് നടി മാതു…

നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം രണ്ടാം വിവാഹത്തോടെ മാതു വീണ്ടും വാര്‍ത്തകളില്‍ ഇടംനേടി. കഴിഞ്ഞാഴ്ചയായിരുന്നു വിവാഹം. അമേരിക്കയില്‍ ഡോക്ടറായ തമിഴ് നാട് സ്വദേശി അന്‍പഴകന്‍ ജോര്‍ജാണ് മാതുവിനെ വിവാഹം കഴിച്ചത്.ഇപ്പോഴിതാ ബഹ്മാസില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ഫേസ്ബുക്ക് പേജ് വഴി താരം തന്നെയാണ്...

മകനുനേരെ അല്ലു അര്‍ജുന്‍ വെടിവെച്ചു !! വീഡിയോ

അഡാറ് ലവ് സിനിമയുടെ ടീസര്‍ രംഗങ്ങള്‍ അനുകരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. മകന്‍ അയാനൊപ്പമാണ് അല്ലുവിന്റെ അനുകരണം. സമൂഹമാധ്യമങ്ങള്‍ ഇരുവരുടെയും അനുകരണം ഏറ്റെടുത്തുക്കഴിഞ്ഞു.നേരത്തെ മാണിക്യ മലര്‍ എന്ന ഗാനം ഇഷ്ടമായെന്ന് അല്ലു ട്വീറ്റ് ചെയ്തിരുന്നു.റോഷനും പ്രിയ പി വാരിയറും തകര്‍ത്തഭിനയിച്ച അഡാറ്...

ഒമര്‍ ലുലു കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുന്ന നികൃഷ്ടനെന്ന് എന്‍എസ് മാധവന്‍,കാരണം ഇതാണ്‌

കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്ത്. സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുന്ന നികൃഷ്ടനാും, കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുകയും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് ഒമര്‍ ലുലുവെന്ന് എന്‍എസ് മാധവന്‍ പറയുന്നു.ഒമര്‍ ലുലു അംഗമായ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍...

സാക്ഷര – സംസ്‌കാര കേരളമേ ലജ്ജിക്കുകയെന്ന് ജോയ് മാത്യ

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യു. ഭ്രാന്തന്‍മാരുടെ സമൂഹമാണ് കേരളമെന്നും ആള്‍ക്കൂട്ടത്തിന്റെ മനസ് ഫാസിസ്റ്റ് രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ തുണയാകുകയാണെന്നും ജോയ് മാത്യു പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം: സാക്ഷര - സംസ്‌കാര കേരളമേ...

കാത്തിരിപ്പിന് വിരാമം… പൂമരം പൂക്കാനൊരുങ്ങുന്നു, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കാളിദാസ്

ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം ആകുന്നു. കാളിദാസ് ജയറാം നായകനാകുന്ന ആദ്യ ചിത്രം പൂമരം റിലീസിന് എത്തുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ കാളിദാസ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത മാസം 9ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ കാളിദാസ് നേരത്തെ അറിയിച്ചിരുന്നു. എബ്രിഡ് ഷൈന്‍...

Most Popular