രണ്ടാം വിവാഹമാണെങ്കിലും ഹണിമൂണ്‍ അടിച്ച് പൊളിച്ച് നടി മാതു…

നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം രണ്ടാം വിവാഹത്തോടെ മാതു വീണ്ടും വാര്‍ത്തകളില്‍ ഇടംനേടി. കഴിഞ്ഞാഴ്ചയായിരുന്നു വിവാഹം. അമേരിക്കയില്‍ ഡോക്ടറായ തമിഴ് നാട് സ്വദേശി അന്‍പഴകന്‍ ജോര്‍ജാണ് മാതുവിനെ വിവാഹം കഴിച്ചത്.ഇപ്പോഴിതാ ബഹ്മാസില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ഫേസ്ബുക്ക് പേജ് വഴി താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular