pathram desk 2

Advertismentspot_img

‘ എന്നെ ആരും സപ്പോര്‍ട്ട് ചെയ്യില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്’, ലോറന്‍സിന്റെ ഈ ചലഞ്ച് ഞാന്‍ ഏറ്റെടുത്ത് ശ്രീറെഡ്ഡി

തെലുങ്ക് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരിച്ച നടി ശ്രീറെഡ്ഡിക്കെതിരെ നടനും സംവിധായകനുമായി രാഘവ ലോറന്‍സ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ചിത്രത്തില്‍ ശ്രീറെഡ്ഡിക്ക് അവസരം നല്‍കാമെന്നും അഭിനയിച്ചു കാണിക്കണമെന്നും പ്രസ് മീറ്റില്‍ ലോറന്‍സ് അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വെല്ലിവിളി താന്‍ ഏറ്റെടുത്തെന്നാണ് ശ്രീറെഡ്ഡി പറഞ്ഞിരിക്കുന്നത്. 'മുമ്പ്...

‘മയോക്ലിനിക്കിലേക്കു കയറും വഴി കുടിക്കുന്ന വെള്ളത്തിന്റെ കുപ്പിയുടെ കണക്കുവരെ എഴുതി സൂക്ഷിക്കുക…’….. ഹ്യദയഭേദകമായ പോസറ്റുമായി എംടി സുലേഖ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ചികിത്സയ്ക്കു പോവുന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അന്തരിച്ച മുന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അമേരിക്കയില്‍ ചികിത്സയ്ക്കു പോയ അനുഭവം ഓര്‍ത്തെടുക്കുകയാണ്, അദ്ദേഹത്തിന്റെ ഭാര്യ എംടി സുലേഖ. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു പോയി രോഗത്തിന്റെ ഗുരുതരാവസ്ഥ...

മുഖ്യമന്ത്രിയെ ട്രോളി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി; ‘എത്ര പെട്ടെന്നാണ് കാലം പോയത്. ആശയങ്ങളും ആദര്‍ശങ്ങളും മാറിയത്’,

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയില്‍ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ പ്രതികരണം.തന്റെ സ്ഥാപനമായ വി ഗാര്‍ഡില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു സിഐടിയു നേതൃത്വത്തില്‍ നടന്ന സമരത്തെ ഓര്‍ത്തെടുത്താണ് ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അന്ന് താന്‍ സിഐടിയുക്കാര്‍ക്ക് പെറ്റി ബൂര്‍ഷ്വയും അമേരിക്കന്‍ ചെരുപ്പു നക്കിയും...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലതവണ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയി, ഡ്രൈവറുടെ മൊഴി പുറത്ത്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലതവണ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയതായി ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി. 2014 മെയ് അഞ്ചിനാണ് ആദ്യം മഠത്തില്‍ കൊണ്ടുപോയതെന്നും അന്വേഷണ സംഘത്തിനു മുന്‍പാകെ ഡ്രൈവര്‍ മൊഴി നല്‍കി. ബിഷപ്പിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പരിശോധിച്ചു....

ഉയരുന്നത് മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രം, ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു. പകല്‍ സമയത്ത് എല്ലാവരെയും അറിയിച്ചുമാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. മണിക്കൂറില്‍ 0.02...

ഓഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ യുഡിഎഫ് ഹര്‍ത്താല്‍

കൊച്ചി: തീരദേശത്തോടുള്ള സര്‍ക്കാര്‍ അവഗണനില്‍ പ്രതിഷേധിച്ച് ഓഗസ്ത് രണ്ടിന് ആലപ്പുഴയില്‍ യുഡിഎഫ് ഹര്‍ത്താല്‍. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ബലാത്സംഗത്തിന് ഇനി വധശിക്ഷ, ബില്‍ ലോകസഭ പാസാക്കി

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ബില്‍ ലോകസഭ പാസാക്കി. 12വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ വരെ നല്‍കാമെന്നാണ് ബില്ലിലെ ക്രിമിനല്‍ നിയമ ഭേദഗതി. കൂട്ടബലാത്സംഗമെങ്കില്‍ കുറഞ്ഞ ശിക്ഷ ജീവപര്യന്തം. 16വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ...

സൈറ തയ്യാറായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വേര്‍പിരിയുമായിരുന്നു: എ.ആര്‍ റഹ്മാന്‍

ഭര്‍ത്താവിന്റെ സംഗീത താല്‍പര്യത്തോട് ഇണങ്ങി ജീവിക്കുന്ന ഭാര്യയാണ് സൈറ. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ ഭാര്യയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവെച്ച് റഹ്മാന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സൈറ ശ്രമിക്കാറുള്ളത്. വിവാഹത്തിന് മുന്‍പു തന്നെ താന്‍ ഭാര്യ സൈറയോട് തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച്...

pathram desk 2

Advertismentspot_img