pathram desk 2

Advertismentspot_img

രാജീവ് ഗാന്ധിയെ ഇല്ലാതാക്കിയത് പോലെ മോദിയെ ഇല്ലാതാക്കന്‍ ശ്രമിച്ചു,അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ സഹായിച്ചിരുന്നതിന് തെളിവുണ്ടെന്ന് പൊലീസ്

മുംബൈ : മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ സഹായിച്ചിരുന്നു എന്നതിന് തങ്ങളുടെ പക്കല്‍ കൃത്യമായ തെളിവുണ്ട് എന്ന് മഹാരാഷ്ട്രാ പൊലീസ്. ഭീമാ കൊറേഗാവില്‍ ദലിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്ക് വഴിവെച്ചത് ഡിസംബര്‍ 31ന് നടന്ന...

കേരളത്തെ കൈവിടാതെ എണ്‍പതുകളിലെ താരങ്ങള്‍,ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ സംഭാവന നല്‍കി

പ്രളയത്തില്‍ നിന്നും കരകയറി അതിജീവനത്തിന്റെ പാതയിലൂടെ നടക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങള്‍. ലിസി, സുഹാസിനി, ഖുശ്ബു, രേവതി, നദിയാ മൊയ്തു റഹ്മാന്‍, രാജ്കുമാര്‍ തുടങ്ങിയവരുടെ ഒരു കൂട്ടായ്മയാണിത്. ഇവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ നല്‍കി. വാര്‍ഷിക ഒത്തുകൂടല്‍...

ഇനി ഒരിക്കലും വികസനത്തിന്റെ പേരില്‍ പ്രകൃതിയില്‍ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടാവരുത്,പുനര്‍നിര്‍മിക്കുമ്പോള്‍ ഇത് ഉറപ്പുവരുത്തണമെന്ന് നടി

കൊച്ചി:മലയാളികള്‍ പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുമ്പോള്‍ സഹായവുമായി മികച്ച പ്രവര്‍ത്തനം നടത്തിയവരില്‍ ഒരാളാണ് നടി ഷംന കാസിം. പ്രളയ കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. വികസനം ഒരിക്കലും ഇത്തരം ദുരന്തത്തിന് കാരണമാകരുത് എന്നാണ് താരം പറയുന്നത്. മറ്റുള്ള നാടുകളിലുണ്ടായതുപോലെയുള്ള ദുരന്തം കേരളത്തിലുണ്ടായില്ല എന്നാണ്...

പച്ചക്കറി മാര്‍ക്കറ്റില്‍ വില്‍പ്പനക്കാരിയായി സാമന്ത,സിനിമയ്ക്ക് വേണ്ടിയല്ല…….

പച്ചക്കറി വില്‍പ്പനക്കാരിയായി തെരുവിലേക്കിറങ്ങിയ സാമന്ത അക്കിനേനിയെ കണ്ട് ആശ്ചര്യഭരിതരായി ആരാധകര്‍. സിനിമയ്ക്ക് വേണ്ടിയല്ല, പ്രതായുഷ എന്ന തന്റെ ചാരിറ്റി ഫൗണ്ടേഷന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സാമന്തയുടെ ഈ പച്ചക്കറി വില്‍പ്പന. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സാസഹായം ഏര്‍പ്പെടുത്താനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതായുഷ ഫൗണ്ടേഷന്‍....

19 വയസിലെ എന്റെ നായികയ്ക്ക് 38 ആയിരുന്നു പ്രായം…..മറുപടിയുമായി കമല്‍ഹാസന്‍

തീരെ പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ പേരില്‍ നമ്മുടെ സൂപ്പര്‍സ്റ്റാറുകളെല്ലാം വിമര്‍ശിക്കപ്പെടാറുണ്ട്. തമിഴിലും ഇതിന് വ്യത്യാസമില്ല. എന്നാല്‍ വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. പ്രായം കലാകാരനേയോ കലയേയോ ബാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ അമ്മയായി അഭിനയിച്ചിട്ടുള്ള നടിയുടെ നായകനായി അഭിനയിച്ചിട്ടുണ്ടെന്നും...

‘ഭൂമി ഉരുണ്ടിട്ടാണോ പരന്നിട്ടാണോ എന്ന് കേരള നിയമസഭയില്‍ വോട്ടെടുപ്പ് നടത്തിയാല്‍ പോലും രണ്ട് അഭിപ്രായം വരും’….പരിഹാസവുമായി ആഷിഖ് അബു

തിരുവനന്തപുരം: മഹാപ്രളയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തിനിടെ പരിസ്ഥിതി' പാണ്ഡിത്യം പ്രകടിപ്പിച്ച എം.എല്‍.എമാര്‍ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ ആഷിഖ് അബു.ക്വാറിയുണ്ടായിട്ടും മഴ പെയ്തല്ലോയെന്ന തോമസ് ചാണ്ടിയുടെ ചോദ്യത്തേയും വനത്തിലെങ്ങനെ ഉരുള്‍പൊട്ടിയെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ വാദത്തേയും പ്രകൃതിയുടെ വിധി തടുക്കാനാവില്ലെന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ...

വിജയ് മല്യമാര്‍ വിഷമിക്കണ്ട…. വിഐപി കുറ്റവാളികള്‍ക്കായി രാജ്യത്ത് ആധുനിക ജയില്‍ വരുന്നു

മുംബൈ: ഇന്ത്യയിലെ ജയിലുകള്‍ക്ക് നിലവാരം പോരെന്നും സുരക്ഷയില്ലെന്നും ചൂണ്ടിക്കാണിച്ച് രാജ്യത്തേയ്ക്ക് മടങ്ങാന്‍ വിസമ്മതിക്കുന്ന വിജയ് മല്യയെപ്പോലുള്ള വിഐപി കുറ്റവാളികള്‍ക്കായി രാജ്യത്ത് ആഡംബര ജയില്‍ ഒരുങ്ങുന്നു. മല്യയെപ്പോലുള്ള ഉന്നതരുടെ പരാതി കൂടി കണക്കിലെടുത്താണ് യൂറോപ്യന്‍ ശൈലിയിലുള്ള ജയില്‍ ഒരുങ്ങുന്നത്.മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആധുനിക സൗകര്യങ്ങളോടെ...

ശ്യാമപ്രസാദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു,കഥ സാറാ ജോസഫിന്റെ ആളോഹരി ആനന്ദം

കൊച്ചി: സംവിധായകന്‍ ശ്യാമപ്രസാദ് അടുത്തതായി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. എഴുത്തുകാരി സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. ്െകസ്തവ ജീവിത പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. വ്യത്യസ്ത തലത്തിലുള്ള ആണ്‍പെണ്‍ ബന്ധങ്ങളെ കുറിച്ചാണ് കഥ. വിവാഹിതയായ ഒരു സ്വവര്‍ഗാനുരാഗിയും അവരുടെ...

pathram desk 2

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51