ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നടിയും ട്രാന്‍സ്ജെന്‍ഡറുമായ അഞ്ജലി അമീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ച് സൂര്യ ഇഷാന്. ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്സ് വര്‍ക്കിനെ പിന്തുണയ്ക്കാനാകില്ലെന്നും...
മുംബൈ: 'ബാഹുബലി' സിനിമയുടെ പൂര്‍വകഥ പറയുന്ന, മലയാളി എഴുത്തുകാരന് ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി'യെ ആസ്പദമാക്കി ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സില്‍ ബിഗ് ബജറ്റ് പരമ്പരയുമായി വീണ്ടും രാജമൗലി എത്തുന്നു. 'ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്' എന്ന പരമ്പരയ്ക്കു...
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്വാന് ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. അതിനിടെ ദുല്‍ഖറിന്റേയും സഹനടി മിഥില പാല്‍ക്കറിന്റെയും രസകരമായ ഡയലോഗ് ബാറ്റില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളത്തിലേയും മറാത്തിയിലേയും ഡയലോഗുകള്‍ പരസ്പരം കൈമാറി പറയുക എന്നതായിരുന്നു ചലഞ്ച്. സൂം ടിവിയുടെ ഈ പരിപാടിയില്‍...
തിരുവനന്തപുരം: പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികില്‍സയിലിരിക്കെ തിരുവനന്തപുരത്തായിരിന്നു അന്ത്യം. നടി മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയത് അമ്പിളി ആയിരുന്നു. മലയാളം-തമിഴ് സീരിയല്‍ ഡബിങ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്....
കൊച്ചി:നടന് ദുല്‍ഖര്‍ സല്മാന് അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാന്റെ പ്രദര്‍ശനം കോടതി തടഞ്ഞു. സംവിധായകന് സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.ഏദന്‍ എന്ന മലയാളം ചിത്രത്തിന്റെ പകര്‍പ്പാണ് കാര്വാന് എന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കേയാണ് കോടതി ഉത്തരവ്.
അതേസമയം ദുല്‍ഖര്‍...
കൊച്ചി:നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട് എന്നതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. തിരക്കഥ എഴുതിയപ്പോള്‍ തന്നെ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലാണ് മനസിലുണ്ടായിരുന്നത് എന്നാണ് കള്ളന്റെ എഴുത്തുകാരായ ബോബി...
കൊച്ചി:പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണി മലയാളത്തില്‍ അഭിനയിക്കുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിന്റെ മാദകറാണി മലയാളത്തില്‍ അരങ്ങേറുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.
സണ്ണി ലിയോണിനൊപ്പം ഒട്ടേറെ പുതുമുഖങ്ങളും യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. ഒരു അഡാറ്...
കൊച്ചി:മറഡോണയുടെ പ്രമോഷന് വേണ്ടി നാട്ടിലേക്ക് വരാനിരിക്കെ ഫ്ലൈറ്റ് മുടങ്ങിപ്പോയ സാഹചര്യത്തില്‍ ഫേസ്ബുക്കില്‍ ലൈവ് പ്രമോഷന് നടത്തി ടൊവിനോ തോമസ്. പുതിയ സിനിമയുടെ ഭാഗമായി ഡ്യുവിലാണ് താരമിപ്പോള്‍. തിരക്കേറിയ ഷൂട്ടിങിനിടയില്‍ ഒരു ദിവസത്തെ ഇടവേളയെടുത്ത് നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയായിരുന്നു താരം. അപ്പോഴാണ് സാങ്കേതിക കാരണങ്ങളാല്‍ ഫ്ലൈറ്റ്...