pathram desk 2

Advertismentspot_img

കാവേരി വിഷയം കത്തുന്നു, ഐപിഎല്‍ വേദിക്കു പുറത്ത് വന്‍പ്രതിഷേധം, ഭാരതീരാജ അടക്കം നിരവധി താരങ്ങള്‍ അറസ്റ്റില്‍

ചെന്നൈ: കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ പ്രതിഷേധിച്ച തമിഴ് സിനിമ സംവിധായകന്‍ ഭാരതീരാജ അറസ്റ്റില്‍. ചെന്നൈയിലെ ഐപിഎല്‍ വേദിക്കു സമീപം പ്രതിഷേധിക്കവെയാണു ഭാരതീരാജയെ പോലീസ് അറസ്റ്റ് ചെയ്തത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊ്ല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഭാരതീരാജയുടെ പ്രതിഷേധം....

ശ്രീജിത്തിന്റെ കസ്റ്റഡി മരണം, മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്ഐക്കെതിരെ തല്‍ക്കാലം നടപടിയില്ല. ശ്രീജിത്ത് തന്റെ അച്ഛനെ മര്‍ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെന്ന് വാസുദേവന്റെ മകന്‍ വിനീഷ് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരായ...

യൂട്യൂബില്‍ അഞ്ഞൂറ് കോടി ആളുകള്‍ കണ്ട് ‘ഡെസ്പാസീറ്റോ’ കാണാനില്ല……..!!

ഡെസ്പാസീറ്റോ പാട്ട് യൂട്യൂബില്‍ ഉണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ല. പ്യൂര്‍ട്ടൊറിക്ക എന്ന ചെറു രാജ്യത്തിന്റെ കനത്ത സാമ്പത്തിക ബാധ്യതകള്‍ പോലും ഈ ഒരൊറ്റ പാട്ടു കൊണ്ട് തീര്‍ക്കാനായി. ലൂയിസ് ഫോണ്‍സിയും ഡാഡി യാങ്കീയും ചേര്‍ന്ന് ഒരുക്കിയ ഡെസ്പാസീറ്റോ എന്ന സ്പാനീഷ് ഗാനം 500 കോടിയിലധികം തവണയാണ്...

അങ്കിളോ…….മമ്മൂട്ടി നായകനായി എത്തുന്ന അങ്കിളിന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടിയെ നായകനായി എത്തുന്ന അങ്കിളിന്റെ ടീസറെത്തി.ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ ആണ് സംവിധാനം. ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുള്ളതായാണ് സൂചന അതിലൊന്നില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണോ പോസി്റ്റീവാണോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്റെ...

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി ദേശീയപാത ഉപരോധിക്കുന്നു, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവിശ്യം

വരാപ്പുഴ: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വരാപ്പുഴയില്‍ എത്തിച്ചത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഉപരോധിക്കുന്നത്. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ മൃതദേഹവുമായി...

പ്രണയനായകനായി ദിലീപ്, കമ്മാരസംഭവത്തിലെ ആദ്യഗാനം എത്തി

കൊച്ചി: ദിലീപ് ചിത്രം കമ്മാരസംഭവത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഞാനോ രാവോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.ഗോപി സുന്ദറിന്റേതാണ് സംഗീതം. ഏപ്രില്‍ 14ന് വിഷു റിലീസായിട്ട് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക....

നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു,തുണിയുരിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി നടി

ഹൈദരാബാദ്: കാസ്റ്റിംഗ് കൗച്ചിനെതിരെ പൊതുനിരത്തില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരമാര്‍ശിക്കാതെയാണ് ആരോപണം. അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ശ്രീ വ്യക്തമാക്കി....

‘ഞാന്‍ മക്കളോട് ലാലേട്ടനെ കണ്ടു പഠിക്കാന്‍ പറയാറുണ്ട്’, മല്ലിക സുകുമാരന്റ വാക്കുകള്‍ വൈറലാകുന്നു

മോഹന്‍ലാലിനെ കണ്ട് പഠിക്കണമെന്ന് മക്കളോട് പറയാറുണ്ടെന്ന് നടിയും പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയുമായ മല്ലിക സുകുമാരന്‍. പണ്ടുണ്ടായിരുന്ന സ്നേഹവും ബഹുമാനവുമൊക്കെ സാധാരണ എല്ലാവരും സിനിമയില്‍ എത്തുമ്പോള്‍ പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ കാര്യം അങ്ങനെയല്ലെന്നും ബന്ധങ്ങള്‍ എപ്പോഴും നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ടെന്നും മല്ലിക വ്യക്തമാക്കി. മഞ്ജു വാര്യരും...

pathram desk 2

Advertismentspot_img