pathram desk 2

Advertismentspot_img

പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കെ.ആര്‍.മീര

കോട്ടയം: സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിലൂടെ കേരളം കടന്നുപോകുമ്പോള്‍ കൈത്താങ്ങാകാന്‍ എഴുത്തുകാരും. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി കെ.ആര്‍.മീര തന്റെ പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. 'ഏറ്റവും പുതിയ നോവലായ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ'യുടെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവനായും...

കേരളത്തിന് കൈത്താങ്ങുമായി കാപ്റ്റന്‍ എത്തി,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കും

പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത്. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവനയായി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ ഡിഎംഡികെ പാര്‍ട്ടി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച സാധന സാമഗ്രികള്‍ ഓഗസ്റ്റ് 24ന് കേരളത്തിലേക്ക്...

പ്രളയക്കെടുതി, പുതിയ ഭവന നിര്‍മ്മാണ പദ്ധതിയുമായി നടി രോഹിണി

കൊച്ചി:ഒട്ടും പ്രതീക്ഷക്കാത്ത രീതിയിലാണ് കേരളത്തില്‍ പ്രളയമുണ്ടായത്. സമാനതകളില്ലാത്ത പ്രളക്കെടുതിക്ക് കേരളം സാക്ഷിയാവുകയായിരുന്നു. ഒറ്റ നിമിഷം കൊണ്ട് പലര്‍ക്കും കിടപ്പാടവും ഇതുവരെയുള്ള സമ്പാദ്യങ്ങളും നഷ്ടപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെ പകുതിയിലധികം ഭാഗങ്ങളും വെള്ളത്തിലായി. പിന്നീട് ശേഷിക്കുന്ന മനുഷ്യരെല്ലാം കൂടി രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു. ഇതിന് പുറമെ...

ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, എംജിആറായി മോഹന്‍ലാല്‍ !

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായേക്കും. ചിത്രത്തില്‍ എംജി ആറിന്റെ കഥാപാത്രമായി മോഹന്‍ലാലിനെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കഥാപാത്രത്തിനായി കമല്‍ഹാസനെ പരിഗണിക്കുന്നുണ്ട്. എന്നാല്‍ നായകനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പ്രശസ്ത സംവിധായകന്‍...

ദേശീയപാതയില്‍ ഞായറാഴ്ച വരെ ടോള്‍ പിരിവില്ല

തിരുവനന്തപുരം: ദേശീയ പാതയില്‍ ഞായറാഴ്ച വരെ ടോള്‍ പിരിക്കില്ല.പ്രളയക്കെടുതിയില്‍ ജനം വലയുന്ന പശ്ചാത്തലത്തിലാണ് ആശ്വാസ നടപടി.കുമ്പളം, പാലിയേക്കര, പാമ്പംപളളം ടോളുകളിലാണ് ടോള്‍ പിരിവ് ഒഴിവാക്കിയത്. വെളളപ്പൊക്കത്തെ തുടര്‍ന്ന്‌സംസ്ഥാനത്തെ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയിരുന്നു. മഴ മാറുകയും വെളളക്കെട്ട് ശമിക്കുകയും...

‘മത്സ്യത്തൊഴിലാളികളെ വിളിക്കാം എന്ന് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ച ആ വ്യക്തി ആരാണെങ്കിലും അദ്ദേഹത്തിന് നന്ദി’യെന്ന് മേജര്‍ രവി

കൊച്ചി: നിലയില്ലാ വെള്ളത്തില്‍ കേരളം മുങ്ങിത്താണപ്പോഴും കേരളം ഒറ്റകെട്ടായി ആ ദുരിതത്തെ നേരിടുകയായിരുന്നു. സംസ്ഥാനസര്‍ക്കാരും പട്ടാളവും സാധാരണക്കാരും എല്ലാം രക്ഷാപ്രവര്‍ത്തനത്തിന് അണി നിരന്നു. എടുത്ത് പറയേണ്ടത് കേരളത്തിന്റെ സ്വന്തം തീരദേശ സേനയായ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനമാണ്. ദുരന്തമുഖത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നത്. ഇപ്പോളിതാ...

‘തീരുന്നില്ല ദുരന്തങ്ങള്‍ ‘, യുഎന്‍ സഹായം തള്ളിയ കേന്ദ്രതീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ടിജി മോഹന്‍ദാസ്

കേരളത്തിലെ പ്രളയ ദുരന്തത്തിന് കൈത്താങ്ങായി ഐക്യ രാഷ്ട്രസഭ വാഗ്ദാനം ചെയ്ത സഹായം നിരസിച്ച കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ടിജി മോഹന്‍ദാസ്. വിദേശത്തു നിന്ന് കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക സഹായം കേരളത്തിന് നിലവിലെ അവസ്ഥയില്‍ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ അവസ്ഥ കേന്ദ്രത്തിന് ഒറ്റയ്ക്ക് താങ്ങാനാകുമെന്നും...

കെ രാജു മന്ത്രി പി തിലോത്തമന് ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിയാതെ, മന്ത്രിയുടെ വിശദീകരണം തള്ളി സിപിഐ

തിരുവനന്തപുരം : വിദേശ യാത്രയെ ന്യായീകരിച്ചുകൊണ്ടുള്ള വനം മന്ത്രി കെ രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. വിദേശയാത്രയെ ന്യായീകരിക്കേണ്ടെന്ന് സിപിഐ നേതൃത്വം നിര്‍ദേശ നല്‍കി. വിഷയം ന്യായീകരിച്ച് വഷളാക്കേണ്ടെന്നും മന്ത്രിക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. തന്റെ ജര്‍മ്മന്‍ യാത്രയെ വിമാനത്താവളത്തില്‍ വെച്ച്...

pathram desk 2

Advertismentspot_img