മകനുനേരെ അല്ലു അര്‍ജുന്‍ വെടിവെച്ചു !! വീഡിയോ

അഡാറ് ലവ് സിനിമയുടെ ടീസര്‍ രംഗങ്ങള്‍ അനുകരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. മകന്‍ അയാനൊപ്പമാണ് അല്ലുവിന്റെ അനുകരണം. സമൂഹമാധ്യമങ്ങള്‍ ഇരുവരുടെയും അനുകരണം ഏറ്റെടുത്തുക്കഴിഞ്ഞു.നേരത്തെ മാണിക്യ മലര്‍ എന്ന ഗാനം ഇഷ്ടമായെന്ന് അല്ലു ട്വീറ്റ് ചെയ്തിരുന്നു.റോഷനും പ്രിയ പി വാരിയറും തകര്‍ത്തഭിനയിച്ച അഡാറ് ലൗവിന്റെ ടീസര്‍ അനുകരിച്ച് എത്തിയിരിക്കുകയാണ് അല്ലു അര്‍ജനും മകന്‍ അയാനും. ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന വിഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത അയാന്റെ ഓമനത്തമുള്ള രംഗങ്ങളാണ്.

Similar Articles

Comments

Advertismentspot_img

Most Popular